Wednesday, August 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

നഗരസഭ കഴക്കൂട്ടം സോണല്‍ ഓഫീസറെ ഉപരോധിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 11:03 pm IST
inThiruvananthapuram

കഴക്കൂട്ടം: നഗരസഭ കഴക്കൂട്ടം സോണല്‍ ഓഫീസിനോട് ചേര്‍ന്ന് കഴക്കൂട്ടം കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് പുറകിലുള്ള മാര്‍ക്കറ്റ് മാറ്റി സ്ഥാപിക്കണമെന്നാവശ്യപ്പെട്ട് ഹിന്ദുഐക്യവേദിയുടെ നേതൃത്വത്തില്‍ സോണല്‍ ഓഫീസറെ ഉപരോധിച്ചു.

നിലവിലെ മാര്‍ക്കറ്റില്‍ പുനരുദ്ധാരണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതിനാല്‍ സമീപത്തെ സ്വകാര്യ വ്യക്തിയുടെ പറമ്പിലായിരുന്നു മാര്‍ക്കറ്റ് പ്രവര്‍ത്തിച്ചിരുന്നത്. എന്നാല്‍ കോടതിയില്‍ തര്‍ക്കത്തില്‍ കിടന്ന വസ്തുവില്‍ മാര്‍ക്കറ്റ് പ്രവര്‍ത്തിക്കുന്നതിനെതിരെ ഉടമ നല്കിയ പരാതിയെ തുടര്‍ന്ന് കോടതി ഉത്തരവ് പ്രകാരം മാര്‍ക്കറ്റ് അവിടെ നിന്നും മാറ്റുകയും പകരം ടെക്‌നോപാര്‍ക്കിന് സമീപം പരിമിതമായ സൗകര്യങ്ങളോടെ തുടങ്ങിയ മാര്‍ക്കറ്റില്‍ കച്ചവടം കുറവാണെന്നും അടിസ്ഥാന സൗകര്യമില്ലെന്നും പറഞ്ഞാണ് കച്ചവടക്കാര്‍ സോണല്‍ ഓഫീസ് കയ്യേറി പരിസരത്ത് കച്ചവടം തുടങ്ങിയത്. ദുര്‍ഗന്ധപൂരിതമായ അന്തരീക്ഷത്തില്‍ ഓഫീസില്‍ പ്രവര്‍ത്തനവും ബുദ്ധിമുട്ടായിരുന്നു.

കുളങ്ങര ശ്രീകൃഷ്ണസ്വാമിക്ഷേത്രത്തിന് പുറകിലായിട്ടാണ് സോണല്‍ ഓഫീസ് പ്രവര്‍ത്തിക്കുന്നത്. ഒരു മതിലിന് പുറകിലായി മാര്‍ക്കറ്റിലെ മത്സ്യാവശിഷ്ടങ്ങളും മറ്റും നിക്ഷേപിക്കുന്നതിലൂടെ ക്ഷേത്രത്തിന്റെ പരിശുദ്ധി നഷ്ടപ്പെടുകയും പരിസരം ദുര്‍ഗന്ധപൂരിതമാവുകയും ചെയ്തു. ഇതിനെതിരെ ഹിന്ദുഐക്യവേദിയും ക്ഷേത്രസമിതിയും നഗരസഭയെ സമീപിച്ചെങ്കിലും കാര്യമായ നടപടികളൊന്നും ഉണ്ടായില്ല. തുടര്‍ന്നാണ് ഹിന്ദുഐക്യവേദി ഉപരോധ സമരം നടത്തിയത്.

ഉപരോധത്തെ തുടര്‍ന്ന് സോണല്‍ ഓഫീസര്‍ നഗരസഭാ സെക്രട്ടറിയുമായി ബന്ധപ്പെടുകയും എത്രയും പെട്ടെന്ന് മാര്‍ക്കറ്റ് അവിടെ നിന്നും മാറ്റി അടിസ്ഥാനസൗകര്യങ്ങളോടെ ടെക്‌നോപാര്‍ക്കിന് സമീപത്തേക്ക് മാറ്റി സ്ഥാപിക്കുവാന്‍ നടപടി സ്വീകരിക്കുമെന്നും കഴക്കൂട്ടം പോലീസ് ഇതിന് വേണ്ടുന്ന സഹായം നല്‍കാമെന്നും ഉറപ്പു നല്‍കി.

ഉപരോധ സമരത്തിന് ബിജെപി ജില്ലാകമ്മറ്റി അംഗം കഴക്കൂട്ടം അനില്‍, മണ്ഡലം സെക്രട്ടറി ഉദയകുമാര്‍, യുവമോര്‍ച്ച മണ്ഡലം പ്രസിഡന്റ് അനീഷ്, ആര്‍എസ്എസ് നഗര്‍ സഹകാര്യവാഹ് ഹരികുമാര്‍, വിസ്താരക് അമല്‍, മണ്ഡല്‍ കാര്യവാഹ് വിനോദ്, സന്തോഷ് തുടങ്ങിയവര്‍ നേതൃത്വം നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

രാമായണം സിനിമയിൽ സീത ബ്ലൗസ് ഇട്ടതാണ് ഇപ്പോൾ പ്രശ്നം;നടി സുരഭി ദാസ്

Kerala

തിരുവനന്തപുരം–മിസോറി സിറ്റി സഹോദരനഗര ബന്ധത്തിന് നീക്കം; മിസോറി സിറ്റി മേയറുമായി കൂടിക്കാഴ്ച നടത്തി വി.വി രാജേഷ്

Kerala

ആദിശേഖറിനെ കാറിടിപ്പിച്ച് കൊലപ്പെടുത്തിയ കേസ്: പ്രതി പ്രിയരഞ്ജന്റെ ശിക്ഷ മരവിപ്പിച്ച് സുപ്രീം കോടതി, ജമ്യവും അനുവദിച്ചു

Kerala

ടൂറിസം: ഗോവയിൽ കർക്കശ നിയന്ത്രണങ്ങൾ, ലംഘിച്ചാൽ ശിക്ഷ ഒരു ലക്ഷം രൂപ

Kerala

ഡിവൈഎഫ്‌ഐയുടെ വ്യാജപ്രചാരണം പൊളിഞ്ഞു; പെരിങ്ങള്ളൂര്‍ എല്‍പിഎസിലെ ദുരിതാശ്വാസ ക്യാമ്പില്‍ ഭക്ഷണവും വെള്ളവും നല്‍കുന്നത് സേവാഭാരതി

പുതിയ വാര്‍ത്തകള്‍

മൂന്ന് ദിവസത്തിനുള്ളിൽ മാപ്പ് പറയണം, അല്ലെങ്കിൽ നടപടി നേരിടണം; മോദിയുടെ വീഡിയോയിൽ മാർക്ക് സക്കർബർഗിന് അന്ത്യശാസനം

ഓണാഘോഷം: കേരള ആര്‍.ടി.സി; പ്രത്യേക അന്തര്‍സംസ്ഥാന സര്‍വീസുകള്‍ക്ക് റിസര്‍വേഷന്‍ തുടങ്ങി

രക്ഷാപ്രവർത്തനത്തിനിടെ മരിച്ച രാജേഷിന്റെ സംസ്കാരം സംസ്ഥാനബഹുമതികളോടെ; വീടുപണി സർക്കാർ പൂർത്തിയാക്കും

ശിശുക്ഷേമസമിതി ഹ്യൂമന്‍ മില്‍ക്ക് ബാങ്ക് തുടങ്ങുന്നു; ഇനി കുഞ്ഞുങ്ങള്‍ക്ക് അമ്മിഞ്ഞപ്പാല്‍ മധുരം നുണയാം

ആഗോള അനിശ്ചിതത്വത്തിനിടയിലും പോളിസി നിരക്കുകൾ സ്ഥിരമായി നിലനിർത്തി ആർബിഐ; റിപ്പോ നിരക്ക് 5.25% ആയി തുടരും

ശിവഗിരി ശ്രീനാരായണ ധര്‍മ്മസംഘം ട്രസ്റ്റ് ബോര്‍ഡ് തെരഞ്ഞെടുപ്പ് ഒക്‌ടോബര്‍ 22ന്

ഉപതെരഞ്ഞെടുപ്പ്: വോട്ടര്‍ പട്ടികയില്‍ ഇന്നുകൂടി പേര് ചേര്‍ക്കാം

കാട്ടുപന്നി ശല്യം: തദ്ദേശസ്ഥാപനങ്ങള്‍ അംഗീകരിച്ച ഷൂട്ടര്‍മാര്‍ക്ക് സംസ്ഥാനത്തുടനീളം പ്രവര്‍ത്തിക്കാം

കെസിഎല്‍ മത്സര പട്ടികയായി; ഉദ്ഘാടന പോരില്‍ തൃശൂര്‍-കോഴിക്കോട്

ലൂസെയ്ന്‍ ഡയമണ്ട് ലീഗില്‍ നീരജിനെ കാത്തിരിക്കുന്നത് സൂപ്പര്‍ പോരാട്ടം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.