Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

വാര്‍ത്ത തുണയായി; സ്‌പെഷ്യല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ശമ്പളം ലഭിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:39 pm IST
inAlappuzha

ആലപ്പുഴ: തുടര്‍ച്ചാനുമതി ഉത്തരവില്ലാത്തതിന്റെ പേരില്‍ ശമ്പളം തടഞ്ഞ ദേശീയപാത സ്ഥലമെടുപ്പ് സ്‌പെഷ്യല്‍ ഓഫീസിലെ ജീവനക്കാര്‍ക്ക് ഇന്നലെ ശമ്പളം ബാങ്ക് അക്കൗണ്ടിലെത്തി. ഇത് സംബന്ധിച്ച് കഴിഞ്ഞ ദിവസം മാധ്യമങ്ങളില്‍ വാര്‍ത്ത വന്നതോടെയാണ് ബന്ധപ്പെട്ട വകുപ്പ് അധികൃതര്‍ ഇടപെട്ട് ശമ്പളം നല്‍കാന്‍ ഉത്തരവായത്.

ദേശീയപാത വികസനത്തിന് ഭൂമി ഏറ്റെടുക്കാന്‍ 2009ല്‍ സര്‍ക്കാര്‍ ആരംഭിച്ച സ്‌പെഷ്യല്‍ ഓഫീസ് അടച്ചുപൂട്ടാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത് രണ്ടാഴ്ച മുമ്പാണ്. ഇതിന്റെ ഭാഗമായി സ്‌പെഷ്യല്‍ ഓഫീസുകളിലെ ജീവനക്കാരെ മറ്റു ഓഫീസുകളിലേക്ക് പുനര്‍വിന്യസിക്കുകയും ചെയ്തിരുന്നു.എങ്കിലും ഇവരുടെ ശമ്പളം ഇവിടെ നിന്ന് തന്നെ നല്‍കുമെന്നായിരുന്നു അറിയിച്ചിരുന്നത്.

എന്നാല്‍ ജൂലൈ മാസത്തെ ശമ്പളം നല്‍കണമെങ്കില്‍ തുടര്‍ച്ചാനുമതി ഉത്തരവ് ലഭിക്കണമെന്ന് ട്രഷറി ഓഫീസ് ആവശ്യപ്പെട്ടതോടെ വ്യാഴാഴ്ച വരെ ശമ്പളം ലഭിച്ചിരുന്നില്ല. ഇതിന്റെ പേരില്‍ ജീവനക്കാര്‍ കലക്ടറേറ്റില്‍ കുത്തിയിരുപ്പ് സമരം നടത്തുകയും ചെയ്തു. ജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുന്നതിനായി ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടന ഇടപെടാന്‍ വൈമുഖ്യം കാണിച്ചതും പ്രതിഷേധത്തിനിടയാക്കി.

എന്നാല്‍ സംഭവം ഇന്നലെ മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെ രാവിലെ തന്നെ ശമ്പളം ഇന്ന് ലഭിക്കുമെന്ന് അറിയിച്ചു കലക്ടറേറ്റില്‍ നിന്നും ട്രഷറി ഓഫീസില്‍ നിന്നും സ്‌പെഷ്യല്‍ ഓഫീസിലേക്ക് സന്ദേശം പോകുകയായിരുന്നു. മറ്റ് ഓഫീസുകളിലെ ജീവനക്കാര്‍ക്കും ഇത് സംബന്ധിച്ച് അടിയന്തര സന്ദേശം നല്‍കാന്‍ സ്‌പെഷ്യല്‍ ഡെപ്യൂട്ടി കലക്ടര്‍ ഓഫീസില്‍ ഫോണില്‍ വിളിച്ചറിയിക്കുകയായിരുന്നു.

ഈ മാസത്തെ ശമ്പളം ലഭിച്ചെങ്കിലും സ്‌പെഷ്യല്‍ ഓഫീസിന്റെ പ്രവര്‍ത്തനം അനിശ്ചിതത്വത്തിലായതിനാല്‍ വരും മാസങ്ങളിലെ സ്ഥിതി എന്തായിരിക്കുമെന്ന ആശങ്കയിലാണ് ജീവനക്കാര്‍. അതിനിടെ ഭരണപക്ഷ ഉദ്യോഗസ്ഥ സംഘടനക്കെതിരെ നിരന്തരം പണപ്പിരിവ് ആരോപണമുയരുന്നതിന്റെ പശ്ചാത്തലത്തില്‍ സംഘടനയുടെ ജില്ലാ കമ്മിറ്റി അടിയന്തര യോഗം ചേര്‍ന്നു.ഇതേക്കുറിച്ച് വിശദമായ അന്വേഷണം നടത്താനും കുറ്റക്കാരായ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാനും തീരുമാനിച്ചതായറിയുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

Kerala

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

Kerala

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

Kerala

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

India

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

പൃഥ്വിരാജ് ഖലീഫയുടെ പരാജയം കാണണം , ലൂസിഫറിന്റെ മൂന്നാം ഭാഗത്തിനൊന്നും ഇറങ്ങിത്തിരിക്കരുത് ; ശാന്തിവിള

രാജേഷ് ഇപ്പോഴും കിടപ്പിലാണ് , പക്ഷേ അവൻ എല്ലാം അറിയുന്നുണ്ട് ; കഴിഞ്ഞ വർഷം ഇതേ ദിവസം വെന്റിലേറ്ററിൽ

അലൂമിനിയം ഫോയിൽ കാൻസറിന് കാരണമാകുമോ ? ഭക്ഷണം പൊതിയും മുൻപ് ഈ കാര്യങ്ങൾ അറിയണം

വിരലുകളിൽ ഞൊട്ട ഒടിക്കുന്നത് സന്ധിവാതത്തിന് കാരണമാകുമോ?

വടക്കൻ സൈപ്രസിൽ 270 ഓളം ആളുകളുമായി പോയ ഫെറി മറിഞ്ഞ് ആറ് പേർ മരിച്ചു

ഇനി ഉറങ്ങിക്കോളൂ, നന്നായി ഉറങ്ങുന്നവരിൽ ആയുസ്സ് വർധിക്കും; ഉറക്കം കുറഞ്ഞാൽ ആയുർദൈർഘ്യം കുറയുമെന്ന് പഠനം

ഉസ്‌ബെക്കിസ്ഥാന്റെ പരമോന്നത ബഹുമതി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് സമ്മാനിച്ചു

വെളുത്തുളളി ജ്യൂസ് ആരോഗ്യത്തിന്.. കഷണ്ടിക്ക് ഉത്തമം; ഗുണങ്ങള്‍ പലത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.