Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കോഴിക്കോട് പാടുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 30, 2015, 10:22 pm IST
in Vicharam

വന്നിരിക്കൂ മടിയില്‍ നീ, നിന്റെവാ

ഇന്നൊരല്‍പ്പം തുറക്കുകെന്നോമലേ

നിന്റെവാക്കുകള്‍ പൊന്നായ്ച്ചമഞ്ഞെന്നു

എന്നുമെപ്പോഴും ചൊല്ലുന്നു കൂട്ടുകാര്‍

ഞാനതൊന്നറിയട്ടെ നേരിട്ടിന്ന്;

കാണണമതു കേള്‍ക്കയും വേണമേ.

പണ്ടുപണ്ടാണൊരുണ്ണി തന്നമ്മയ്‌ക്കു

കുഞ്ഞിവായ തുറന്നുകാണിക്കവേ

അമ്പരന്നപോലമ്മ, ഭയന്നുപോല്‍

സംഭ്രമിച്ചു വിറപൂണ്ടു നിന്നുപോല്‍

മണ്ണുതിന്നുപോലന്നു കണ്ണന്‍, പക്ഷേ

മണ്ണിലേയ്‌ക്കായിറങ്ങിയതാണുനീ.

രാപകല്‍ വേര്‍ത്തു ജോലിയെടുപ്പോരെ

ചേര്‍ത്തു നീനിന്റെ നെഞ്ചിനോടൊപ്പമേ

മാറ്റിനിര്‍ത്തി നീ മേലാള-കീഴാള

ഭേദഭാവന-എല്ലാവരുംനിന്റെ

സോദരരായ്; ഒരമ്മതന്‍ മക്കളായ്

മാറി നാട്ടില്‍ ജനിച്ചവരൊക്കവേ

വര്‍ഗവിദ്വേഷം ചീറ്റിയ കാളിയ

ദര്‍പ്പം പത്തി താഴ്‌ത്തി നിന്‍മിടുക്കിനാല്‍.

സ്വത്തു, മറ്റു പ്രമാണിത്തവും കൊടു-

ങ്കാറ്റുപോലെ പെരുമഴ പോലെവേ

വന്ന് നീതിനിയമങ്ങള്‍ കൈയാളി

നിന്ന നേരത്ത് വേണുഗോപാലനാ

കുന്നു പോലെയുയര്‍ത്തിപ്പിടിച്ച നി-

ന്നതാദര്‍ശമേറ്റഭയമായ്

എണ്ണമറ്റ തൊഴിലാളികള്‍, ക്കവ-

രിന്നുമായതിന്‍ നന്ദി ചൊരികയാം.

എത്രകാലമായ്, വര്‍ഷങ്ങളെത്രപോയ്-

നോക്കിനിന്നു ഞാന്‍ നിന്റെയുയര്‍ച്ചകള്‍

ലോകവേദികള്‍ നിന്‍ സാമവാക്കുകള്‍

വേദമെന്നപോലേറ്റെടുക്കുന്നതും

കേമരായ ഭരണകര്‍ത്താക്കള്‍ നിന്‍

നീതിവാക്യങ്ങള്‍ കേട്ടിരുന്നെന്നതും

നാടുനീളെപ്പറഞ്ഞു കേള്‍ക്കേയെനി-

ക്കേറെയുള്ളം തണുത്തു കുളിര്‍ത്തുപോയ്

നീ പറഞ്ഞീലതൊന്നുമെന്നോടിതേ

നാള്‍വരെ-യിന്നു വാതുറന്നീടുക

നിന്‍മൊഴിമുത്തു വാരിയെടുക്കട്ടെ,

യമ്മ-വന്നെന്‍ മടിയിലിരിക്ക നീ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.