Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വിമാനത്താവള വികസനം ഇടവകയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 01:38 pm IST
inThiruvananthapuram

രാജേഷ് ദേവ്

തിരുവനന്തപുരം: രാജ്യാന്തര വിമാനത്താവള വികസനം ഇടവകയുടെ നേതൃത്വത്തില്‍ അട്ടിമറിക്കുന്നു. ആഭ്യന്തര ടെര്‍മിനല്‍, റണ്‍വെ, പാര്‍ക്കിംഗ് ഏരിയ തുടങ്ങിയ വികസനങ്ങളാണ് ശംഖുംമുഖം തോപ്പ് ഇടവകയുടെ നേതൃത്വത്തില്‍ അട്ടിമറിക്കാന്‍ ശ്രമം നടക്കുന്നത്.

ആഭ്യന്തര വിമാനത്താവളം ശംഖുംമുഖത്ത് നിന്നും മാററുന്നതിനെതിരെയാണ് ഇടവകയുടെ പ്രതിഷേധം ഇപ്പോള്‍ നടക്കുന്നത്. പ്രദേശം കേന്ദ്രീകരിച്ചുള്ള ലോഡ്ജുകളുടെയും വ്യാപാര സ്ഥാപനങ്ങളുടെയും പ്രവര്‍ത്തനം നിലയ്‌ക്കുമെന്നും നിരവധിപേരുടെ തൊഴില്‍ നഷ്ടമാവുമെന്നുമാണ് ഇവര്‍ ചൂണ്ടിക്കാട്ടുന്നത്. വിമാനത്താവള വികസനത്തിനു സ്ഥലമെടുക്കാന്‍ തീരുമാനമായ വയ്യാമൂല സ്വദേശികളെയും കൂട്ടി ഇവര്‍ ആഭ്യന്തര വിമാനത്താവളത്തിന് മുന്നില്‍ സമരത്തിലായിരുന്നു. സ്ഥലമെടുപ്പ് മരവിപ്പിക്കണമെന്ന് പറഞ്ഞാണ് വയ്യാമൂല നിവാസികളെ സമരക്കാര്‍ ഒപ്പം കൂട്ടിയത്. ആര്‍ച്ച് ബിഷപ്പ് സൂസപാക്യം വരെ സെക്രട്ടേറിയറ്റ് ധര്‍ണ്ണയ്‌ക്ക് സമരക്കാര്‍ക്ക് ചുക്കാന്‍ പിടിച്ചതോടെ വിമാനത്താവള വികസനത്തിന് പ്രതികൂലമായ ഉറപ്പാണ് ഇപ്പോള്‍ മുഖ്യമന്ത്രിയില്‍ നിന്നുണ്ടായിരിക്കുന്നത്. ശംഖുംമുഖത്ത് നിന്നു ടെര്‍മിനല്‍ മാറ്റുകയില്ലെന്നും വയ്യാമൂലയില്‍ സ്ഥലമെടുപ്പ് ഉണ്ടാവുകയില്ലെന്നുമാണ് മുഖ്യമന്ത്രി ഉറപ്പ് നല്‍കിയിരിക്കുന്നത്. ഇതോടെ രാജ്യാന്തര ടെര്‍മിനലിനോട് ചേര്‍ന്ന് ആഭ്യന്തര ടെര്‍മിനല്‍ നിര്‍മ്മിക്കാനുള്ള എയര്‍പോര്‍ട്ട് അതോറിറ്റിയുടെ തീരുമാനം അവതാളത്തിലായി.

രാജ്യാന്തര വിമാനത്താവളം ചാക്കയിലേക്ക് മാറ്റുന്ന സമയത്ത് ആഭ്യന്തര ടെര്‍മിനല്‍ ഉള്‍പ്പെട്ട രണ്ടാംഘട്ട വികസനത്തിന് 80 ഏക്കര്‍ സ്ഥലമാണ് വിമാനത്താവള സൊസൈറ്റിയോട് എയര്‍പോര്‍ട്ട് അതോറിറ്റി ആവശ്യപ്പെട്ടത്. എന്നാല്‍ ഇത്രയും സ്ഥലമെടുക്കുന്നതിന് സര്‍ക്കാര്‍ വിയോജിപ്പ് അറിയിക്കുകയും തുടര്‍ന്ന് വയ്യാമൂലയില്‍ നിന്നു 18.53 ഏക്കര്‍ സ്ഥലമെടുപ്പിന് സര്‍ക്കാര്‍ തീരുമാനിക്കുകയുമായിരുന്നു. ഇതുസംബന്ധിച്ച് പ്രദേശവാസികള്‍ സ്ഥലമെടുക്കുന്നതിനു സമ്മതപത്രവും കളക്ടറേറ്റില്‍ നല്‍കി.

വിമാനത്താവളം മാറ്റുന്നതിന് മുന്നോടിയായി നിലവിലെ ആഭ്യന്തര വിമാനത്താവളത്തില്‍ നിന്നു നടത്തിയിരുന്ന സര്‍വ്വീസുകളില്‍ ജെറ്റ് എയര്‍വേസ്, ഇന്‍ഡിഗോ, എയര്‍ പിഗാസസ് എന്നീ മൂന്നു വിമാനങ്ങളൊഴിച്ച് മറ്റുള്ളവയെല്ലാം തന്നെ രാജ്യാന്തര വിമാനത്താവളത്തിലേക്ക് മാറ്റിക്കഴിഞ്ഞു. ഈ മൂന്നു വിമാനങ്ങള്‍ കൂടി മാറ്റിയാല്‍ ആഭ്യന്തര സര്‍വ്വീസ് പൂര്‍ണ്ണമായും ശംഖുംമുഖം ആഭ്യന്തര വിമാനത്താവളത്തില്‍ നിലയ്‌ക്കും. വല്ലപ്പോഴുമെത്തുന്ന ചാര്‍ട്ടേഡ് വിമാനങ്ങള്‍ക്ക് മാത്രമായുള്ള വിമാനത്താവളമായി ഇവിടം മാറും. ഇത്തരത്തില്‍ ആഭ്യന്തര വിമാനത്താവളം മാറ്റുന്നത് സംബന്ധിച്ചുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയായിരിക്കെ ഇടവകയുടെ പ്രതിഷേധം അതോറിറ്റിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

India

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

പുതിയ വാര്‍ത്തകള്‍

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ബെര്‍ത്ത് ഭാരതത്തിന് കടുകട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.