Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

യുവാക്കള്‍ക്ക് പിന്നാലെ വൃദ്ധരും സിപിഎമ്മിനെ വെറുത്തു: കെ. സുരേന്ദ്രന്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 11, 2015, 01:47 pm IST
in Thiruvananthapuram

ബിജെപി നേമം നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന പദയാത്രകളുടെ
സമാപന സമ്മേളനം ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

തിരുവനന്തപുരം: യുവാക്കളെല്ലാം കൊഴിഞ്ഞുപോയ സിപിഎമ്മിനെ വൃദ്ധര്‍ക്ക് പോലും വേണ്ടാതായെന്ന് ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ. സുരേന്ദ്രന്‍. പിണറായിയും കൊടിയേരിയും ഗൗരിഅമ്മയുടെ പടിവാതിലില്‍ പോയി കെഞ്ചി നിന്നിട്ടും വെറു കൈയോടെ തിരികെ പോകേണ്ടി വന്നു. സിപിഎം തെറ്റില്‍ നിന്നു തെറ്റിലേക്ക് പോവുകയാണ്. പാക്കിസ്ഥാന്റെ സ്വരമായി മാറിയിരിക്കുകയാണ് സിപിഎം നേതാക്കളുടെ പ്രസ്താവനകള്‍. യാക്കുബ് മേമനെ തൂക്കിലേറ്റിയതില്‍ ഏറ്റവും ദുഖിക്കുന്നത് സിപിഎം നേതാക്കളാണെന്നും സുരേന്ദ്രന്‍ പറഞ്ഞു.

തിരുവനന്തപുരം നഗരസഭയുടെ ദുര്‍ഭരണത്തിനെതിരെ ബിജെപി നേമം നിയോജക മണ്ഡലം കമ്മറ്റിയുടെ നേത്യത്വത്തില്‍ നടന്ന പദയാത്രകളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു കെ. സുരേന്ദ്രന്‍.

ബിജെപി പതിറ്റാണ്ടുകള്‍ക്ക് മുമ്പ് പറഞ്ഞതെല്ലാം സിപിഐ യും സിപിഎമ്മും പറഞ്ഞു നടക്കുകയാണ്. ന്യൂനപക്ഷ പ്രീണനമാണ് കേരളത്തില്‍ നടക്കുന്നതെന്ന് കാനം രാജേന്ദ്രനു പിന്നാലെ വി.എസ് അച്യുതാനന്ദനും പറഞ്ഞു തുടങ്ങി. കോടിയേരിക്ക് പിണറായി പറയുന്നത് തിരുത്തുന്ന ജോലിയാണ്. വെള്ളാപ്പള്ളിക്കെതിരെ പിണറായി ലേഖനം എഴുതി മണിക്കൂറുകള്‍ കഴിഞ്ഞപ്പോള്‍ കോടിയേരി തിരുത്തി.

ബിജെപി കോര്‍പ്പറേറ്റുകളെ സഹായിക്കുന്ന പാര്‍ട്ടിയെന്നാണ് കോണ്‍ഗ്രസ്സും ഇടതുപാര്‍ട്ടികളും പറഞ്ഞു നടക്കുന്നത്. ആട്ടോറിക്ഷാ തൊഴിലാളികള്‍ക്ക് വരെ ഇഎസ്‌ഐ നടപ്പിലാക്കി. ബാങ്കുവഴി ഇന്‍ഷ്വറന്‍സ് നടപ്പിലാക്കിയപ്പോള്‍ ഇടതുപക്ഷ ചിന്താഗതിക്കാരായ ബാങ്ക് ജീവനക്കാര്‍ പദ്ധതിയെ അട്ടിമറിക്കാന്‍ ശ്രിമിച്ചു. പദ്ധതിയുടെ ആദ്യ ആനുകൂല്യം കേരളത്തില്‍ ലഭിച്ചത് കോഴിക്കോട്ടെ സിപിഎം പാര്‍ട്ടി ഗ്രാമത്തിലെ കുടുംബങ്ങള്‍ക്കാണ്.

സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് സോളാര്‍കേസ് അന്വേഷിപ്പിക്കാന്‍ കഴിയാത്ത സിപിഎമ്മാണ് വ്യാപം കേസില്‍ മുഖ്യമന്ത്രി രാജിവയ്‌ക്കണമെന്ന് പറയുന്നത്. കേരള യൂണിവേഴ്‌സിറ്റിയിലെ നിയമന തട്ടിപ്പിനെ കുറിച്ച് സിപിഎം വ്യക്തമാക്കണം. വ്യാപം അഴിമതി നടന്നത് കോണ്‍ഗ്രസ്സ് മദ്ധ്യപ്രദേശ് ഭരിച്ചിരുന്നപ്പോഴാണ്. ബിജെപി സര്‍ക്കാര്‍ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു. കേരളത്തില്‍ സോളാര്‍കേസ് സിബിഐയെക്കൊണ്ട് അന്വേഷിപ്പിക്കാന്‍ തയ്യാറാണോ എന്നും കെ. സുരേന്ദ്രന്‍ ചോദിച്ചു.

ദേശീയ സമിതി അംഗം കരമനജയന്‍ അദ്ധ്യക്ഷത വഹിച്ചു. സംസ്ഥാന സെക്രട്ടറി ശിവന്‍കുട്ടി, വക്താവ് വി.വി. രാജേഷ്, ജില്ലാ പ്രസിഡന്റ് അഡ്വ. സുരേഷ്, നേമം മണ്ഡലം പ്രസിഡന്റ് എം.ആര്‍. ഗോപന്‍ തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.