Thursday, July 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

മാറ്റുരയ്‌ക്കാന്‍ 63 കളിവള്ളങ്ങള്‍- ട്രാക്കും ഹീറ്റ്‌സും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:45 pm IST
in Alappuzha

ചുണ്ടന്‍ എ ഗ്രേഡ്

ഒന്നാം ഹീറ്റ്‌സ്(ട്രാക്ക്, വള്ളത്തിന്റെ പേര്, ക്ലബിന്റെ പേര് എന്നീ ക്രമത്തില്‍): ട്രാക്ക് 1-സെന്റ് ജോര്‍ജ്(എടത്വാ വില്ലേജ് ബോട്ട് ക്ലബ്), ട്രാക്ക് 2-ദേവസ് (താന്തോണിത്തുരുത്ത് കൊച്ചിന്‍ ടൗണ്‍ ബോട്ട് ക്ലബ്), ട്രാക്ക് 3- മഹാദേവന്‍(വീയപുരം ബോട്ട്ക്ലബ്), ട്രാക്ക് 4- മഹാദേവികാട് കാട്ടില്‍ തെക്കതില്‍ (മഹാദേവികാട് ബോട്ട് ക്ലബ്)

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-വെള്ളംകുളങ്ങര(കല്ലട ടൗണ്‍ ബോട്ട് ക്ലബ്), ട്രാക്ക് 2-ചെറുതന(കാവാലം പഞ്ചായത്ത് ബോട്ട് ക്ലബ്), ട്രാക്ക് 3-സെന്റ് പയസ് ടെന്‍ത്(മങ്കൊമ്പ് സെന്റ് പയസ് ടെന്‍ത് ബോട്ട് ക്ലബ്), ട്രാക്ക് 4- ആനാരി പുത്തന്‍(നാട്ടകം ബോട്ട് ക്ലബ്)

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-പായിപ്പാടന്‍(തിരുവാര്‍പ്പ് ബോട്ട് ക്ലബ്), ട്രാക്ക് 2-ശ്രീ ഗണേശന്‍(ടൗണ്‍ ബോട്ട് ക്ലബ് ആലപ്പുഴ), ട്രാക്ക് 3-കാരിച്ചാല്‍(കുമരകം വില്ലേജ് ബോട്ട് ക്ലബ്), ട്രാക്ക് 4- കരുവാറ്റ പുത്തന്‍(കുട്ടമംഗലം സെന്റ് ജോസഫ് ബോട്ട് ക്ലബ്)

നാലാം ഹീറ്റ്‌സ്: ട്രാക്ക് 1-ജവഹര്‍ തായങ്കരി(കുമരകം വേമ്പനാട് ബോട്ട് ക്ലബ്), ട്രാക്ക് 2-ചമ്പക്കുളം(യുബിസി കൈനകരി), ട്രാക്ക് 3-ഇല്ലിക്കളം(കുമരകം ടൗണ്‍ ബോട്ട് ക്ലബ്), ട്രാക്ക് 4- നടുഭാഗം പുത്തന്‍(പിബിസി പുന്നമട)

മൂന്നാം ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- നാലാം ഹീറ്റ്‌സില്‍ നാലാമത് എത്തിയ വള്ളം, ട്രാക്ക് 2-രണ്ടാം ഹീറ്റ്‌സിലെ നാലാമത്, ട്രാക്ക് 3-ഒന്നാം ഹീറ്റ്‌സിലെ നാലാമത്, ട്രാക്ക് 4- മൂന്നാം ഹീറ്റ്‌സിലെ നാലാമത്

രണ്ടാം ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- നാലാം ഹീറ്റ്‌സില്‍ മൂന്നാമത് എത്തിയ വള്ളം, ട്രാക്ക് 2-രണ്ടാം ഹീറ്റ്‌സിലെ മൂന്നാമത്, ട്രാക്ക് 3-ഒന്നാം ഹീറ്റ്‌സിലെ മൂന്നാമത്, ട്രാക്ക് 4- മൂാം ഹീറ്റ്‌സിലെ മൂന്നാമത്

ലൂസേഴ്‌സ് ഫൈനല്‍: ട്രാക്ക് 1- ഒന്നാം ഹീറ്റ്‌സില്‍ രണ്ടാമത് എത്തിയ വള്ളം, ട്രാക്ക് 2-നാലാം ഹീറ്റ്‌സിലെ രണ്ടാമത്, ട്രാക്ക് 3-രണ്ടാം ഹീറ്റ്‌സിലെ രണ്ടാമത്, ട്രാക്ക് 4- മൂന്നാം ഹീറ്റ്‌സിലെ രണ്ടാമത്

ഫൈനല്‍: ട്രാക്ക് 1- നാലാം ഹീറ്റ്‌സില്‍ ഓമത് എത്തിയ വള്ളം, ട്രാക്ക് 2-രണ്ടാം ഹീറ്റ്‌സിലെ ഒന്നാമത്, ട്രാക്ക് 3-മൂന്നാം ഹീറ്റ്‌സിലെ ഒന്നാമത്, ട്രാക്ക് 4- ഒന്നാം ഹീറ്റ്‌സിലെ ഒന്നാമത്

ചുണ്ടന്‍ ബി ഗ്രേഡ് പ്രദര്‍ശന മത്സരം ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1- ആലപ്പാട്(എടത്വാ ഫ്രണ്ട്‌സ് ബോട്ട് ക്ലബ്), ട്രാക്ക് 2-പുളിങ്കുന്ന്(കൈനകരി എസ്എച്ച് ബോട്ട് ക്ലബ്), ട്രാക്ക് 3-ശ്രീവിനായകന്‍(ബിബിസി പുളിങ്കുന്ന്)

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1- സെന്റ് ജോസഫ്(കുന്നുമ്മ ബോട്ട് ക്ലബ് കാവാലം), ട്രാക്ക് 2-വടക്കേ ആറ്റുപുറം(വിബിസി വേണാട്ടുകാട്), ട്രാക്ക് 3-ശ്രീ കാര്‍ത്തികേയന്‍(ടൗ ബോട്ട്ക്ലബ് ആലപ്പുഴ)

വെപ്പ് എ ഗ്രേഡ്

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ആശ പുളിക്കക്കളം(പുഞ്ച ബോട്ട്ക്ലബ് ചേന്നംകരി), ട്രാക്ക് 2-കോട്ടപ്പറമ്പന്‍(എന്‍സിഡിസി കൈപ്പുഴമുട്ട്), ട്രാക്ക് 3-പുന്നത്ര വെങ്ങാഴി(ബിബിസി പുളിങ്കുന്ന്), ട്രാക്ക് 4- പട്ടേരിപുരയ്‌ക്കല്‍(പള്ളിപ്പാട് ബോട്ട് ക്ലബ്)

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-ഉദയം പറമ്പില്‍ (ചെമ്പുംപുറം ബോട്ട് ക്ലബ്), ട്രാക്ക് 2-ചെത്തിക്കാടന്‍(വെളിയനാട് പൗരസമിതി ബോട്ട് ക്ലബ്), ട്രാക്ക് 3-മണലി(ടൗണ്‍ ബോട്ട് ക്ലബ് ഹരിപ്പാട്), ട്രാക്ക് 4- അമ്പലക്കടവന്‍(കായല്‍പ്പുറം ബോട്ട് ക്ലബ് പുളിങ്കുന്ന്) ട്രാക്കിനു വെളിയില്‍-വേണുഗോപാല്‍ (കരുമാടിക്കുട്ടന്‍ ബോട്ട്ക്ലബ്)

ഫൈനല്‍: ട്രാക്ക് 1- ഒന്നാം ഹീറ്റ്‌സില്‍ രണ്ടാമത് എത്തിയ വള്ളം, ട്രാക്ക് 2-ഓം ഹീറ്റ്‌സിലെ ഒന്നാമത്, ട്രാക്ക് 3-രണ്ടാം ഹീറ്റ്‌സിലെ രണ്ടാമത്, ട്രാക്ക് 4- രണ്ടാം ഹീറ്റ്‌സിലെ ഒന്നാമത്

വെപ്പ് ബി ഗ്രേഡ്

ഫൈനല്‍: ട്രാക്ക് 1-എബ്രഹാം മൂന്നു തൈക്കന്‍(സെന്റ് ജോസ് ബോട്ട് ക്ലബ് തെക്കേക്കര), ട്രാക്ക് 2-ചിറമേല്‍ തോട്ടുകടവന്‍(ശ്രീഭദ്ര ബോട്ട് ക്ലബ് പൊങ്ങ), ട്രാക്ക് 3-പുന്നത്ര പുരയ്‌ക്കല്‍ (കാരാപ്പുഴ ബോട്ട് ക്ലബ്), ട്രാക്ക് 4- പനയകഴിപ്പ്(ഫ്രണ്ട്‌സ് ബോട്ട് ക്ലബ് ഒളശ)

ഇരുട്ടുകുത്തി എ ഗ്രേഡ്

ഫൈനല്‍: ട്രാക്ക് 1-പടക്കുതിര(അമൃത ബോട്ട് ക്ലബ് തെക്കന്‍ പറവൂര്‍), ട്രാക്ക് 2-തുരുത്തിത്തറ(ഭാരത് മാതാ കായികവേദി ചതുര്‍ത്ഥ്യാകരി), ട്രാക്ക് 3-മുന്നുതൈക്കല്‍(കുട്ടനാട് ബോട്ട് ക്ലബ് മാമ്പുഴക്കരി), ട്രാക്ക് 4- മാമ്മൂടന്‍(ബ്രദേഴ്‌സ് ബോട്ട് ക്ലബ് വേളൂര്‍) ട്രാക്കിനു വെളിയില്‍-ഡായി(കൈരളി ബോട്ട് ക്ലബ് കുമരകം)

ഇരുട്ടുകുത്തി ബി ഗ്രേഡ്

ഒന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-ശ്രീ മുത്തപ്പന്‍(തുരുത്തിപ്പുറം ബോട്ട് ക്ലബ് എറണാകുളം), ട്രാക്ക് 2-സെന്റ് ആന്റണി(യുവശക്തി സ്‌പോര്‍ട്‌സ്-ബോട്ട് ക്ലബ് പെരിങ്ങാട്ടുകര), ട്രാക്ക് 3-ഡാനിയേല്‍(കുമ്മനം ബോട്ട് ക്ലബ്), ട്രാക്ക് 4- ജലറാണി(ജയകേരള ആര്‍ട്‌സ്-ബോട്ട് ക്ലബ് കരുമാടി)

രണ്ടാം ഹീറ്റ്‌സ്: ട്രാക്ക് 1-താണിയന്‍(കിടങ്ങറ ബോട്ട് ക്ലബ്), ട്രാക്ക് 2-ഹനുമാന്‍ നമ്പര്‍ 1(അനുഗ്രഹ ബോട്ട് ക്ലബ് പനങ്ങാട്), ട്രാക്ക് 3-സെന്റ് സെബാസ്റ്റിയന്‍സ് നമ്പര്‍ 1(പനങ്ങാട് ലയസ് ബോട്ട് ക്ലബ്), ട്രാക്ക് 4- കുത്തു പറമ്പന്‍ (ജൂനിയര്‍ ബോട്ട് ക്ലബ് കുമരകം)

മൂന്നാം ഹീറ്റ്‌സ്: ട്രാക്ക് 1-കുറുപ്പ് പറമ്പന്‍(തായങ്കരി ബോട്ട് ക്ലബ്), ട്രാക്ക് 2-ശ്രീ ഗുരുവായൂരപ്പന്‍(കൊച്ചിന്‍ സിബിസി), ട്രാക്ക് 3-വള്ളമില്ല, ട്രാക്ക് 4- ശരവണന്‍ (പിറവി ബോട്ട് റെയ്‌സ് ക്ലബ് ഞാറക്കല്‍)

ഫൈനല്‍: ട്രാക്ക് 1- ഓം ഹീറ്റ്‌സില്‍ ഓമത് എത്തിയ വള്ളം, ട്രാക്ക് 2-മൂാം ഹീറ്റ്‌സിലെ ഒന്നാമത്, ട്രാക്ക് 3-രണ്ടാം ഹീറ്റ്‌സിലെ ഒന്നാമത്

ചുരുളന്‍ ഫൈനല്‍: ട്രാക്ക് 1-വേങ്ങല്‍ പുത്തന്‍ വീടന്‍(സഹോദര ആര്‍ട്‌സ്-സ്‌പോര്‍ട്‌സ് ക്ലബ് കരുനാഗപ്പള്ളി), ട്രാക്ക് 2-വേലങ്ങാടന്‍(മഹാരാജാസ് കോളജ് കോട്ടയം), ട്രാക്ക് 3-കോടിമാതാ(തായങ്കരി ടൗണ്‍ ബോട്ട് ക്ലബ്)

തെക്കനോടി (വനിത) തറവള്ളം ഫൈനല്‍: ട്രാക്ക് 1-ദേവസ്(സംഗീത ബോട്ട് ക്ലബ് ആലപ്പുഴ), ട്രാക്ക് 2-കാട്ടില്‍ തെക്കതില്‍ (വാട്ടര്‍ ക്യൂന്‍ വാട്ടര്‍ സ്‌പോര്‍ട്‌സ് ട്രെയിനിങ് സെന്റര്‍ തത്തംപള്ളി), ട്രാക്ക് 3-സാരഥി(വിസ്മയാ ആര്‍ട്‌സ്-വനിത ബോട്ട്ക്ലബ് ആലപ്പുഴ നെഹ്‌റു ട്രോഫി വാര്‍ഡ്)

കെട്ട് വള്ളം ഫൈനല്‍: ട്രാക്ക് 1-കാട്ടില്‍തെക്ക്(യുവദീപ്തി വനിത ബോട്ട്ക്ലബ് ആയാപറമ്പ്), ട്രാക്ക് 2-ചെല്ലിക്കാടന്‍ (വിേഴ്‌സ് വനിത ബോട്ട് ക്ലബ് കുമരകം), ട്രാക്ക് 3-കമ്പിനി(ഫ്രണ്ട്‌സ് വനിത ബോട്ട് ക്ലബ് പുന്നമട).

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ടെലഗ്രാം ആപ് സ്ഥാപകന്‍ പാവ് ലോവ് ഡുറോവ് (ഇടത്ത്)
India

ഇന്ത്യയുടെ നീറ്റ് പരീക്ഷാപേപ്പര്‍ ചോര്‍ന്നെന്ന് പ്രചരിപ്പിക്കാന്‍ തട്ടിപ്പുകാര്‍ ഉപയോഗിച്ചത് ടെലഗ്രാം ആപ്; പുടിന്റെയും ഉറക്കവും ടെലഗ്രാം കെടുത്തുന്നു

India

കല്‍ക്കരി കുംഭകോണ കേസില്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്ങിനെതിരായ കേസ് അവസാനിപ്പിച്ചു

Entertainment

വിചാരണ കോടതിയുടെ നടപടിയെ ചോദ്യം ചെയ്ത് നടി അന്‍സിബ ഹസ്സന്‍ ഹൈക്കോടതിയില്‍

Kerala

നീയാരുമല്ല, ഞാന്‍ നമ്പൂരിയുമല്ല….തുടങ്ങി ചരിത്രബോധമില്ലാത്ത വരികളാണ് പാടുന്നത്: ഫക്രുദ്ദീന്‍ അലി

Kerala

കര്‍ക്കടക വാവുബലി: തിരുവനന്തപുരത്ത് മദ്യനിരോധനം ഏര്‍പ്പെടുത്തി

പുതിയ വാര്‍ത്തകള്‍

ഓണത്തിന് നാട്ടിലെത്താന്‍ കോട്ടയം – ഹുബ്‌ളി സ്‌പെഷ്യല്‍ ട്രെയിനുകള്‍, ഇന്ന് മുതല്‍ റിസര്‍വ് ചെയ്യാം

ക്ഷേത്രത്തില്‍ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണു: വി. മുരളീധരന്‍ എംഎല്‍എയ്‌ക്ക് പരിക്ക്

വാക്ക് പാലിച്ച് മേയർ…പുത്തരിക്കണ്ടത്ത് നിന്നും നെൽക്കതിർ തലയിൽ ചുമന്ന് പദ്മനാഭന് സമർപ്പിച്ച് വണങ്ങി മേയര്‍ വിവി രാജേഷും സംഘവും.

ശമ്പളയിനത്തില്‍ മാത്രം 19,000 കോടി മുടക്കുന്ന 591 സര്‍ക്കാര്‍സ്ഥാപനങ്ങള്‍, പലതും കാലഹരണപ്പെട്ടവ !

ബെവ്‌കോ ഔട്ട്ലെറ്റ് വളപ്പിലെ മര്‍ദ്ദനം: 5 യുവാക്കള്‍ക്കെതിരെ കേസ്, അക്രമത്തിന് കാരണം മദ്യം വാങ്ങാന്‍ വരിതെറ്റിച്ചതിനെ ചൊല്ലിയുളള തര്‍ക്കം

കറുകച്ചാല്‍ കള്ളനോട്ട് കേസില്‍ അറസ്റ്റിലായത് ചെറുമീനുകള്‍ മാത്രം, മാസ്റ്റര്‍ ബ്രെയിന്‍ എവിടെ?

ട്രെയിനിന് മുകളില്‍ കയറി വൈദ്യുതി ലൈനില്‍ പിടിച്ച യുവാവ് ഷോക്കേറ്റ് തെറിച്ചുവീണു, വസ്ത്രങ്ങള്‍ കത്തിക്കഴിഞ്ഞു

വിജിത്തിന്റെ മരണത്തില്‍ സുഹൃത്തായ യുവതിക്ക് പങ്കെന്ന് കുടുംബം, ആഭ്യന്തര മന്ത്രിക്ക് പരാതി നല്‍കും

വന്ദേമാതരം സമ്മേളനം ദല്‍ഹിയില്‍ വെയ്‌ക്കൂ, ഒരു പത്ത് ലക്ഷം പേരോട് ദല്‍ഹിയില്‍ എത്താന്‍ പറയൂ…സിജെപിയെ നേരിടാനുള്ള വഴി പറഞ്ഞ് യുവരാജ്

ഹൊറർ, ഫാന്റെസി, ഹ്യൂമർ….മോഹന വള്ളി ചിത്രീകരണം ആരംഭിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.