Thursday, October 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Entertainment

വനിതാ അംഗത്തിന്റെ ഇടപെടല്‍; സിനിമ അവാര്‍ഡ് വിവാദത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 31, 2015, 09:15 pm IST
inEntertainment

തിരുവനന്തപുരം: സംസ്ഥാന ചലച്ചിത്ര അവാര്‍ഡിനുള്ള സിനിമകളുടെ സ്‌ക്രീനിംഗ് അഞ്ചുദിവസം പിന്നിട്ടു. നിര്‍ണയസമിതി രൂപീകരണം മുതല്‍ വിവാദത്തിലായ ചലച്ചിത്രഅവാര്‍ഡ് ഇത്തവണ കോളിളക്കത്തിനു വഴിതെളിക്കുമെന്നാണ് സൂചന. താത്പര്യമുളളവര്‍ക്ക് അവാര്‍ഡ് സംഘടിപ്പിച്ചു കൊടുക്കാനായി അക്കാദമിയുടെ ഭരണസമിതിയില്‍ തന്നെയുള്ള ചിലരുടെ നീക്കം പുറത്തായിട്ടുണ്ട്. സംവിധായകരാണ് സാധാരണ അവാര്‍ഡ് നിര്‍ണയസമിതിയുടെ ചെയര്‍മാന്‍ ആകുക. ഇത്തവണ അതിനു മാറ്റമുണ്ടായി.

തിരക്കഥാകൃത്ത് ജോണ്‍പോള്‍ ആണ് അധ്യക്ഷ സ്ഥാനത്ത്. 10 പേരടങ്ങുന്ന ജംബോ സമിതി രൂപീകരിച്ചു. ചെയര്‍മാനെയും മറ്റ് എക്‌സിക്യൂട്ടീവ് അംഗങ്ങളെയും ഒക്കെ നോക്കുകുത്തിയാക്കി വഴിവിട്ട മാര്‍ഗത്തിലൂടെ അക്കാദമിയിലെത്തിയ വനിത അംഗത്തിന്റെ സ്വാധീനമാണ് നിയമനത്തിനു പിന്നില്‍. അംഗങ്ങളായ ചിലര്‍ രാജിവച്ചിരുന്നു. അക്കാദമിയില്‍ പുതിയ ‘ബീനാപോള്‍’ ആകാന്‍ ശ്രമിക്കുന്ന വനിത അംഗത്തിന് സിനിമയുമായി ബന്ധമൊന്നുമില്ല. ചില സംവിധായകരും നടന്മാരുമായുള്ള ബന്ധമാണ് എഫ്എം റേഡിയോയില്‍ ജോക്കിയായിരുന്ന ഇവരെ അക്കാദമിയില്‍ അംഗമാക്കിയത്. ഉമ്മന്‍ചാണ്ടിയുടെ പ്രത്യേക താത്പര്യപ്രകാരമായിരുന്നു നിയമനം. അക്കാദമിക് പേരുദോഷം ഉണ്ടാക്കിയതിന് മൂന്നു തവണ പിരിച്ചുവിട്ടെങ്കിലും ‘ഉന്നത ബന്ധം’ ഉപയോഗിച്ച് തിരിച്ചെത്തി. ആ ‘ഉന്നത ബന്ധം’ പ്രയോഗിച്ച മറ്റ് അംഗങ്ങളെ വരുതിക്ക് നിര്‍ത്തി അക്കാദമിയുടെ ഭരണം തന്നെ ഇവരുടെ കൈകളിലാണ്.

തനിക്ക് ഇഷ്ടമുള്ളവര്‍ക്കേ ഇത്തവണ അവാര്‍ഡ് ലഭിക്കൂ എന്ന് പരസ്യമായി പറഞ്ഞ് അതിനായി ലോബിയിംഗ് നടത്തുന്ന ഇവരുടെ പ്രവൃത്തിയില്‍ അക്കാദമി ഭരണസമിതിയിലെയും അവാര്‍ഡ് നിര്‍ണയ സമിതിയിലെയും പലരും അസ്വസ്ഥരാണ്. എതിര്‍പ്പു പറഞ്ഞാല്‍ പുറത്താകുമെന്നതിനാല്‍ പുറത്തു പറയുന്നില്ലെന്നു മാത്രം. 64 സിനിമകളാണ് ഇത്തവണ മത്സരത്തിനുള്ളത്. 5 ദിവസം കൊണ്ട് 25 എണ്ണം ജൂറി വിലയിരുത്തിക്കഴിഞ്ഞു. ഇനി ഒരാഴ്ച കൂടി പ്രദര്‍ശനം നടത്തിയാലേ നിര്‍ണയം പൂര്‍ത്തിയാകൂ. മുഖ്യധാരാ സിനിമകള്‍ക്കാകും ഇത്തവണ അവാര്‍ഡ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്‍ടിപിസിയില്‍ 19 വര്‍ഷമായി ജോലി ചെയ്ത ബംഗ്ലാദേശിയെ പൊക്കി

Entertainment

രണ്ടാം വരവും മികച്ചതാക്കി അഭിരാമി മുന്നേറുന്നു

Kerala

വയോധികയുടെ ശരീരത്തില്‍ തിളച്ച വെള്ളം ഒഴിച്ച കേസില്‍ ചെറുമകള്‍ പിടിയില്‍, പെണ്‍കെണി കേസ് പ്രതി കൂടിയായ മകള്‍ക്കായി തെരച്ചില്‍

Kerala

പഠിപ്പുമുടക്കാന്‍ എസ്എഫ്‌ഐ ആഹ്വാനം, തെരുവില്‍ നേരിടുമെന്ന് ഡിവൈഎഫ്‌ഐ

Kerala

കേരളത്തില്‍ കോണ്‍ഗ്രസിന്റെ പൊലീസ് വിദ്യാര്‍ത്ഥി ഹോസ്റ്റലില്‍ കയറി വിദ്യാര്‍ത്ഥികളെ മര്‍ദ്ദിക്കുന്നു- യുവരാജ് ഗോകുല്‍

പുതിയ വാര്‍ത്തകള്‍

ബി ജെ പി സംസ്ഥാന കാര്യാലയത്തിന് നേരെ കുപ്പിയേറ്, ജനാധിപത്യത്തിന്റെ അടിസ്ഥാന മൂല്യങ്ങളോടുള്ള വെല്ലുവിളി, ശക്തമായ പ്രതിഷേധം ഉയരുമെന്ന് ബി ജെ പി

കൊഴിഞ്ഞാമ്പാറ കൊലക്കേസ്: അമ്മ നിവേദ്യയുടെ മൊഴിയില്‍ വിശദമായ അന്വേഷണം, അറസ്റ്റ് രേഖപ്പെടുത്തി

വിനയ് ഫോര്‍ട്ടിന് ഇത്ര നീണ്ട താടിയെന്തിനാണ്? കുഞ്ചാക്കോ ബോബന്റെ താടി പൊലീസ് സമ്മതിക്കില്ല;പൊലീസ് സിനിമകളില്‍ അബദ്ധങ്ങള്‍: ശ്രീലേഖ

രണ്ടാം ഏകദിനത്തില്‍ ഇന്ത്യയ്‌ക്ക് തകര്‍പ്പന്‍ ജയം, വിന്‍ഡീസിനെ തകര്‍ത്തത് 8 വിക്കറ്റിന്, ഗില്ലിന് ഇരട്ട സെഞ്ച്വറി, രോഹിതിന് സെഞ്ച്വറി

വീണ്ടും മഴ മുന്നറിയിപ്പ്, അഞ്ചുദിവസം വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ആര്‍ വീരമണിക്കെതിരായ പോക്‌സോ പീഡന പരാതികള്‍ : വിജയ് തെളിവു നല്‍കണമെന്ന് ഡി എം കെയുടെ ഹര്‍ജി

അനധികൃതമായി സ്വത്ത് സമ്പാദനം: ജിഎസ്ടി ജോയിന്റ് കമ്മിഷണര്‍ പ്രജനി രാജന് സസ്പന്‍ഷന്‍

ഗാര്‍ഹിക എല്‍പിജി ബുക്ക് ചെയ്യുന്നതിന് ബയോമെട്രിക് ആധാര്‍: നോട്ടീസ് അയച്ച് ഹൈക്കോടതി

പി കെ കൃഷ്ണദാസിനെതിരായ ആക്രമണം അപലപനീയം; വ്യാഴാഴ്ച സംസ്ഥാന വ്യാപക പ്രതിഷേധം

ബിജെപി നേതാവ് പി കെ കൃഷ്ണദാസിന്റെ വാഹനത്തിനുനേരെ കോൺഗ്രസ്സ് ഗുണ്ടകളുടെ അതിക്രമം; ബിജെപി കയ്യുംകെട്ടി നോക്കി ഇരിക്കില്ലെന്ന് കെ. സുരേന്ദ്രന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.