Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

ദേവസ്വം വക ഭൂമി കയ്യടക്കാന്‍ ഇടവകയുടെ രഹസ്യ നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 02:01 pm IST
inThiruvananthapuram

രാജേഷ് ദേവ്

തിരുവനന്തപുരം: ശംഖുംമുഖം ക്ഷേത്രത്തിലെ തിരുവിതാംകൂര്‍ ദേവസ്വംവക ഭൂമി കയ്യടക്കാന്‍ തോപ്പ് ഇടവകയുടെ രഹസ്യ നീക്കം. ആഭ്യന്തര വിമാനത്താവളം ചാക്കയിലേക്ക് മാറ്റുന്നതിലൂടെ പ്രദേശത്ത് കച്ചവടം കുറയുന്ന ഇടവകാംഗങ്ങളുടെ വ്യാപാര സ്ഥാപനങ്ങള്‍ക്ക് ദേവസ്വം ഭൂമിയില്‍ കച്ചവട കേന്ദ്രം ഉണ്ടാക്കി ഭൂമി കയ്യേറാനാണ് ഇവരുടെ നീക്കം. ഇതിനുവേണ്ടി മുന്‍കൂട്ടിയുള്ള നിശ്ചയപ്രകാരമായിരുന്നു ആഭ്യന്തരവിമാനത്താവളത്തില്‍ ഒരുക്കിയ സമരം.

ആഭ്യന്തരവിമാനത്താവളം ശംഖുംമുഖത്ത് നിന്നു പൂര്‍ണമായും മാറ്റാനുള്ള നടപടി പൂര്‍ത്തിയായ സാഹചര്യത്തില്‍ ഇത്തരത്തിലൊരു സമരം ഉണ്ടാക്കുന്നതിലൂടെ ക്ഷേത്ര ഭൂമിയില്‍ നിലച്ചുപോയ ഷോപ്പിംഗ് കോംപ്ലക്‌സിന്റെ നിര്‍മ്മാണം നടപ്പിക്കാനാണ് നീക്കം. വിമാനത്താവളം മാറ്റുന്നതിലൂടെ തൊഴില്‍ നഷ്ടപ്പെട്ടതായി ഇടവക ഉന്നയിക്കുന്നവര്‍ക്ക് ഭരണകര്‍ത്താക്കളുടെ ഒത്താശയോടെ ഷോപ്പിംഗ് കോംപ്ലക്‌സ് സ്വന്തമാക്കാന്‍ കഴിയുമെന്ന ഇടവകയുടെ രഹസ്യ അജണ്ടയാണ് സമരത്തിന് പിന്നില്‍.

2013ല്‍ പട്ടം താണുപിള്ളയുടെ ഭരണകാലത്ത് നിര്‍മ്മിച്ച കല്യാണമണ്ഡപം ദേവസ്വം മന്ത്രി മുന്നിട്ടിറങ്ങി ചായംപൂശി മോടിപിടിപ്പിക്കുന്ന സമയത്ത് ക്ഷേത്രം വക സ്ഥലത്ത് ഷോപ്പിംഗ് കോംപ്ലക്‌സിന്റെയും കണ്‍വെന്‍ഷന്‍ സെന്ററിന്റെയും നിര്‍മ്മാണം നടത്താനായിരുന്നു അധികൃതരുടെ പദ്ധതി. ഷോപ്പിംഗ് കോംപ്ലക്‌സ് ഏറ്റെടുക്കാന്‍ കച്ചകെട്ടിയിരുന്നതും ഇവിടത്തെ ക്രൈസ്തവ സമൂഹമായിരുന്നു. എന്നാല്‍ കോടികളുടെ സംരംഭമായതിനാല്‍ അനുമതി നല്‍കേണ്ട ഹൈക്കോടതി ക്ഷേത്ര വളപ്പില്‍ ഷോപ്പിംഗ് കോംപ്ലക്‌സ് നിര്‍മ്മിക്കേണ്ടെന്നും പകരം പ്രദേശം കൃഷിക്ക് അനുയോജ്യമാണോയെന്ന് പരിശോധിക്കാന്‍ ശുപാര്‍ശ ചെയ്യുകയും ചെയ്തു. എന്നാല്‍ വിമാനത്താവളത്തിന്റെ പേരില്‍ പ്രദേശത്ത് പ്രതിസന്ധി സൃഷ്ടിക്കുന്നതിലൂടെ പദ്ധതി നേടിയെടുക്കാമെന്ന കണക്കുകൂട്ടലാണ് ഇരുകൂട്ടര്‍ക്കുമുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.