Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

മേമനുവേണ്ടി കരയുന്ന സിപിഎം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 9, 2015, 09:58 pm IST
inVicharam

യാക്കൂബ് മേമന്റെ വധശിക്ഷ  നടപ്പാക്കരുതെന്നാണ് സിപിഎമ്മും മറ്റുചില ഇടതരും ആവശ്യപ്പെട്ടത്. സദ്ദാം ഹുസ്സൈന്റെ മരണത്തില്‍ അമേരിക്കക്കെതിരായ നിലപാടെടുത്തപോലെ മുസ്ലിംകളുടെ കുറച്ചുവോട്ട് കൈക്കലാക്കാനുള്ള മോഹമായല്ലാതെ, മറ്റൊന്നും ഇതില്‍ കാണേണ്ടതില്ല.

മുംബൈയില്‍ നടന്നതുപൊലൊരു സംഭവം കമ്യൂണിസ്റ്റ് രാഷ്‌ട്രത്തിലാണ് നടന്നിരുന്നതെങ്കില്‍ മേമനെപ്പോലെ ഒരാള്‍ ഇത്രയും കാലം ജീവിച്ചിരിക്കപോലും ഇല്ലായിരുന്നു!

2001 ജനുവരിയില്‍ ചൈനയില്‍ നടന്ന സംഭവം സിപിഎംകാരും അവരുടെ കൂട്ടാളികളും ഓര്‍ക്കുന്നത് നന്നായിരിക്കും. ‘ചീനയില്‍ മുസ്ലിം ഭീകരവാദിനേതാവിന് വധശിക്ഷ’ എന്ന ശീര്‍ഷകത്തില്‍ 2001 ജനുവരി 13-ലെ ‘മാതൃഭൂമി’ പത്രത്തില്‍ വന്ന വാര്‍ത്ത മാര്‍ക്‌സിസ്റ്റ്കാരുടെ അറിവിലേക്കായി ഇവിടെ പകര്‍ത്താം.

”ഭീകരപ്രവര്‍ത്തന കുറ്റത്തിന് ഇസ്ലാമിക വിഘടനവാദി നേതാവിനെ വധശിക്ഷക്ക് വിധേയനാക്കി. ഈസ്റ്റ് തുര്‍ക്കിസ്ഥാന്‍ നേതാവ് അലൈര്‍ക്കന്‍ അബ്ദുള്ളയെയാണ് വധിച്ചത്. ഈ സംഘത്തില്‍പ്പെട്ട പത്തുപേര്‍ക്ക് തടവ് ശിക്ഷ വിധിച്ചിട്ടുമുണ്ട്. സിയാങ് പ്രവിശ്യയില്‍ ഭീകര പ്രവര്‍ത്തനം ആസൂത്രണം ചെയ്‌തെന്നാണ് അബ്ദുള്ളയുടെ പേരിലുള്ള കുറ്റം. ഇയാളുടെ നൂറ്റിപതിമൂന്ന് അംഗ സംഘം ഇസ്ലാമിക രാഷ്‌ട്രം സ്ഥാപിക്കാന്‍ ഗൂഢാലോചന നടത്തുകയായിരുന്നെന്ന് പ്രവിശ്യയുടെ ജനകീയ കോടതി പറഞ്ഞു.

സര്‍ക്കാര്‍ ഉദ്യോഗസ്ഥരെയും കമ്യൂണിസ്റ്റ് പാര്‍ട്ടി അംഗങ്ങളെയും രാജ്യസ്‌നേഹികളായ മതവിശ്വാസികളെയും വധിക്കാന്‍ ഇവര്‍ ഗൂഢാലോചന നടത്തി. ചൈനയില്‍ സര്‍ക്കാരിന്റെ അംഗീകാരമുള്ള പള്ളികളില്‍ അധികൃതരുടെ മേല്‍നോട്ടത്തില്‍ മാത്രമേ ആരാധന നടത്തുവാന്‍ പാടുള്ളു. ഇത്തരം പള്ളികളില്‍ ആരാധന നടത്തുന്നവരെയാണ് ‘രാജ്യസ്‌നേഹികളായ വിശ്വാസികള്‍’ എന്നു പറയുന്നത്.”

ചൈനയുടെ ഈ നടപടിയില്‍ ഇന്ത്യയിലെ കമ്യൂണിസ്റ്റുകാര്‍ പ്രതിഷേധിച്ചതായി കേട്ടറിവില്ല. ടിയാനന്‍മെന്‍ സ്‌ക്വയറില്‍ ആയിരക്കണക്കിനാളുകളെ ടാങ്ക് കയറ്റി കൊന്നതിലും സിപിഎം നേതൃത്വം പ്രതിഷേധിച്ചിട്ടില്ല!

മൂപ്പില്‍ ദാസന്‍, പന്തീരാങ്കാവ്, കോഴിക്കോട്

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പുരുഷ കബഡിയിൽ സ്വർണ്ണ മെഡൽ സ്വന്തമാക്കി ഭാരതം; ഫൈനലിൽ ഇറാനെ 40-34 സ്കോറിന് പരാജയപ്പെടുത്തി

Kerala

തട്ടിയെടുത്ത പണത്തിൽ റോൾസ് റോയ്സ് അടക്കമുള്ള കാറുകൾ ; വിലകൂടിയ ആഭരണങ്ങൾ ; പാർവതി മായയുടേത് ആർഭാടജീവിതം

Entertainment

നടികതിലകം ‘ ശിവാജി ഗണേശന്റെ പിൻഗാമിയായി എത്തുന്ന ദർഷൻ ഗണേശൻ!

Kerala

മാസപ്പടി കേസിൽ എന്തുകൊണ്ട് എഫ്ഐആർ രജിസ്റ്റർ ചെയ്തില്ല; വിജിലൻസിനോട് ആരാഞ്ഞ് ഹൈക്കോടതി

Kerala

ശ്രീനാരായണ ഗുരുവിനെയും ഈഴവ സമൂഹത്തെയും സമൂഹമാധ്യമങ്ങളിലൂടെ അപകീർത്തിപ്പെടുത്തിയ തന്ത്രി കെവി സുഭാഷ് കസ്റ്റഡിയിൽ

പുതിയ വാര്‍ത്തകള്‍

തിരുവോണം ബമ്പർ; ഒന്നാം സമ്മാനം TL 360615 എന്ന നമ്പറിന്, ടിക്കറ്റ് വിറ്റത് കണ്ണൂരിലെ മുത്തു ലോട്ടറി ഏജൻസി

മുഖ്യമന്ത്രിയോട് ചോദ്യങ്ങൾ ചോദിക്കരുത് ; ഇസഡ് പ്ലസ് സുരക്ഷയുള്ള ആളാണ് , മാധ്യമപ്രവർത്തകർ അടുത്ത് വരരുതെന്ന് അസിസ്റ്റന്റ് കമ്മിഷണർ

ശബരിമലയിൽ വഴിപാടുമായി എത്തിയ മുൻ മേൽശാന്തിമാരെ അപമാനിച്ചു : താമസത്തിനു മുറിയും വഴിപാടു പ്രസാദവും നൽകിയില്ല

സാരമില്ല സഖാക്കളെ സാരമില്ല’;പാർട്ടി അടിമകൾ വിഷമത്തിലാണ്;നടൻ ജോയ് മാത‍്യു

തൃശൂർ പൂരം വടക്കുന്നാഥ ക്ഷേത്രത്തിനു ബലക്ഷയത്തിനു കാരണമാകുന്നോ ? പരിശോധന നടത്താൻ ആർക്കിയോളജിസ്റ്റുകളുടെ സംഘം എത്തുമെന്ന് കേന്ദ്രസർക്കാർ

‘ അച്ഛന്റെ ഭാര്യമാരിൽ ആരാണ് എന്നെ പ്രസവിച്ചതെന്ന് അറിയില്ല, രണ്ടുപേരും ഞങ്ങൾക്ക് അമ്മമാരാണ് ‘ ; ശ്രുതി കൃഷ്ണ

മദ്യനിരോധനമുള്ള നാഗാലാൻഡിൽ വൻ വ്യാജമദ്യ ദുരന്തം: മരണസംഖ്യ 19 ആയി

എം രഞ്ജിത്ത് ഇനി സംസ്ഥാന സാംസ്‌കാരിക പ്രവർത്തക ക്ഷേമനിധി ബോർഡ് ചെയർമാൻ

നാഗാലാൻഡിൽ വ്യാജമദ്യം കഴിച്ച് 19 പേർ മരിച്ചു; ഉറവിടത്തിനായി പ്രത്യേക അന്വേഷണ സംഘം പരിശോധന തുടങ്ങി

‘ എന്റെ പ്രവർത്തനങ്ങൾ അങ്ങ് ദേശീയതലത്തിൽ ‘ ; ഗ്യാനേഷ് കുമാറിന്റെ രാജി കോൺഗ്രസ് നടത്തിയിരിക്കുമെന്ന് കെ സി വേണുഗോപാൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.