Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Thiruvananthapuram

വെള്ളനാടിന്റെ സ്വന്തം നാരായണേട്ടന്‍…

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 10, 2015, 01:24 pm IST
inThiruvananthapuram

വെള്ളനാട് നാരായണന്റെ മൃതദേഹം പൊതുദര്‍ശനത്തിനായി കൊണ്ടുവന്നപ്പോള്‍

ശിവാ കൈലാസ്

വെള്ളനാട്: അരങ്ങില്‍ നടന വിസ്മയം തീര്‍ത്ത, അണിയറയില്‍ തൂലിക പടവാളാക്കിയ വെള്ളനാടിന്റെ സ്വന്തം നാരായണേട്ടന്‍ ഇനി ഓര്‍മ. ഗ്രാമവിശുദ്ധിയെ കഥാപാത്രങ്ങളില്‍ സന്നിവേശിപ്പിച്ച നാടകകൃത്ത്, ദേവചരിതങ്ങള്‍ക്ക് നൃത്തഭാഷ ചമച്ച എഴുത്തുകാരന്‍ അങ്ങനെ വെള്ളനാട് നാരായണന് വിശേഷണങ്ങള്‍ നിരവധി. നിന്നെ പുണരാന്‍ നീട്ടിയകൈകള്‍…എന്ന ഭാവ സാന്ദ്രമായ ചലച്ചിത്രഗാനം ആരാധകരുടെ ചുണ്ടുകളില്‍ ഇന്നും തത്തികളിക്കുന്നു. മഴമേഘങ്ങളെന്ന നാരായണന്റെ ആദ്യ മുഴുനീള നാടകത്തില്‍ തുടങ്ങി ഒട്ടുമിക്ക നാടകങ്ങളിലും ഹാസ്യപ്രധാനവേഷം കൈകാര്യം ചെയ്തിരുന്നത് നാരായണന്‍ തന്നെയായിരുന്നു. വെള്ളനാടിന്റെ ഹൃദയത്തുടിപ്പ് നിഴലിക്കുന്നതായിരുന്നു നാരായണന്റെ നാടകങ്ങളെന്ന് ആദ്യകാല സുഹൃത്തും ചരിത്രകാരനുമായ വെള്ളനാട് രാമചന്ദ്രന്‍ഓര്‍ക്കുന്നു.

റിയലിസ്റ്റിക് നാടകങ്ങളെ സ്‌നേഹിക്കുന്നതില്‍ പിശുക്ക് കാണിച്ചിട്ടില്ലാത്ത നാരായണന്‍ പ്രൊഫഷണല്‍ നാടകങ്ങള്‍ക്കും തൂലിക ചലിപ്പിച്ചു. നൃത്തനാടകങ്ങളോട് വല്ലാത്ത ഭ്രമമായിരുന്നു നാരായണന്. ദേവീദേവന്മാരെ അരങ്ങില്‍ കൊണ്ടുവന്ന് കാണികള്‍ക്ക് ആസ്വാദ്യമാക്കാന്‍ ബാലെയ്‌ക്ക് കഴിയുമെന്ന് അദ്ദേഹം തെളിയിച്ചു. ഒരു കാലഘട്ടത്തില്‍ കേരളത്തിലെ മിക്ക ബാലെ ട്രൂപ്പുകളും നൃത്തനാടക രചനയ്‌ക്കായി സമീപിച്ചിരുന്നത് വെള്ളനാട് നാരായണനെയായിരുന്നു. നാടകകലയെ ജനകീയമാക്കാന്‍ അദ്ദേഹം സ്ഥാപിച്ച വിശ്വസാരഥി എന്ന കലാസമിതി രണ്ട് പതിറ്റാണ്ടോളം സജീവമായിരുന്നു. മലയാളികളുടെ സ്വീകരണ മുറികളില്‍ ഭക്തിയുടെ നൈവേദ്യം വിളമ്പിയിരുന്ന സ്വാമി അയ്യപ്പന്‍, ദേവീ മാഹാത്മ്യം എന്നീ പുരാണസീരിയലുകള്‍ വെള്ളനാട് നാരായണനെ പ്രശസ്തിയുടെ കൊടുമുടിയിലെത്തിച്ചു. ദേവീമാഹാത്മ്യത്തിന്റെ അവസാന എപ്പിസോഡുകള്‍ എഴുതുന്നതിനിടെയാണ് അദ്ദേഹത്തിനു ശ്വാസകോശ അര്‍ബുദം പിടിപെടുന്നത്. റീജിണല്‍ കാന്‍സര്‍ സെന്ററിലെ ചികിത്സകള്‍ക്കിടയിലാണു ദേവീമാഹാത്മ്യം എഴുതി തീര്‍ത്തത്.

അര്‍ഹിക്കുന്ന അംഗീകാരങ്ങള്‍ കിട്ടാതെ പോയ സാഹിത്യപ്രതിഭയായിരുന്നു വെള്ളനാടിന്റെ സ്വന്തം നാരായണേട്ടന്‍. അവസാനനാളുകളി ല്‍ ബാക്കിവച്ച മോഹങ്ങളിലൊന്നായിരുന്നു ആത്മകഥ.

കാലം സമ്മാനിച്ച കണ്ണീരുപ്പുള്ള ഓര്‍മകള്‍ അക്ഷരത്താളില്‍ ചേര്‍ത്തുവയ്‌ക്കാന്‍ അദ്ദേഹം കൊതിച്ചിരുന്നു. തപസ്യ എന്ന സംഘടനയോട് എന്തെന്നില്ലാത്ത അടുപ്പമായിരുന്നു നാരായണന്. ഒരു പതിറ്റാണ്ടുകാലം വെള്ളനാട് തപസ്യ യൂണിറ്റിന്റെ രക്ഷാധികാരി നാരായണനായിരുന്നു. വെള്ളനാട് സ്‌കൂളില്‍ ഇന്നലെ രാവിലെ 11 ന് പൊതുദര്‍ശനത്തിനുവച്ച മൃതദേഹത്തില്‍ അന്തിമോപചാരമര്‍പ്പിക്കാന്‍ സമൂഹത്തിന്റെ നാനാതുറകളില്‍ നിന്ന് നിരവധിപേരെത്തി. ഉച്ചയ്‌ക്ക് 12 നു സ്വവസതിയായ വസന്തത്തില്‍ ഒരുക്കിയ ചിതയില്‍ വെള്ളനാടിന്റെ പ്രിയഎഴുത്തുകാരന്‍ എരിഞ്ഞടങ്ങുമ്പോഴും ഒരുചോദ്യം ബക്കിയായി. കലയുടെ സമസ്തമേഖലകളിലും കയ്യൊപ്പുചാര്‍ത്തിയ ഈ മഹാനുഭാവനെ വേണ്ടതുപോലെ അംഗീകരിക്കാന്‍മറന്നോ നമ്മുടെനാട് ?

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയ്‌ക്ക് യുഎന്നില്‍ സ്ഥിരാംഗത്വം നല്‍കണമെന്ന് റഷ്യ; പാശ്ചാത്യ രാജ്യങ്ങൾക്ക് കൂടുതൽ സീറ്റുകൾ നൽകുന്നതിനെ എതിർത്ത് റഷ്യ

Entertainment

‘തുടക്കം” തകര്‍ത്തു, പ്രൊഡ്യൂസര്‍മാര്‍ വരിയില്‍ നില്‍ക്കുന്നു…രണ്ടാമത്തെ സിനിമയുമായി വിസ്മയ മോഹന്‍ലാല്‍ എത്തുന്നു

India

പാകിസ്ഥാന്റെ പേടിസ്വപ്നമായ മിഗ്-21 യുദ്ധവിമാനം…ഇന്ന് സേവനം അവസാനിപ്പിച്ച് മിഗ് വിടവാങ്ങി…ഈ വിമാനങ്ങളെ വ്യോമസേന എന്ത് ചെയ്യും?

Kerala

സഹകരണ മേഖലയില്‍ സ്ത്രീ പങ്കാളിത്തം ഉറപ്പാക്കുന്ന,സ്ത്രീശാക്തീകരണം ലക്ഷ്യമിടുന്ന പദ്ധതികള്‍ക്ക് തുടക്കമിട്ട് അമിത് ഷാ

Kerala

വടകര എംഡിഎംഎ കേസ്: നാലാം പ്രതി വി പി നീഷ്മയ്‌ക്ക് ജാമ്യം

പുതിയ വാര്‍ത്തകള്‍

വീടിന്റെ മുന്നിലായി ഈ ചെടികൾ വളർത്താൻ പാടില്ല, കാരണം

ഏതു പ്രതിസന്ധിയും തരണം ചെയ്യുന്ന 5 നക്ഷത്രക്കാർ; ഇവരെ തകർക്കാനാവില്ല

ഗ്യാനേഷ്കുമാറിനെതിരെ മമത കലാപത്തിനൊരുങ്ങി; ആരോപണം അടപടലം പൊളിഞ്ഞു; ഇനി സമരം ചെയ്താല്‍ ജയിലില്‍ ഉണ്ട തിന്നണം; കൂട്ടിന് ആളില്ലാതെ മമത

വാണിജ്യ പ്രവർത്തനങ്ങൾക്ക് ലൈസൻസ് നിർബന്ധമാണെന്ന് മസ്കറ്റ് മുനിസിപ്പാലിറ്റി

ഒമാനിൽ 1700-ലധികം പരിശോധനകൾ നടത്തിയതായി തൊഴിൽ മന്ത്രാലയം

22 കാരിയുടെ ഫോണിലേക്ക് അശ്ലീല സന്ദേശം അയച്ച ശേഷം യുവതിയുടെ വീട്ടിലെത്തിയ വില്ലേജ് ഓഫീസര്‍ കുടുങ്ങി

നൂറ് ശതമാനം എഥനോൾ കാറുകൾ ഇന്ധനച്ചെലവ് 25 രൂപയായി കുറയ്‌ക്കും : കേന്ദ്ര റോഡ് ഗതാഗത-ഹൈവേ മന്ത്രി നിതിൻ ഗഡ്കരി

‘ ബച്ചനെ കാണാൻ വന്നു ‘  അന്ന് കസബ് പറഞ്ഞത് വെളിപ്പെടുത്തി ഉജ്ജ്വൽ  നികം ; എങ്കിൽ ജീവനോടെ അവൻ പോകില്ലായിരുന്നുവെന്ന് അമിതാഭ് ബച്ചൻ

ഇരുചക്രവാഹന മോഷ്ടാവ് പിടിയിൽ

ഓപ് ഇന്ത്യ എന്ന വെബ്സൈറ്റിന്‍റെ റിപ്പോര്‍ട്ടറായ നൂപുര്‍ ശര്‍മ്മ (ഇടത്ത്) ദ ന്യൂസ് മിനിറ്റ് വെബ് സൈറ്റിന്‍റെ സ്ഥാപക ചിത്ര സുബ്രഹ്മണ്യം (നടുവില്‍) ദ ന്യൂസ് മിനിറ്റിന്‍റെ എഡിറ്റര്‍ ഇന്‍ ചീഫായ ധന്യ രാജേന്ദ്രന്‍ (വലത്ത്)

കുറ്റകൃത്യം ചെയ്ത മുസ്ലീം പ്രതികൾക്ക് ദ ന്യൂസ് മിനിറ്റ് ഹിന്ദു പേരുകൾ നൽകിയപ്പോൾ; എഡിറ്റര്‍ ധന്യ രാജേന്ദ്രനെ തുറന്നുകാട്ടി നൂപുര്‍ ശര്‍മ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.