Tuesday, June 16, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

മണല്‍കടത്തിന് സിപിഎം – കോണ്‍ഗ്രസ്സ് ഒത്താശ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 11:08 pm IST
in Thiruvananthapuram

കല്ലറ: കാഞ്ചിനടയില്‍ പിടിമുറുക്കുന്ന മണല്‍ മാഫിയയ്‌ക്ക് സിപിഎം-കോണ്‍ഗ്രസ്സ് ഒത്താശ. പഞ്ചായത്ത് നല്‍കിയ സ്റ്റേ ഓര്‍ഡറിനെതിരെ മണല്‍മാഫിയ വാങ്ങിയ കോടതി ഉത്തരവിനെ എതിര്‍ക്കാതെ സിപിഎം പഞ്ചായത്ത് ഭരണസമിതിയും മാഫിയയ്‌ക്കെതിരെ നടപടി എടുത്ത എസ്‌ഐയെ സ്ഥലംമാറ്റാന്‍ ശ്രമിച്ച് കോണ്‍ഗ്രസ്സും മണല്‍മാഫിയയ്‌ക്ക് ഓത്താശ ചെയ്യുന്നു.

മാഫിയയ്‌ക്കെതിരെ സമരം ചെയ്യുന്ന സമരസമിതിയിലെ യുവാക്കളെ കേസില്‍പ്പെടുത്തി മണല്‍മാഫിയയെ സംരക്ഷിക്കുന്നതോടൊപ്പം എസ്‌ഐയെ സ്ഥലംമാറ്റിക്കാനുള്ള നീക്കമാണ് പ്രദേശത്തെ കോണ്‍ഗ്രസ്സ് ഐ ഗ്രൂപ്പ് നേതാക്കള്‍ നടത്തുന്നത്. തണല്‍ പരിസ്ഥിതി സംരക്ഷണ സമിതിയുടെ പ്രവര്‍ത്തകര്‍ മണല്‍മാഫിയയ്‌ക്കെതിരെ സമരംചെയ്തപ്പോള്‍ സഹായിക്കാന്‍ കൂട്ടാക്കാതെ നിന്നവര്‍ ജനകീയ പ്രതിഷേധം ശക്തമായപ്പോള്‍ രംഗത്തുവന്നു. എന്നാല്‍ സമരത്തെ അട്ടിമറിച്ച് മണല്‍മാഫിയയ്‌ക്ക് ഒത്താശ നല്‍കാനാണ് കോണ്‍ഗ്രസ് ശ്രമിച്ചത്.

പാറ ക്വാറി വേസ്റ്റ് കഴുകാനുള്ള മൈനിംഗ് ആന്‍ഡ് ജിയോളജി ലൈസന്‍സ് നേടിയശേഷം മണല്‍ കടത്താനുള്ള മാഫിയയുടെ നീക്കം നാട്ടുകാരാണ് പഞ്ചായത്തിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഇതോടെ കൊടുത്ത ലൈസന്‍സ് പഞ്ചായത്ത് പിന്‍വലിച്ചു. എന്നാല്‍ ഹൈക്കോടതിയില്‍നിന്നു പഞ്ചായത്ത് നടപടിക്കെതിരെ സ്റ്റേ നേടിയശേഷം മണല്‍ നിര്‍മ്മിക്കാന്‍ മാഫിയ ശ്രമം തുടങ്ങി. ഈ നീക്കവും നാട്ടുകാര്‍ തടഞ്ഞു. എന്നിട്ടും പഞ്ചായത്തിനെതിരെയുള്ള സ്റ്റേക്കെതിരെ അപ്പീല്‍ പോകാന്‍ സിപിഎം ഭരണസമിതി തയ്യാറായിട്ടില്ല.

കഴിഞ്ഞ ദിവസം മണല്‍കടത്ത് തടഞ്ഞ തണല്‍ പ്രവര്‍ത്തകരെ മണല്‍മാഫിയ ജെസിബി കൊണ്ട് ആക്രമിച്ചത് സംഘര്‍ഷത്തില്‍ കലാശിച്ചു. ഇരുകൂട്ടരിലുംപെട്ട അഞ്ചുപേര്‍ക്ക് പരിക്കേറ്റു. അക്രമത്തില്‍ പരിക്കേറ്റ സ്ത്രീകളും കുട്ടികളും അടക്കം പൊലീസ് സ്റ്റേഷനില്‍ പരാതി കൊടുക്കാന്‍ എത്തിയപ്പോള്‍ ഒത്തു തീര്‍ക്കാന്‍ കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നു. ഇടതും വലതും ഒരുപോലെ മണല്‍മാഫിയയെ സംരക്ഷിക്കുകയും നാട്ടുകാരുടെ കണ്ണില്‍പൊടിയിടുകയും ചെയ്യുകയാണെന്ന് ബിജെപി ആരോപിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് പ്ലസ് ടു വിദ്യാര്‍ത്ഥിനിയെ കുത്തി പരിക്കേല്‍പ്പിച്ചു, ആക്രമിച്ച സഹദിനെ കണ്ടെത്താന്‍ തെരച്ചില്‍

Kerala

എസ്ഐടി ചോദ്യം ചെയ്തതുകൊണ്ട് സ്ഥാനക്കയറ്റം നൽകാതിരിക്കാനാവില്ല; ദേവസ്വം മന്ത്രിയെ തള്ളി ബോർഡ് പ്രസിഡൻ്റ്

ഗോള്‍ നേടിയ ജര്‍മനിയുടെ കായി ഹാവേഴ്‌സിന്റെ ആഹ്ലാദം
Football

റിക്കാർഡ് സ്വന്തമാക്കി ജർമനി

Football

ഓസ്ട്രേലിയയുടെ ഭാരത പുത്രൻ

Football

മെസി ഇറങ്ങും, ഡബിൾ സെഞ്ചുറിക്കായി

പുതിയ വാര്‍ത്തകള്‍

മെസിപ്പട ഇറങ്ങുന്നു; അർജൻ്റീന ആദ്യമത്സരത്തിൽ അൾജീരിയയ്‌ക്ക് എതിരെ

ഇന്‍ഡിഗോ വിമാനത്തിലെ മർദ്ദനം; ഇ.പി ജയരാജനെതിരെ അന്വേഷണം, പോലീസ് നൽകിയ റിപ്പോർട്ട് തള്ളി കോടതി

ഹോററും മിത്തും ഇഴചേർന്ന ധ്യാൻ ശ്രീനിവാസന്റെ ‘സീക്രട്ട് ഓഫ് കലിംഗ’; ചിത്രത്തിന്റെ ട്രയിലർ റിലീസ് ആയി

ഉയിർ സെക്കൻ്റ് ലുക്ക് പോസ്റ്റർപുറത്ത്‌

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് ആഗോള റിലീസ് ഓഗസ്റ്റ് 14 ന്; ആദ്യ ഗാനത്തിന്റെ പ്രോമോ ജൂൺ 17 ന്

ചരിത്രം കുറിച്ച് അച്ഛനും മകനും; 2026 തങ്ങളുടെ പേരിലാക്കി മെഗാ ജോഡിയായ ചിരഞ്ജീവി-രാം ചരൺ ടീം

സ്റ്റൈലിഷ് ലുക്കിൽ ദുൽഖർ സൽമാൻ; ഓണം റിലീസായി “ഐ ആം ഗെയിം” തീയേറ്ററുകളിലേക്ക്

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” ട്രെയ്‌ലർ പുറത്ത്; ആഗോള റിലീസ് ജൂൺ 19 ന്, ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

അഭിഷേക് നാമ – വിരാട് കർണ്ണ ടീമിന്റെ ബ്രഹ്മാണ്ഡ ചിത്രം നാഗബന്ധത്തിനായി ഹൈദരാബാദിൽ അനന്ത പത്മനാഭ സ്വാമി രഥയാത്ര

വാട്‌സാപ്പ് വഴി അശ്ലീല സന്ദേശവും ദൃശ്യങ്ങളും അയച്ചു; എസ്‌എഫ്‌ഐ നേതാവ് കെ അനുരാഗിനെതിരെ യുവതിയുടെ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.