Thursday, May 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇടുക്കിയില്‍ ബുള്ളറ്റ് ട്രെയിന്‍, ചെറുതോണിയില്‍ തുറമുഖം!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 4, 2015, 10:22 pm IST
in Vicharam

അച്ചായന്മാരും പള്ളീലച്ചന്മാരും ഇടുക്കിയിലെ ക്രിസ്ത്യന്‍ ഡിസിസിയും ചേര്‍ന്ന് 2005 വരെയുള്ള പശ്ചിമഘട്ട കയ്യേറ്റത്തിന് പട്ടയം വാങ്ങിക്കൊടുക്കാന്‍ പോയത്. അങ്ങനെയാണ് ആണ്‍പിള്ളേര്‍. ഇനിയവര്‍ ഇടുക്കിയില്‍ ‘അല്‍ഫോന്‍സാ ടെര്‍മിനല്‍’ സ്ഥാപിച്ച് ബുള്ളറ്റ് ട്രെയിന്‍ ഓടിക്കും; പൈനാവില്‍ അന്താരാഷ്‌ട്ര വിമാനത്താവളവും ഇന്റര്‍നാഷണല്‍ സ്റ്റേഡിയവും സ്ഥാപിക്കും; ചെറുതോണിയില്‍ തോണിയ്‌ക്കു പകരം കപ്പലിറക്കാന്‍ കടലും തുറമുഖവും നിര്‍മിക്കും; എന്നാല്‍ ഹിന്ദുവോ?

എന്‍എസ്എസും എസ്എന്‍ഡിപിയും ധീവരസഭയും പുലയര്‍ മഹാസഭയും വിശ്വകര്‍മ സഭയുമൊക്കെയായി വേഷംകെട്ടി യാദവകുലം പോലെ തമ്മിലടിച്ചു നശിക്കും; സംവരണത്തെ എതിര്‍ത്തും അനുകൂലിച്ചും അന്യന്റെ കോടാലിക്കൈയായി ജീവിതം തുലയ്‌ക്കും; ഇടുക്കിയിലെ ക്രിസ്ത്യാനിയുടെ മക്കള്‍ നാല് ഏക്കര്‍ ഭൂമിയുടെ പട്ടയം വാങ്ങി തലയണയ്‌ക്കടിയില്‍ വച്ച് സുഖമായി ഉറങ്ങുമ്പോള്‍ ഹിന്ദുവിന്റെ മക്കള്‍ കുടികിടപ്പു കിട്ടിയ മൂന്നര സെന്റ് വസ്തുവിന്റെ ചിതലരിച്ച ആധാരവുംകൊണ്ട് വട്ടിപ്പലിശക്കാരന്റെ തിണ്ണ നിരങ്ങും; കൊടുംപലിശയ്‌ക്ക് വിദ്യാഭ്യാസ വായ്‌പയെടുത്തു മുടിയാനും പെണ്‍മക്കളെ കെട്ടിച്ചുവിടാനും.

മെത്രാന്മാരെ പൊന്നാടയണിയിക്കാനും ആലഞ്ചേരിമാര്‍ക്കും മാണി സന്തതിയ്‌ക്കും ഊട്ടിവിളമ്പാനും അവശക്രിസ്ത്യാനിയായി കഴിയാനുമാണ് എന്നും ഹിന്ദുവിന് വിധിയെന്നോ! വിഴിഞ്ഞത്ത് സൂസപാക്യവും ലത്തീന്‍ കത്തോലിക്കാ കുഞ്ഞാടുകളും നേടാന്‍ പോകുന്ന കോടികളുടെ കിലുക്കം കേള്‍ക്കുന്നില്ലേ? ടി.എന്‍.പ്രതാപന്മാര്‍ക്കും എസ്.ശര്‍മ്മമാര്‍ക്കും വോട്ടു ചെയ്തു സമുദായസ്‌നേഹം കാണിച്ച് ദരിദ്രധീവരനായി എന്നും കഴിയാം. ഹിന്ദുവിന്റെ വോട്ടുവാങ്ങി ജയിച്ച പ്രതാപന്മാരും ശര്‍മ്മമാരും ന്യൂനപക്ഷക്കാരനെ നന്നാക്കുന്നതുകണ്ടു വിധിയെ പഴിക്കാം.വിഷ്ണുനാഥന്മാര്‍ക്കും ബല്‍റാം മുക്രിമാര്‍ക്കും ശിവദാസ നായന്മാര്‍ക്കും വോട്ടുചെയ്ത് ബിഷപ്പിനും ലീഗിനും മന്ത്രിമാരെ ഉണ്ടാക്കിക്കൊടുക്കാം.

ജീവിക്കാനറിയാത്തവനെയൊന്നും ഉപദേശിച്ചിട്ടുകാര്യമില്ലെന്നറിയാം;എങ്കിലും അവസാനമായി പറയുകയാണ്: ഇപ്പോള്‍ പിന്‍വാങ്ങിയത് കാര്യമാക്കേണ്ട. അടൂര്‍ പ്രകാശിനെപ്പോലുള്ള ഹൈന്ദവ മുഖംമൂടികളെ മുന്നില്‍നിര്‍ത്തി 2015 വരെയുള്ള പട്ടയങ്ങളും ക്രിസ്ത്യാനികള്‍ ഒപ്പിച്ചെടുക്കും. അതിനുമുമ്പ് നായരും നമ്പൂതിരിയും പറയനും പുലയനുമായി തമ്മിലടിക്കാതെ യോജിച്ചുനിന്ന് പരിശ്രമിച്ചാല്‍ അര്‍ഹതപ്പെട്ട ഭൂമി ഹിന്ദുവിനും സ്വന്തമാക്കാം. സന്തതികളുടെ ഭാവിയ്‌ക്കുവേണ്ടി പറയുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുഖ്യമന്ത്രി സ്ഥാനത്തിനായി ചരടുവലികള്‍ തകൃതി, വി ഡി സതീശനായി തെരുവിലിറങ്ങി കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍

Kerala

ബെംഗളൂരുവില്‍ മലയാളി യുവതിയെ ക്രൂരമായി മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ കേസിലെ പ്രതി ദീപക് കൃഷ്ണന്‍ കന്യാകുമാരിയില്‍ പിടിയിലായി

India

ബംഗാളിനെ പ്രത്യേക രാജ്യമായി പ്രഖ്യാപിക്കൂ , 170 ദശലക്ഷം ബംഗ്ലാദേശി മുസ്ലീങ്ങൾ മമതയ്‌ക്കൊപ്പം ഉണ്ടാകും ; ജമാഅത്തെ നേതാവ് എം ഡി നൂറുൽ ഹുദ

India

ഛത്തീസ്ഗഢിൽ അടിമപ്പണിയിൽ നിന്ന് ബൈഗ ഗോത്രത്തിൽപ്പെട്ട 13 കുട്ടികളെ മോചിപ്പിച്ചു ; എട്ട് പ്രതികൾ അറസ്റ്റിൽ

Kerala

ബിജെപി മൂന്ന് സീറ്റുകൾ നേടിയത് ഗൗരവതരം ; ജനങ്ങളെ വസ്തുതകൾ ബോധ്യപ്പെടുത്തും ; മൗനം വെടിഞ്ഞ് പിണറായി

പുതിയ വാര്‍ത്തകള്‍

ബെന്നി ബെഹന്നാൻ കെപിസിസി അധ്യക്ഷനായേക്കും, സണ്ണി ജോസഫ് മന്ത്രിയാകും

“ദീദി, നിങ്ങൾ തോറ്റിട്ടില്ല” ; തോറ്റ് തുന്നം പാടിയ മമതയെ ആശ്വസിപ്പിക്കാനെത്തിയത് ഭൂലോക തോൽവി ഇരന്ന് വാങ്ങിയ അഖിലേഷ് ; ഇരുവരും ഒരേ തൂവൽ പക്ഷികൾ

ഭബാനിപുരിൽ താൻ മമതയെ തോൽപ്പിച്ചതിനാലാണ് അവർ ചന്ദ്രനാഥ് രഥിനെ വധിച്ചത് ; തൃണമൂൽ ഗുണ്ടകളെ മുച്ചൂട് മുടിക്കുമെന്ന് ശപഥമെടുത്ത് സുവേന്ദു അധികാരി

ചന്ദ്രനാഥ് രഥിന്റെ ചോരയ്‌ക്ക് പകരം ചോദിക്കും ; കേസ് അന്വേഷിക്കാൻ പ്രത്യേക സംഘം രൂപീകരിച്ചു, അന്വേഷണത്തിന് നേതൃത്വം നൽകുന്നത് ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥൻ

‘ അരുത് , എന്നെ പ്രശംസിക്കരുത് , എന്റെ പടം വച്ചുള്ള ബോര്‍ഡുകളും ഒഴിവാക്കണം’ ; പി ജയരാജൻ

അമ്പലപ്പുഴയില്‍ നേതൃത്വത്തെ ‘തിരുത്തി’ അണികള്‍; എല്ലാ മേഖലയിലും സിപിഎം പിന്നിലായി

ആകുന്നെങ്കിൽ മുഖ്യമന്ത്രി, മറ്റൊന്നും വേണ്ട; ഭരണ പരിചയം ഇല്ലെങ്കിലും കാഴ്ചപ്പാടുണ്ട്, വാശിപിടിച്ച് വി.ഡി സതീശൻ

‘ തോൽവിയുടെ കണ്ണീർ വറ്റിയിട്ടില്ലാത്ത ഞങ്ങളുടെ നെഞ്ചിലാണ് ബിനീഷേ നീ ചവിട്ടിയത് ‘ ; ടി.കെ. ഗോവിന്ദനെ സ്വീകരിച്ച ബിനീഷ് കോടിയേരിയ്‌ക്കെതിരെ രൂക്ഷ വിമർശനം

സതീശനെയല്ലാതെ രാഹുൽ ഗാന്ധിയെ പോലും മുഖ്യമന്ത്രിയായി സങ്കൽപ്പിക്കാൻ കഴിയില്ല ; ഒരു സാമുദായിക നേതാവിന്റെയും തിണ്ണ നിരങ്ങാത്ത നേതാവാണ് വി ഡി സതീശൻ

വർഗീയതക്കെതിരെ , ,ഇസ്‌ലാമോ ഫോബിക് ക്യാമ്പയിന് എതിരെ നിലപാടെടുത്തത് വി.ഡി സതീശനാണ് ; പിന്തുണച്ച് ഓണംപിള്ളി മുഹമ്മദ് ഫൈസി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.