Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

56 സെക്കന്റില്‍ ഒരു നാടകവിസ്മയം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 8, 2015, 02:38 pm IST
inEntertainment

സംവേദനശക്തി സംജാതമായതു മുതല്‍ കലയും കാലവും സഹസഞ്ചാരികളാണ്. കാലം കലയെ അനുധാവനം ചെയ്യുന്നുവോ കാലത്തെ കല അനുകരിക്കുന്നുവോ എന്ന തര്‍ക്കം മാത്രമാണ് ബാക്കി.

ആഗസ്ത് 15 ന് പാലക്കാട് മുനിസിപ്പല്‍ ടൗണ്‍ ഹാള്‍ നാടകകലയിലെ പുതിയ പരീക്ഷണങ്ങള്‍ക്കു വേദിയാവുകയാണ്. 40 വര്‍ഷം തികയ്‌ക്കുന്ന ടാപ് (തൃപ്തി ആര്‍ട്ട്‌സ്, പാലക്കാട്) നാടകവേദിയാണ് ഇതിന് അരങ്ങൊരുക്കുന്നത്. 40 സംവിധായകര്‍, 160 അഭിനേതാക്കള്‍, നാലുമിനുട്ട് ദൈര്‍ഘ്യമുളള 40 നാടകങ്ങള്‍.. എല്ലാം ഒരേ അരങ്ങില്‍!

നാലു മിനുട്ടില്‍ എന്തു നാടകം എന്നു ചിന്തിക്കാന്‍ വരട്ടെ, അതില്‍ ഒന്ന് 56  സെക്കന്റുകൊണ്ടവസാനിക്കുന്നു എന്നു കൂടി കേള്‍ക്കണം. പത്രപ്രവര്‍ത്തകനും കവിയും കഥാകൃത്തുമൊക്കെയായ എസ്.വി.അയ്യര്‍ രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന ‘യുഗപരിണാമം’ ആണ് 56 സെക്കന്റുകൊണ്ട് അരങ്ങില്‍ ഒരു ആശയം അവതരിപ്പിച്ചുകൊണ്ട് പരീക്ഷണങ്ങള്‍ക്കിടയില്‍ മറ്റൊരു പരീക്ഷണവുമായി വിസ്മയം തീര്‍ക്കുന്നത്.

മണിക്കൂറുകള്‍ നീണ്ടുനില്‍ക്കുന്ന നാടകവേദിയില്‍ ഏകാംഗ നാടകങ്ങള്‍ ഇന്ന് അപൂര്‍വ്വമല്ല. അപ്പോള്‍ പിന്നെ 56 സെക്കന്റില്‍ ഒരു നാടകം അവതരിപ്പിച്ചുതീര്‍ക്കാന്‍ കഴിഞ്ഞാല്‍ അത് കാലത്തിന്റെ മാറ്റമോ കലയുടെ മാറ്റമോ ആകാം. നാടകം ആസ്വാദനവും ഒപ്പം ഒരു സന്ദേശവും പ്രദാനം ചെയ്യുന്നതായിരിക്കണം എന്ന പ്രമാണത്തെ സംവിധായകന്‍ ചോദ്യംചെയ്യുന്നില്ല. ”ഡയലോഗും അഭിനയമുഹുര്‍ത്തങ്ങളും കോര്‍ത്തിണക്കിക്കൊണ്ട്് അരങ്ങിലെത്തുന്ന ‘യുഗപരിണാമ’ത്തില്‍ ഇതുരണ്ടുമുണ്ടാകും. മാത്രമല്ല കാലത്തിനനുയോജ്യമായ ഒരു സന്ദേശവും ഈ നാടകം മുന്നോട്ടുവയ്‌ക്കുന്നുണ്ട്”- സംവിധായകന്‍ പറയുന്നു.

പേര് പ്രകടമാക്കുന്നതുപോലെ കാലം മനുഷ്യനിലുണ്ടാക്കിയ മാറ്റം നാടകം ഇതിവൃത്തമാക്കുന്നു. കെ.ജി.നായര്‍, പ്രവീണ്‍ ആവള, പി.വിചന്ദ്രഹാസന്‍, എം.പി.മനോജ് എന്നീ നാല് അഭിനേതാക്കളാണ് അരങ്ങിലെത്തുന്നത്.

ലൈറ്റ്, മ്യൂസിക്, ഡയലോഗ് എല്ലാം സംയോജിപ്പിച്ചുകൊണ്ട് 56 സെക്കന്റില്‍ അവസാനിക്കുന്ന ‘യുഗപരിണാമം’ ലോകനാടകവേദികളില്‍ ഇതുവരെ അരങ്ങേറിയിട്ടുളള ഏറ്റവും ചെറിയനാടകമായിരിക്കുമെന്ന് രചനയും സംവിധാനവും നിര്‍വ്വഹിക്കുന്ന എസ്.വി.അയ്യര്‍ പറയുന്നു. അതുകൊണ്ടുതന്നെ ഈ നാടകം ഗിന്നസ് ബുക്ക് ഓഫ് വേള്‍ഡ് റിക്കാര്‍ഡിലേക്ക് രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.