2015 ഏപില്‍ 30 വരെ രാജ്യമെമ്പാടുമുള്ള പോസ്റ്റ് ഓഫീസുകളിലൂടെ 1922 കോടി നിക്ഷേപമുള്ള 22.44 ലക്ഷം കിസാന്‍ വികാസ് പത്രങ്ങള്‍ നല്കി. പോസ്റ്റ് ഓഫീസുകളിലൂടെ ഇന്ത്യയില്‍ ഇ-വാണിജ്യ വിപഌവം.
ഗ്രാമീണ മേഖലയില്‍ പോസ്റ്റ് ഓഫീസുകള്‍ വഴി ഇ-വാണിജ്യ വിപഌവം നിലവില്‍ വന്നു.
ഇ-വാണിജ്യ ഭീമന്മാരായ ആമസോണ്‍, ഫഌപ്കാര്‍ട്ട്, സ്നാപ്ഡീല്‍, യെപ് മി, നാറ്റ് പോള്‍
എന്നിവരുടെ ഡെലിവറിക്കായി പോസ്റ്റ് ഓഫീസുകളുമായി ഉടമ്പടിയുണ്ടാക്കി.
പാര്‍സല്‍ ബുക്കിങ്ങുകളും, കൈമാറ്റ സംവിധാനങ്ങളും രാജ്യത്തെങ്ങും വ്യാപിപ്പിച്ചു.
ഇതുമൂലം കഴിഞ്ഞ പത്തുമാസത്തിനുള്ളില്‍ ബിസിനസ് പാര്‍സലുകളില്‍ 13 ശതമാനം വര്‍ദ്ധനവ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: