Friday, July 10, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അഗതി പെന്‍ഷന്‍ ഓണ്‍ലൈനില്‍ കുടുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 11:07 pm IST
in Thiruvananthapuram

ശിവാ കൈലാസ്

വിളപ്പില്‍ശാല: വിധവകളും രോഗികളും വൃദ്ധരുമടക്കം നൂറുകണക്കിനു അഗതികള്‍ വിളപ്പില്‍ പഞ്ചായത്തില്‍ ക്ഷേമപെന്‍ഷന്‍ കിട്ടാതെ നരകയാതന അനുഭവിക്കുന്നു. സര്‍ക്കാര്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതിയെ ഓണ്‍ലൈന്‍ സംവിധാനത്തിലേക്ക് മാറ്റിയതോടെയാണ് വിളപ്പിലിലെ നൂറുകണക്കിനു ഗുണഭോക്താക്കള്‍ക്ക് പെന്‍ഷന്‍ മുടങ്ങിയത്. വാര്‍ദ്ധക്യകാല പെന്‍ഷന്‍ കിട്ടാതായിട്ട് പതിനൊന്നുമാസം കഴിഞ്ഞു. വിധവകള്‍, വികലാംഗര്‍, കര്‍ഷക തൊഴിലാളികള്‍ തുടങ്ങിയവരുടെയും അവസ്ഥയും വ്യത്യസ്തമല്ല.

കളക്ടറേറ്റില്‍ നിന്ന് അനുവദിക്കുന്ന പെന്‍ഷന്‍ പഞ്ചായത്തുകള്‍, പോസ്റ്റോഫീസുകള്‍, ബാങ്ക് അക്കൗണ്ടുകള്‍ എന്നിവ വഴി വിതരണം ചെയ്യുകയായിരുന്നു പതിവ്. 2014-ല്‍ സര്‍ക്കാര്‍ ജില്ലയില്‍ ക്ഷേമപെന്‍ഷനുകളുടെ വിതരണം ഓണ്‍ലൈന്‍ സംവിധാനത്തിലൂടെയാക്കി. നിലവില്‍ പെന്‍ഷന്‍ വാങ്ങുന്നവരുടെയും രണ്ടാം ഘട്ടത്തില്‍ ഉള്‍പ്പെടുത്തേണ്ടവരുടെയും വിവരശേഖരണവും നടത്തി. വിളപ്പില്‍ പഞ്ചായത്തില്‍ ആദ്യഘട്ടത്തില്‍ നല്‍കിയ പലരുടെയും അപേക്ഷകള്‍ കളക്ടറേറ്റില്‍ നിരസിച്ചു. പഞ്ചായത്തംഗങ്ങള്‍ അവരവരുടെ വാര്‍ഡില്‍ ഓടിനടന്ന് ഗുണഭോക്താക്കളുടെ രേഖകള്‍ ശേഖരിച്ച് അയച്ചുകൊടുത്തെങ്കിലും ഫലമുണ്ടായില്ല.രണ്ടു മാസം മുന്‍പ് ഒരു മാസത്തെ കുടിശിക മിക്ക പഞ്ചായത്തുകളിലും വിതരണം ചെയ്തപ്പോഴും വിളപ്പിലിലെ ഒരുകൂട്ടം വൃദ്ധര്‍ പട്ടികയില്‍ നിന്നു പുറത്തായി. മരുന്നു വാങ്ങാനും നിത്യചെലവുകള്‍ക്കും നേരിയ ആശ്വാസമായി ലഭിച്ചുകൊണ്ടിരുന്ന പെന്‍ഷന്‍ മുടങ്ങിയതോടെ പലരും പഞ്ചായത്തുപടിക്കല്‍ വന്ന് കണ്ണീരൊഴുക്കിയാണു മടങ്ങുന്നത്. വിളപ്പില്‍ പഞ്ചായത്തിലെ രണ്ടാംഘട്ട അപേക്ഷകരില്‍ പകുതിയിലേറെപ്പേരുടെയും രേഖകള്‍ അപൂര്‍ണമെന്ന് കളക്ടറേറ്റില്‍നിന്ന് അറിയിപ്പുവന്നിട്ടും പഞ്ചായത്ത് അധികൃതര്‍ മൗനം പാലിക്കുകയണ്.

ആധാര്‍ കാര്‍ഡ് ബാങ്ക് അക്കൗണ്ട് വഴി ലിങ്ക്‌ചെയ്ത പെന്‍ഷന്‍ ഉപഭോക്താക്കള്‍ക്കും ഓണ്‍ലൈന്‍ വഴി പെന്‍ഷന്‍ കിട്ടാതായതോടെ ഇനി എന്തുചെയ്യണമെന്നറിയാതെ വിലപിക്കുകയാണ്. ഓണത്തോടനുബന്ധിച്ച് മൂന്ന് മാസത്തെ കുടിശിക നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനമെടുത്തിട്ടുണ്ട്. എന്നാല്‍ വിളപ്പിലിലെ 120 വാര്‍ദ്ധക്യ പെന്‍ഷന്‍കാര്‍ക്കും ആയിരത്തോളം പുതിയ അപേക്ഷകര്‍ക്കും ഈ ആനുകൂല്യം കിട്ടുമെന്നുറപ്പില്ല. 60 വയസു കഴിഞ്ഞ ആയിരങ്ങള്‍ പെന്‍ഷന്‍ കിട്ടാതെ കണ്ണീരൊഴുക്കുമ്പോള്‍ സമ്പൂര്‍ണ പെന്‍ഷന്‍ പദ്ധതി നടപ്പിലാക്കിയെന്ന് മേനി പറയുകയാണു സര്‍ക്കാര്‍. പെന്‍ഷന്‍ എന്നു കിട്ടുമെന്നറിയാന്‍ പഞ്ചായത്തിലെത്തുന്ന പാവങ്ങളെ ജീവനക്കാര്‍ പരിഹസിച്ച് തിരിച്ചയയ്‌ക്കുന്നതായും ആക്ഷേപമുണ്ട്.

നൂലിയോട്, വിളപ്പില്‍ശാല, പേയാട്, കാവിന്‍പുറം വാര്‍ഡുകളിലെ അറുപതോളം ക്ഷേമപെന്‍ഷകാര്‍ മുഖ്യമന്ത്രിക്ക് പരാതിനല്‍കുവാന്‍ ഇന്നലെ മുതല്‍ ഒപ്പുശേഖരണം തുടങ്ങിയിട്ടുണ്ട്. പെന്‍ഷന്‍ കിട്ടിയിട്ട് കൊടുക്കാമെന്നു പറഞ്ഞ് പലരില്‍നിന്നും കടം വാങ്ങി ചെലവുകഴിച്ചവര്‍ കടക്കാരെ ഭയന്ന് പുറത്തിറങ്ങാനാവാത്ത അവസ്ഥയിലാണ്. 600 മുതല്‍1000 രൂപവരെ മാത്രം ക്ഷേമപെന്‍ഷന്‍ നല്‍കുന്ന അഗതികള്‍ക്കുപോലും കൃത്യമായി പെന്‍ഷന്‍ നല്‍കാതെ വലയ്‌ക്കുകയാണു സര്‍ക്കാര്‍. ഓണ്‍ലൈനില്‍ കുടുങ്ങി കിടക്കുന്ന പെന്‍ഷന്‍ കുടിശിക കിട്ടിയില്ലെങ്കില്‍ ഇക്കുറിയും ഓണത്തിനു കണ്ണീര്‍ കുടിക്കാനാവും ഇവരുടെ വിധി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുംഭമേള വൈറല്‍ പെണ്‍കുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ലെന്ന് സർക്കാർ; പോലീസ് സംരക്ഷണം പിൻവലിക്കാൻ ഹൈക്കോടതി ഉത്തരവ്

Entertainment

പക്ഷാഘാതം വന്ന് കിടപ്പിലായിട്ടും തന്റെ സഹോദരനെ കാണാനോ സഹായിക്കാനോ ജയറാം വന്നില്ല;ഒടുവില്‍ സഹായിച്ചത് മമ്മൂട്ടി

Entertainment

സിദ്ധാർത്ഥ് മൽഹോത്ര- തമന്ന ഭാട്ടിയ ചിത്രം ‘ദി വാൻ – ഫോഴ്‌സ് ഓഫ് ദി ഫോറെസ്റ്റ്’ റിലീസ് തീയതി പുറത്ത്; ചിത്രത്തിന്റെ ആഗോള റിലീസ് 2026 സെപ്റ്റംബർ 25 ന്

Entertainment

ദുൽഖർ സൽമാൻ- രവി നെലകുടിറ്റി-സുധാകർ ചെറുകുരി ചിത്രം “ശ്രീ ശ്രീ” ഫസ്റ്റ് ലുക്ക് പുറത്ത്

Kerala

ഷോക്കിങ് ന്യൂസ്: സ്പീക്കർ തിരുവഞ്ചൂർ അങ്ങനെ ചെയ്‌തോ? എങ്കിൽ അതു വലിയ ചട്ടലംഘനമല്ലേ? മദനിക്കു വേണ്ടി നിയമസഭ പിഡിപിക്ക് കീഴടങ്ങുമോ?

പുതിയ വാര്‍ത്തകള്‍

കെഎസ്ആര്‍ടിസിയിൽ ശമ്പളം മുടങ്ങി; ഫണ്ട് ഇല്ലെന്ന് മാനേജ്മെന്റ്, പ്രിയദര്‍ശിനി ബാധ്യതയാകുമോയെന്ന ആശങ്കയില്‍ ജീവനക്കാര്‍

ചക്ക മാഹാത്മ്യം…ആറന്മുള വഴികാട്ടിയാകുന്നു; പത്തനംതിട്ട ജില്ലയിൽ മാത്രം 4000 ഹെക്ടര്‍ സ്ഥലത്ത് ചക്ക ഉത്പാദനം  

എസ് ജയശങ്കർ ഒമാനിലെത്തി ; ഇരു രാജ്യങ്ങളും തമ്മിലുള്ള തന്ത്രപരമായ പങ്കാളിത്തം ശക്തിപ്പെടുത്തും

വിഴിഞ്ഞം വിവാദം; സിപിഎമ്മിൽ ഭിന്നത ശക്തമാകുന്നു, രാഗേഷ് ആവിലും ദുനിയാവിലും ഇല്ല എന്ന രീതിയിൽ സംസാരിക്കരുതെന്ന് പി.കെ ശ്രീമതി

പാകിസ്ഥാനിൽ മരിക്കുന്നത് പോലും ദുഷ്കരമാകുന്നു ! ശവസംസ്കാര ചടങ്ങുകൾക്കും പോലും വിലക്കയറ്റം തടസം , ശവക്കുഴികളും കിട്ടാക്കനി

ശാഖാ കാര്യവാഹിനു നേരെ ആക്രമണം; പ്രതികളുമായി തെളിവെടുപ്പ് നടത്തി, ആറ്റില്‍ നിന്ന് ആയുധങ്ങള്‍ കണ്ടെത്താനായില്ല

ക്യൂവില്‍ നിര്‍ത്തിയും ഒ.പി ടിക്കറ്റ് എടുക്കാന്‍ പറഞ്ഞുവിട്ടുമല്ല നെഞ്ചുവേദന കൈകാര്യം ചെയ്യേണ്ടത്: ഡോ. ഹാരിസ് ചിറക്കൽ

അമ്മ മഹാഗൗരിക്ക് ഓമനിക്കാൻ മൂന്ന് ഉണ്ണികൾ കൂടി പിറന്നു : ദൽഹിയിലെ നാഷണൽ സുവോളജിക്കൽ പാർക്കിൽ ഇനി ആഘോഷത്തിന്റെ കാലം 

ക്ഷേത്രങ്ങളിൽ സിസിടിവി സ്ഥാപിക്കാൻ കർണാടക സർക്കാർ; രാമമന്ദിറിലെ സംഭവവികാസങ്ങൾ അപമാനകരം: ഡി.കെ ശിവകുമാർ

പാലക്കാടിനെ ആഗോള ‘സംഗീത നഗരമാക്കാന്‍’ നഗരസഭ; അഗ്രഹാര പൈതൃകവും നാടന്‍ പാട്ടറിവുകളും സര്‍ഗാത്മക സമ്പദ്വ്യവസ്ഥയും കോര്‍ത്തിണക്കി ബൃഹദ് പദ്ധതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.