Saturday, August 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

73 ശതമാനം പേരുടെയും മദ്യപാനം വീടുകളില്‍: മന്ത്രി ബാബു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 5, 2015, 04:50 pm IST
in Kollam

കൊല്ലം: ബാര്‍ പൂട്ടിയശേഷം 73 ശതമാനം പേരും മദ്യപാനം സ്വന്തം വീട്ടിലോ സുഹൃത്തുക്കളുടെ വീട്ടിലോ ആക്കിയതായി മന്ത്രി കെ.ബാബു. ബിവറേജസ് കോര്‍പ്പറേഷന്റെ ആവശ്യാര്‍ത്ഥം ഡോ.വിജയകുമാര്‍ അധ്യക്ഷനായി നടത്തിയ സര്‍വെയിലാണ് ഈ കണ്ടെത്തല്‍.

കൊല്ലത്ത് എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ സംസ്ഥാന സമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു മന്ത്രി.

17 വര്‍ഷം മുമ്പ് അന്നത്തെ സര്‍ക്കാരിന് ലഭിച്ച ശുപാര്‍ശയുടെ അടിസ്ഥാനത്തിലാണ് സര്‍വെ നടത്തിയത്. തീരദേശമേഖലയിലും ആദിവാസി മേഖലകളിലും 30 ശതമാനം സ്ത്രീകളടക്കം 80 ശതമാനം പേരും മദ്യത്തിന് അടിമകളാണ്. 28നും 40നും മധ്യെ പ്രായമുള്ളവരാണ് ഇതില്‍ ഭൂരിഭാഗവും. 2005ലെ കണക്ക് പരിശോധിച്ചാല്‍ ഇത് 96 ശതമാനമാണ്. ബാറുകള്‍ അടപ്പിച്ച സര്‍ക്കാരിന്റെ മദ്യനയത്തിന്റെ ഫലമായി 18 ശതമാനം ഉപഭോഗമാണ് കുറഞ്ഞത്. അമിതമായ നിയന്ത്രണങ്ങള്‍ വ്യാജമദ്യത്തിന്റെ ഒഴുക്കിന് വഴിവയ്‌ക്കുമെന്ന് സര്‍ക്കാരിനറിയാം. വീര്യം കുറഞ്ഞ ബിയര്‍, വൈന്‍ പോലുള്ള മദ്യം ലഭ്യമാക്കികൊണ്ട് ക്രമേണ ഉപഭോഗം കുറയ്‌ക്കാനാകും.

അതേസമയം മദ്യത്തിന്റെ സ്ഥാനത്ത് മയക്കുമരുന്ന് കടന്നുവരുന്നത് വളരെ ഗൗരവത്തോടെയാണ് കാണുന്നത്. നര്‍കോട്ടിക് കുറ്റകൃത്യങ്ങളില്‍ ഏറെയും പിടിയിലാകുന്നത് പ്രൊഫഷണല്‍ കോളജുകളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളാണെന്നത് ആപത്തിലേക്ക് വിരല്‍ചൂണ്ടുന്നു. 2014ല്‍ 408 കേസുകള്‍ ഇത്തരത്തില്‍ രജിസ്റ്റര്‍ ചെയ്തിരുന്ന സ്ഥാനത്ത് 2015ല്‍ ഇതുവരെ 564 കേസുകളാണ് എടുത്തിരിക്കുന്നത്. പ്രതികളുടെ എണ്ണം 442ല്‍ നിന്നും 564 ആയി ഉയര്‍ന്നു. മയക്കുമരുന്ന് കടത്തിനായി ഉപയോഗിച്ച് പിടിയിലായ വാഹനങ്ങളുടെ എണ്ണത്തിലും വര്‍ധനയുണ്ട്. 2014ല്‍ 69 ആയിരുന്നെങ്കില്‍ ഈ വര്‍ഷം 109 ആയി മാറി. മദ്യഉപഭോഗം കുറഞ്ഞപ്പോള്‍ കഞ്ചാവും ഹെറോയിനും ബ്രൗണ്‍ഷുഗറുമെല്ലാം ലഭ്യമായത് മദ്യനയത്തിന്റെ പാളിച്ചയല്ല. മറിച്ച് ശരിയായ ബോധവല്‍ക്കരണത്തിന്റെ അപാകതയാണെന്നും മന്ത്രി ബാബു ചൂണ്ടിക്കാട്ടി.

പരിമിതമായ സാഹചര്യങ്ങളില്‍ പണിയെടുത്ത് കേരളത്തെ കഴിഞ്ഞ നാലരവര്‍ഷമായി മദ്യദുരന്തങ്ങളില്‍ നിന്നും രക്ഷിച്ചത് എക്‌സൈസ് വകുപ്പിന്റെയും ജീവനക്കാരുടെയും കാര്യക്ഷമതക്ക് തെളിവാണെന്ന് മന്ത്രി പറഞ്ഞു. എക്‌സൈസ് ഓഫീസുകള്‍ക്ക് നിരവധി പരിമിതികളുണ്ട്. ചിലയിടങ്ങളില്‍ ഓഫീസ് കെട്ടിടങ്ങളേയില്ല. വാടകക്കെട്ടിടത്തിലാണ് പ്രവര്‍ത്തനം. ഓണക്കാലത്ത് സ്പിരിറ്റ് ഒഴുകാതിരിക്കാന്‍ പട്രോളിംഗ് ശക്തമാക്കാനാണ് തീരുമാനം. ഇതിനായി അന്യസംസ്ഥാനങ്ങളുമായി അതിര്‍ത്തി പങ്കിടുന്ന ജില്ലകളില്‍ പ്രത്യേക ശ്രദ്ധ പുലര്‍ത്തുമെന്നും ചെക്ക് പോസ്റ്റുകളില്‍ എക്‌സൈസ് ഡിപ്പാര്‍ട്ട്‌മെന്റ് സിസിടിവി കാമറകള്‍ സ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. അസോസിയേഷന്‍ സംസ്ഥാന പ്രസിഡന്റ് ടി.എസ്. ബൈജു അധ്യക്ഷനായിരുന്നു. എക്‌സൈസ് കമ്മീഷണര്‍ അനില്‍ സേവ്യര്‍, ഡെപ്യൂട്ടി കമ്മീഷണര്‍ വി.ആര്‍. അനില്‍കുമാര്‍, ശൂരനാട് രാജശേഖരന്‍, അഡ്വ.എ. ഷാനവാസ് ഖാന്‍, കെ.രാധാകൃഷ്ണന്‍, അജിത് ലാല്‍, കെ. ജീവന്‍ബാബു, ആര്യാതമ്പി, എം. ഹാരിസ് തുടങ്ങിയവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് വിവാഹസംഘം സഞ്ചരിച്ച ബസ് വെള്ളക്കെട്ടില്‍ കുടുങ്ങി

India

” സനാതനത്തിനെതിരെയുള്ള അപമാനം വെച്ചുപൊറുപ്പിക്കില്ല , ഇത് മതനിന്ദ ” : രാഹുലിനും അഖിലേഷിനുമെതിരെ അയോധ്യയിലെ സന്യാസിമാരുടെ പ്രതിഷേധം

Kerala

മുതലപ്പൊഴിയില്‍ വളളം മറിഞ്ഞ് കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്താനായില്ല, തെരച്ചില്‍ ഞായറാഴ്ച തുടരും

India

നടന്‍ വിജയിനെതിരെ വെള്ളത്തെച്ചൊല്ലി കര്‍ണ്ണാടകത്തില്‍ യുദ്ധകാഹളം, ‘ജനനായകന്‍”പ്രദര്‍ശനം നിര്‍ത്തി, ‘കന്നട മണ്ണില്‍ വിജയിനെ കാലുകുത്തിക്കില്ല’

India

വ്യഭിചാരം തെളിയിക്കപ്പെട്ടാല്‍ ഭാര്യക്ക് ജീവനാംശം നല്‍കേണ്ടതില്ലെന്ന് സുപ്രീം കോടതി

പുതിയ വാര്‍ത്തകള്‍

പാക് അധിനിവേശ കശ്മീരിൽ സമാധാന സന്ദേശവുമായി യാസിൻ മാലിക്കിന്റെ ഭാര്യ മുഷാൽ മാലിക്: ഭർത്താവ് ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്തതിൽ ഒന്നും ഉരിയാടാത്ത നൻമ മരം

കശുവണ്ടി അഴിമതി കേസ് പ്രതി കെ എ രതീഷിനോട് ഖാദി ബോര്‍ഡ് സെക്രട്ടറി സ്ഥാനം രാജിവയ്‌ക്കാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശിച്ചെന്ന് സൂചന

 കോട്ടയം ജില്ലയില്‍ വെള്ളപ്പൊക്കവും മണ്ണിടിച്ചിലും ബാധിച്ചത് 28 വില്ലേജുകളെ

ഞായറാഴ്ച 12 ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

രാജസ്ഥാനിൽ വ്യാജ സൈനിക യൂണിഫോം റാക്കറ്റ് സംഘം അറസ്‌റ്റിൽ : 1000 മീറ്റർ വ്യാജ യുദ്ധ വസ്ത്രങ്ങൾ പിടികൂടി

നെറ്റിയില്‍ പൊട്ടുതൊട്ടതിന് വിമര്‍ശിക്കാന്‍ വന്നവര്‍ക്ക് എന്തുകൊണ്ട് ഭാരതീയര്‍ പശുവിനെ ആദരിക്കുന്നത് എന്നതിന് വരെ മറുപടി നല്‍കി ഡോ. കരിഷ്മ

മഴക്കെടുതി: മലയോര മേഖലകളില്‍ ജാഗ്രത തുടരണം, ധനസഹായവും ചികിത്സയും ഉറപ്പാക്കുമെന്നും മുഖ്യമന്ത്രി

കോമണ്‍വെല്‍ത്ത് ഗെയിംസ് ബോക്സിംഗില്‍ ഇന്ത്യയ്‌ക്ക് ഇരട്ട സ്വര്‍ണം

അയ്യായിരം മീറ്റർ ഉയരത്തിൽ നിന്നുള്ള കൃത്യമായ ആക്രമണങ്ങൾ, ട്രാക്ക് ചെയ്യാൻ പ്രയാസം : അണിയറയിൽ ഒരുങ്ങുന്നത് ഡിആർഡിഒയുടെ കില്ലിങ് സ്ലേവ് ഡ്രോണുകൾ  

പി.ആര്‍.ഡി മുന്‍ ഡയറക്ടറും എഴുത്തുകാരനും മാധ്യമപ്രവര്‍ത്തകനുമായ തോട്ടം രാജശേഖരന്‍ അന്തരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.