Sunday, July 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Idukki

മൂന്നാറില്‍ ഹോസ്റ്റല്‍ നിര്‍മ്മാണത്തിന്റെ മറവില്‍ മണ്ണ് ഖനനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 7, 2015, 09:05 pm IST
in Idukki

മൂന്നാര്‍ : മൂന്നാര്‍ ആര്‍ട്‌സ് കോളേജിന്റെ ഹോസ്റ്റല്‍ നിര്‍മ്മിക്കാനെന്ന പേരില്‍ വന്‍തോതില്‍ മണ്ണ് ഖനനം നടത്തുന്നു. ആര്‍ട്ട്‌സ് കോളേജിനു സമീപത്തെ വന്യമ്യഗങ്ങളുടെ വിഹാരകേന്ദ്രമായ മലകളാണ് ജെഎസ്ഇബി ഉപയോഗിച്ച് കരാറുകാരന്‍ ഇടിച്ചുനിരത്തുന്നത്.

കോളേജിന്റെ നിലനില്‍പ്പിനുതന്നെ ഖനനം ഭീഷണിയായിരിക്കുകയാണ്. സര്‍ക്കാരിന്റെയോ, ഇതരവകുപ്പുകളുടെയോ നിര്‍മ്മാണങ്ങള്‍ക്കായി കുന്നിന്‍ ചെരുവുകള്‍ ഇടിച്ചുനിരത്തി മണ്ണെടുക്കുന്നതിനോ, നിര്‍മ്മാണങ്ങള്‍ നടത്തുന്നതിനോ ജില്ലാ കളക്ടറുടെ അനുമതിയും ഇറിഗേഷന്‍ വകുപ്പിന്റെ അനുമതിയും വേണമെന്നിരിക്കെയാണ് അനുമതി വാങ്ങാതെ കര്‍ക്കിടക മാസത്തില്‍ മലകള്‍ ഇടിച്ചുനിരത്തുന്നത്. രണ്ടായിരത്തിലെ മഴയില്‍ കോളേജിനു സമീപത്തെ മലകള്‍ ഇടിയുകയും കോളേജ് കളക്ടറുടെ നിര്‍ദ്ദേശപ്രകാരം കോളനിറോഡിലേക്ക് മാറ്റുകയും ചെയ്തിരുന്നു. അപകടമേഖലയായി കണക്കാക്കിയ കോളേജ് പരിസരത്ത് നിര്‍മ്മാണങ്ങളൊന്നും നടത്തരുതെന്നും സര്‍ക്കാര്‍ നിര്‍മ്മാണങ്ങള്‍ക്ക് അനുമതിനല്‍കരുതെന്നും സംഭവസ്ഥലം സന്ദര്‍ശിച്ച ബദ്ധപ്പെട്ട അധികാരികള്‍ റിപ്പോട്ട് നല്‍കിയിരുന്നു. എന്നാല്‍ അഞ്ചുവര്‍ഷം മുമ്പ് വീണ്ടും കോളേജില്‍ പഠനം തുടങ്ങുകയും സമീപത്തു വീണ്ടും മണ്ണിടിച്ച് നിര്‍മ്മാണങ്ങള്‍ ആരംഭിക്കുകയുമായിരുന്നു. മരങ്ങള്‍ യഥേഷ്ടം കാണപ്പെടുന്ന ഭാഗങ്ങളിലെ മരങ്ങള്‍ രാത്രിയുടെ മറവില്‍ വെട്ടിനീക്കി നിര്‍മ്മാണം തുടരുകയാണ് . റവന്യൂ അധികാരികള്‍ സംഭവം അറിഞ്ഞമട്ടേയില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എയര്‍ സുവിധ 2.0 വെബ്സൈറ്റ്: ഔദ്യോഗിക വെബ്സൈറ്റിന് സമാനമായ വ്യാജ പോര്‍ട്ടലുകള്‍; വ്യാജ , ജാഗ്രത വേണമെന്ന് മന്ത്രാലയം

അമര്‍നാഥ് തീര്‍ത്ഥാടകര്‍ക്ക് സംരക്ഷണമൊരുക്കുന്ന സുരക്ഷാസേന
India

അമര്‍നാഥ് യാത്ര പുനരാരംഭിച്ചു; 6,000 ത്തിലധികം തീര്‍ത്ഥാടകര്‍ കശ്മീരിലേക്ക്

India

സാരാനാഥ് ലോക പൈതൃക പട്ടികയില്‍; ഭാരതീയ സംസ്‌കാരത്തിന്റെ ചരിത്രമുറങ്ങുന്ന നഗരം

India

ധര്‍മേന്ദ്രപ്രധാന്റെ രാജി; ഉത്തമമാതൃകയെന്ന് നിതിന്‍ നബിന്‍

ഗുഹന്‍ ഭരതനേയും കൂട്ടരെയും ഗംഗാനദി കടത്തുന്നു
Samskriti

ചിത്രരാമായണം-9: ഭരതന്റെ വനയാത്ര

പുതിയ വാര്‍ത്തകള്‍

പരശുരാമന്റെ വരവ്

രാമസ്പര്‍ശം-9: വഴിമുടക്കിയ പരശുരാമന്‍

നമാമി രാമം-9: ലോകം ക്ഷണികം കോപം ക്ഷിപ്രം

‘അക്ഷീണ സേവനത്തിന് നന്ദി’; ധർമ്മേന്ദ്ര പ്രധാന്റെ രാജിക്കു പിന്നാലെ കിരൺ റിജിജു

സ്പേസ് എക്സിന്റെ ഭീമന്‍ റോക്കറ്റ് പരീക്ഷണം വന്‍ വിജയം; സ്റ്റാര്‍ഷിപ്പ് ഇന്ത്യന്‍ മഹാസമുദ്രത്തില്‍ പതിച്ചു

യൂത്ത് ഹോക്കി: ഭാരതം പാകിസ്ഥാനെ തകര്‍ത്തു

വൊസീഞ്ഞയെ സ്വന്തമാക്കി ചിലി ക്ലബ്ബ് കോളോ കോളോ

ഡ്രോണ്‍ ഉപയോഗിച്ചു പകര്‍ത്തിയ കൊടുമണ്‍ വിമാനത്താവള പദ്ധതി പ്രദേശത്തിന്റെ ദൃശ്യം

കൊടുമണ്‍ വിമാനത്താവളം: പിന്തുണയുമായി ബിജെപി സര്‍ക്കാരിന് അനുകൂല നിലപാട്, നേരില്‍ കാണാന്‍ ക്ഷണം

സെക്രട്ടേറിയറ്റിന് മുന്നില്‍ നിരാഹാര സമരമിരിക്കുന്ന ഓള്‍ കേരള ലോവര്‍ പ്രൈമറി സ്‌കൂള്‍ ടീച്ചേഴ്‌സ് റാങ്ക് ഹോള്‍ഡേഴ്‌സ് (എല്‍പിഎസ്ടി) അസോസിയേഷന്‍ അംഗങ്ങള്‍

ദല്‍ഹിക്ക് വണ്ടി കയറിയവരോട്; വിളിപ്പാടകലെയുള്ള ഞങ്ങളുടെ സങ്കടംകൂടി കേട്ടുകൂടേ…

ഇന്ന് കാര്‍ഗില്‍ വിജയ ദിനം; മഞ്ഞുമലകളില്‍ എഴുതപ്പെട്ട ഭാരത വീരചരിതം

പാറ്റ സമരത്തില്‍ ജമാ അത്ത് ഇസ്ലാമിയുടെ ആഹ്വാനം; കേരളത്തില്‍ നിന്ന് ദല്‍ഹിയില്‍ എത്തിയത് 1500 ലേറെ പ്രവര്‍ത്തകര്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.