Sunday, September 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Vicharam

ഈ പോക്ക് എങ്ങോട്ട്?

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:16 pm IST
inVicharam

ജൂലായ് മൂന്നിലെ കവി രമേശന്‍ നായരുടെ ലേഖനവും തൊട്ടടുത്ത ദിവസത്തെ അബ്ദുല്‍ അസീസിന്റെ കത്തും വായിച്ചു.

ഹിന്ദുവിന്റെ കഥകളിയും ഓട്ടന്‍തുള്ളലും മാത്രമല്ല-തിരുവാതിരകളിയും മോഹിനിയാട്ടവും ബൈബിള്‍വത്കരിച്ചുകഴിഞ്ഞു.കുറേനാള്‍ മുന്‍പ് പത്രത്തില്‍ വാര്‍ത്തയായി ഇതു രണ്ടും വന്നിരുന്നു. ഇനിയിപ്പോള്‍ രാമായണമാസം വിശുദ്ധബൈബിള്‍ പാരായണമാസമായിരുന്നുവെന്നും വേണമെങ്കില്‍ ആലഞ്ചേരിപ്പിതാവിന്റെയും സൂസപാക്യം പിതാവിന്റെയും അരുളപ്പാടുണ്ടാവും. ‘മഹാശിവരാത്രി’ ക്രൈസ്തവരുടെ ‘മിശിഹാ രാത്രി’യാണെന്ന് (മലയില്‍ 40 ദിവസം ധ്യാനത്തിലിരുന്ന യേശുവിന് ആത്മസാക്ഷാത്കാരം കിട്ടിയ രാത്രി) ഏതോ പുരോഹിതന്റെ ലേഖനം ഏതാനും വര്‍ഷം മുന്‍പ് കണ്ടിരുന്നു.

മറ്റൊന്ന് ‘വിജയദശമി’ ക്രൈസ്തവരുടെ വിദ്യാരംഭമായ ഏതോ ഒരുദിനം (അവര്‍ പൊരിയും വെളുത്തുള്ളിയും നിറച്ച തളികയിലാണത്രെ കുഞ്ഞുങ്ങളെ വിരല്‍പിടിച്ച് എഴുതിച്ച് വിദ്യാരംഭം നടത്തുന്നത്) നമ്മള്‍ ഹൈജാക് ചെയ്തതാണെന്നും ലേഖനമെഴുതിയിരുന്നു. (ഈ വിവരങ്ങള്‍ ക്രിസ്ത്യന്‍ മാഗസിനുകളില്‍ വന്നവയാണ്). ഇപ്പോള്‍ പള്ളികളിലും പൂജവയ്‌പും വിദ്യാരംഭവും തുടങ്ങിയിട്ടുണ്ട്. ഇടപ്പള്ളി പള്ളിയില്‍ രണ്ടുവര്‍ഷമായി പൂജവയ്‌പും വിദ്യാരംഭവുമുണ്ട്. ഇനിയിപ്പോള്‍ സരസ്വതീ ദേവി മാമ്മോദീസ മുങ്ങി ‘സാറാ മാതാവുമാവും’ തിരുവാതിര വ്രതവും ഏകാദശിയും ഷഷ്ഠിയുമെല്ലാം അവരുടേതാവും.

അബ്ദുള്‍ അസീസ് ചേരാനല്ലൂര്‍ ക്ഷേത്രത്തിലെ രാമായണ പാരായണത്തെക്കുറിച്ചെഴുതിയപ്പോള്‍ സന്തോഷം തോന്നി. പണ്ട് എല്ലാ വീടുകളിലും വിളക്കുവച്ച് സന്ധ്യാനാമം നിര്‍ബന്ധമായിരുന്നു. ഇന്ന് എല്ലാ ഹിന്ദുകുടുംബങ്ങളിലും സീരിയല്‍ നാമമാണ് നിര്‍ബന്ധം. അടുത്തിടെ ഒരു വീട്ടില്‍ സന്ധ്യക്കുശേഷം പോയപ്പോള്‍ മെഴുക്കുപുരട്ടി അടുപ്പില്‍ വച്ചത് മറന്ന് സീരിയലില്‍ മുഴുകിയ വീട്ടമ്മ അത് കരിഞ്ഞു നാശമായിട്ട് വേറെ ഭക്ഷണമുണ്ടാക്കുന്നതിനും സാക്ഷിയായി. രാമായണത്തിന്റെയും സന്ധ്യാനാമത്തിന്റെയും മാഹാത്മ്യവും അന്തഃസത്തയും മനസ്സിലാക്കിയ അബ്ദുള്‍ അസീസിന് നന്ദി.

അനിത ലാല്‍, മഞ്ഞുമ്മല്‍, എറണാകുളം

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ശിവസൂര്യയെ കണ്ടെത്താന്‍ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു, വിദ്യാര്‍ത്ഥി വീട് വിട്ടത് ആഗസ്റ്റ് 8ന്

Kerala

രാഹുല്‍ ഗാന്ധി മാപ്പ് പറഞ്ഞില്ലെങ്കില്‍ ‘ഫ്രോഡ്’ വിളി തുടരും;നുണകള്‍ പറഞ്ഞ് തെരഞ്ഞെടുപ്പ് കമ്മീഷനെ തകര്‍ക്കാനാകില്ല: രാജീവ് ചന്ദ്രശേഖര്‍

Kerala

തിരുവമ്പാടിയില്‍ പ്രിയങ്ക ഗാന്ധിക്ക് നേരെ യുവമോര്‍ച്ച പ്രവര്‍ത്തകരുടെ കരിങ്കൊടി പ്രതിഷേധം, ചെന്നിത്തലയ്‌ക്കെതിരെയും കരിങ്കൊടി

Kerala

സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക വെബ്സൈറ്റ് ഹാക്ക് ചെയ്തു,സൈറ്റില്‍ പാക് അനുകൂല മുദ്രാവാക്യം

Kerala

എന്‍എസ്എസ് എന്നത് മക്കള്‍ സര്‍വീസ് സൊസൈറ്റി എന്ന് ആക്കുമോ എന്ന് പേടി: ഗണേഷ് കുമാര്‍,ധനലക്ഷ്മി ബാങ്ക് നിക്ഷേപം ഒറ്റ ദിവസം കൊണ്ട് പിന്‍വലിക്കാന്‍ കാരണം

പുതിയ വാര്‍ത്തകള്‍

മുന്‍ ചീഫ് സെക്രട്ടറി ജിജി തോംസണ്‍ ബിജെപിയില്‍ ചേരാന്‍ ശ്രമം നടത്തിയെന്ന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറി ജിജി ജോസഫ്

ആവശ്യമെങ്കില്‍ സ്വകാര്യ വാഹനം ഉപയോഗിക്കാമെന്ന സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന് മന്ത്രി കെ എം ഷാജി

മോദിയുടെ നയതന്ത്രത്തിൽ വീണ് ബംഗ്ലാദേശ് : ഡോവലിന്റെ രഹസ്യ ധാക്ക സന്ദർശനം വഴിത്തിരിവായി , താരിഖ് റഹ്മാൻ നവംബറിൽ ഇന്ത്യ സന്ദർശിച്ചേക്കാം 

ദക്ഷിണാഫ്രിക്കയിലെ രണ്ട് നഗരങ്ങളിൽ കൂട്ട വെടിവയ്‌പ്പ് : 27 പേർ കൊല്ലപ്പെട്ടു , നിരവധി പേർക്ക് പരിക്ക്

സിപിഎം പ്രവർത്തകർക്ക് ക്ഷേത്ര ഭരണമാകാം, വിലക്കു നീക്കി നേതൃത്വം

പാശ്ചാത്യ രാജ്യങ്ങൾക്ക് ഇനി സീറ്റില്ല ! യുഎൻ സുരക്ഷാ കൗൺസിലിൽ സ്ഥിരാംഗത്വത്തിനായുള്ള ഇന്ത്യയുടെ ശ്രമത്തെ പിന്തുണച്ച് റഷ്യ

‘ ഞാനും മുസ്ലിം മതവിശ്വാസിയാണ് , നോമ്പും എടുക്കുന്നുണ്ട് ‘ ; നിലവിളക്കും കൊളുത്താറുണ്ടെന്ന് പറഞ്ഞ മമ്മൂട്ടി

മുൻ കേന്ദ്ര സഹമന്ത്രി രവ്‌നീത് സിംഗ് ബിട്ടുവിന് വധഭീഷണി : ഫോണിൽ വിളിച്ച് കൊല്ലുമെന്ന് ഭീഷണി മുഴക്കിയത് ലഷ്‌കർ-ഇ-ഝാങ്‌വി നേതാവ് മാലിക് ഇഷാഖ്

എസ് ഐ ആറിനെതിരെ വ്യാജപ്രചാരണം : പാറ്റാ പാർട്ടി നേതാവ് അശുതോഷ് റാങ്കയെയും സംഘത്തെയും കസ്റ്റഡിയിലെടുത്ത് അസം പൊലീസ്

‘ നാടകം കളി അവസാനിപ്പിച്ച് രാഹുൽ ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ട സമയമാണിത് ‘ : പ്രതിപക്ഷ നേതാവിനെ നിർത്തി പൊരിച്ച് അസം മുഖ്യമന്ത്രി ഹിമന്ത ശർമ്മ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.