Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വിവാദ തട്ടിപ്പുകാരന് അമ്പലപ്പുഴയില്‍ താവളം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 09:06 pm IST
inAlappuzha

അമ്പലപ്പുഴ: തട്ടിപ്പുകാരന്‍ സ്വാമിയെന്ന വ്യാജപേരില്‍ അമ്പലപ്പുഴയില്‍ താവളമുറപ്പിക്കുന്നു. ഇയാള്‍ക്ക് സംരക്ഷണമൊരുക്കുന്നത് കരുവാറ്റയില്‍ നിന്നും ഗ്രാമപഞ്ചായത്തംഗമായ സിപിഎം നേതാവ്. അമ്പലപ്പുഴ ക്ഷേത്രത്തിനു തെക്കുഭാഗത്താണ് കഴിഞ്ഞ ഒരുമാസമായി തട്ടിപ്പുവീരന്‍ താവളം ഒരുക്കിയിരിക്കുന്നത്. ഇരുനിലമാളിക വാടകയ്‌ക്ക് എടുത്ത് അതില്‍ നിരവധി പ്രായമായ സ്ത്രീകളെയും കൂടാതെ പട്ടി, പൂച്ച, താറാവ്, കോഴി തുടങ്ങിയവെയും പാര്‍പ്പിച്ചിട്ടുണ്ട്. ശിഷ്യരെന്ന പേരില്‍ ചിലരും ഇയാള്‍ക്കൊപ്പമുണ്ട്. താന്‍ സ്വാമിയാണെന്നും ലക്ഷ്യം ജീവകാരുണ്യപ്രവര്‍ത്തനങ്ങളാണെന്നും പ്രചരിപ്പിച്ച് സ്ഥലത്ത് എത്തിയതിനാല്‍ പ്രദേശവാസികള്‍ പലരും ഇയാളുടെ വലയിലായിക്കഴിഞ്ഞു.

പലരില്‍ നിന്നും ലക്ഷങ്ങള്‍ കടംവാങ്ങിയതായും അറിയുന്നു. കരുവാറ്റ, കായംകുളം, ഭാഗങ്ങളില്‍ ആശ്രമവും ക്ഷേത്രവും നിര്‍മ്മിക്കുമെന്നും രോഗചികിത്സ ഉണ്ടെന്നും പ്രചരിപ്പിക്കുന്ന ബോര്‍ഡുകള്‍ ഇപ്പോള്‍ താമസിക്കുന്ന കെട്ടിടത്തിനു മുന്നില്‍ സ്ഥാപിച്ചിട്ടുണ്ട്. ഏതാനും വര്‍ഷം മുമ്പ് കരുവാറ്റ, കായംകുളം ഭാഗങ്ങളില്‍ നിന്നും പീഡനവുമായി ബന്ധപ്പെട്ട് നാട്ടുകാര്‍ കൈകാര്യം ചെയ്ത ഇയാള്‍ കേരളത്തിനു വെളിയില്‍ പോയി സ്വാമി എന്ന പേരില്‍ തിരിച്ചെത്തുകയായിരുന്നുവെന്ന് പറയപ്പെടുന്നു. സ്വന്തമായി ട്രസ്റ്റ് രൂപീകരിച്ചശേഷം കരുവാറ്റ ഭാഗത്തെ ഒരു ഗ്രാമപഞ്ചായത്തംഗമായ സിപിഎം നേതാവിന് ഇതില്‍ ഉന്നതസ്ഥാനം നല്‍കി സംരക്ഷണത്തിനായും കൂട്ടിയിട്ടുണ്ട്. അന്തേവാസികളുടെ പേരില്‍ കെട്ടിടത്തിനുള്ളില്‍ പട്ടി, പൂച്ച തുടങ്ങിയ മൃഗങ്ങളെ വളര്‍ത്തുന്നതിലും സാധാരണ ആശ്രമങ്ങളില്‍ കണ്ടവരാത്ത കോഴി, താറാവ് തുടങ്ങിയ പക്ഷികളെ വളര്‍ത്തുന്നതിലും പുരുഷന്‍മാര്‍ മാത്രം താമസിക്കുന്ന കെട്ടിടത്തില്‍ സ്ത്രീകളെ പാര്‍പ്പിക്കുന്നതിലും ദുരൂഹതയുണ്ട്. രഹസ്യാന്വേഷണ വിഭാഗം അന്വേഷണം തുടങ്ങിയതായി അറിയുന്നു. എന്നാല്‍ പോലീസ് അന്വേഷണം ആരംഭിച്ച വിവരം അറിഞ്ഞ ഇയാള്‍ ഇവിടെ നിന്നും മുങ്ങാന്‍ ശ്രമിക്കുന്നതായും പറയപ്പെടുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.