Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സിപിഎമ്മിന്റെ കലിപ്പ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 10:12 pm IST
in Vicharam

കോഴിക്കോട്ടെ സിപിഎം പഠനഗവേഷണ സ്ഥാപനമായ കേളുവേട്ടന്‍ പഠന കേന്ദ്രത്തില്‍ വച്ച് രാമായണം, ഭഗവദ്ഗീത തുടങ്ങിയ ഹൈന്ദവ ആരാധ്യ ഗ്രന്ഥങ്ങളെ പുലഭ്യം പറയാന്‍ അവസരമൊരുക്കിയ സിപിഎം, ഇത്തരത്തില്‍ ഖുറാനെയും ബൈബിളിനെയും പുലഭ്യം പറയാന്‍ തയ്യാറാകുമോ?

ബീഫ് ഫെസ്റ്റ് നടത്തിയ സിപിഎം, റംസാന്‍ നോമ്പുകാലത്ത് കഞ്ഞി ഫെസ്റ്റ് നടത്താന്‍ തയ്യാറാണോ എന്നുള്ള ഹമീദ് ചേന്നമംഗലൂരിന്റെ ചോദ്യം പോലെ ഇതും ഉത്തരം കിട്ടാത്ത അവശേഷിക്കുമെന്നറിയാം. ഇസ്ലാമിക തീവ്രവാദത്തോട് ഇടതുപക്ഷത്തിന് മൃദുസമീപനമാണെന്ന് പ്രൊഫ. ഹമീദ് ചേന്നമംഗലൂര്‍ പറയുന്നതിന്റെ അവസാന ഉദാഹരണമാണ് കോഴിക്കോട് വച്ച് സിപിഎം സഹയാത്രികര്‍ നടത്തിയ രാമായണം സെമിനാര്‍. കേളുവേട്ടന്‍ പഠനകേന്ദ്രത്തില്‍ വച്ചാണ് ഇത് നടത്തിയതെന്നതിനാല്‍ സിപിഎം അറിഞ്ഞുതന്നെയെന്ന് വ്യക്തം.

‘രാമായണം പൊട്ട കൃതിയാണെന്നും ഒരു റൊമാന്റിക് കോമഡി ത്രില്ലര്‍ ആണെന്നുമാണ് ഈ രാമായണ സെമിനാറില്‍ ഡോ.കെ.എന്‍.ഗണേഷ് പറഞ്ഞത്. രാമായണം കത്തിക്കണമെന്ന് പ്രതിരോധമുയര്‍ത്തിയ കേരള സാഹിത്യം രാമനും സീതയ്‌ക്കും ഇടയില്‍ സ്തംഭിച്ചു നില്‍ക്കുകയാണെന്നാണ് കെഇഎഎന്‍ കുഞ്ഞുമുഹമ്മദ് പറഞ്ഞത്. കേരളം ഇന്ന് രാമായണത്തിന്റെ പുറകെയാണെന്നും കേരളത്തിന് ഗുണം പിടിക്കാത്ത ഭൂതകാലത്തെ ഒഴിവാക്കണമെന്നും പറഞ്ഞ അദ്ദേഹം, വിദേശികള്‍ക്ക് ഭഗവദ്ഗീത സമ്മാനമായി നല്‍കുന്നത് സാംസ്‌കാരിക അടിമത്തത്തിന്റെ ലക്ഷണമാണെന്നുംകൂടി പറഞ്ഞിരിക്കുന്നു. (ജന്മഭൂമി 28/7)എന്തൊരു കണ്ടെത്തല്‍.

ഹിന്ദുവിനെ നിരന്തരം ഇകഴ്‌ത്തുകയും മദനിയെ വരെ രാജകീയമായി സ്വീകരിക്കുകയും ചെയ്യുന്ന സിപിഎം നിലപാട് മുസ്ലിം തീവ്രവാദത്തോടുള്ള മൃദുസമീപനമെന്ന് പ്രൊഫ.ചേന്നമംഗലൂര്‍ പറഞ്ഞത് അടിവരയിടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

തിരുവനന്തപുരത്ത് അമ്യുസ്‌മെന്റ് പാര്‍ക്കില്‍ റൈഡ് പൊട്ടി വീണ് അപകടം

India

ഈ പാർട്ടിയിൽ ഇനി തുടരാനാകില്ല ; തൃണമൂൽ വക്താവ് ഡോ. ശന്തനു സെൻ രാജിവച്ചു ; ആളില്ലാതെ മമതയുടെ പാർട്ടി ഒടുങ്ങുമോ ?

New Release

“ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂണിൽ തിയേറ്ററുകളിലെത്തും.

Entertainment

മോഹിനിയാട്ടത്തിന് ശേഷം സൈജു കുറുപ്പ് നായകനാകുന്ന ബിഗ് ബഡ്ജറ്റ് ചിത്രം “ഹരിവരാസനം” : ടൈറ്റിൽ പോസ്റ്റർ റിലീസായി

Entertainment

മധുബാല- ഇന്ദ്രൻസ് ചിത്രം “ചിന്ന ചിന്ന ആസൈ” റിലീസിനൊരുങ്ങുന്നു; ചിത്രം തിയറ്ററുകളിലെത്തിക്കുന്നത് ദുൽഖർ സൽമാന്റെ വേഫെറർ ഫിലിംസ്

പുതിയ വാര്‍ത്തകള്‍

ഗംഗാ നദിയില്‍ ബോട്ട് മുങ്ങി രണ്ട് പേര്‍ മരിച്ചു, ഏഴുപേരെ കാണാനില്ല

300 പോലീസുകാരെ വിന്യസിച്ചിരുന്നു; ഇ.ഡി ഉദ്യോഗസ്ഥർക്ക് നേരെയുള്ള ആക്രമണത്തിൽ ഡിജിപി, ഇതുവരെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി

അവർ ആരാധിക്കുന്നവരെ നിങ്ങൾ അപമാനിക്കരുത് ; വിഷു ദിനത്തിൽ മാംസഹാരം വെച്ച് നടന്നത് പോലെ അനാവശ്യ പ്രശ്നങ്ങൾ ഉണ്ടാക്കരുതെന്ന് പാളയം ഇമാം

ആ സിനിമ അടുത്ത ഭാ​ഗം വേണമെന്ന് ആ​ഗ്രഹിക്കുന്ന ഒരുപാട് പേരുണ്ടെന്ന് പൃഥ്വി ; എമ്പുരാന്റെ വീഡിയോ ഇൻസ്റ്റ​ഗ്രാം സ്റ്റോറിയിൽ ; ചർച്ചയായി അസ്രയേൽ

കച്ചിൽ ഗുജറാത്ത് എ.ടി.എസ് പിടിച്ചെടുത്തത് 500 കോടിയുടെ മയക്കുമരുന്ന് : 115 കിലോ കൊക്കെയ്നുമായി ഒരു വിദേശ പൗരനെ അറസ്റ്റിൽ

രാജി പ്രഖ്യാപിച്ച് സിദ്ധരാമയ്യ, ഉച്ചയ്‌ക്ക് ശേഷം മൂന്നിന് രാജ്ഭവനിലെത്തി രാജി സമര്‍പ്പിക്കും,ഇനി ഡികെയുടെ ഊഴം

ബന്ദര്‍ അബ്ബാസ് ആക്രമണത്തിന് തിരിച്ചടിയായി യുഎസ് വ്യോമതാവളം ആക്രമിച്ചതായി ഇറാൻ

ഹോസ്റ്റലില്‍ ഉറങ്ങിക്കിടന്ന യുവതിയെ പീഡിപ്പിക്കാൻ ശ്രമം; ആലപ്പുഴ സ്വദേശി അറസ്റ്റില്‍

ബലൂചിസ്ഥാനിൽ പട്ടാപ്പകൽ അജ്ഞാതരായ അക്രമികൾ അഞ്ച് പേരെ വെടിവച്ചു കൊന്നു

ഹിന്ദുവാണെങ്കില്‍ മുഖ്യമന്ത്രിയും ക്ഷേത്രത്തില്‍ ഭക്തന്‍ മാത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.