Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സര്‍ദാര്‍ പട്ടേലിന്റെ സന്ദേശം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:20 pm IST
in Vicharam

ഭരണഘടനയോട് കൂറില്ലാത്തവര്‍ പൗരത്വം ഉപേക്ഷിക്കുകയാണ് ഉചിതമെന്ന വി.മുരളീധരന്റെ നിരീക്ഷണത്തോട് പ്രതികരിക്കുന്നതിനുമുമ്പ് ഇതുകൂടി വായിക്കാന്‍ താല്‍പര്യപ്പെടുന്നു.

പാക്കിസ്ഥാന്‍ രൂപീകരിക്കാന്‍ നാം സമ്മതിച്ചത് (ഇസ്ലാം) വിശ്വാസികള്‍ക്ക് അവരുടെ വിശ്വാസ പ്രമാണമനുസരിച്ച് പുലരാനൊരിടവും ഒപ്പം ഊലഹ ഹീ്യമഹ്യേ ക്ക് അന്ത്യവും ആകുമെന്നു കരുതിയാണ്. ദേശസ്‌നേഹികളായി മാത്രമേ അവര്‍ക്കിവിടെ തങ്ങാനാകൂ. മറിച്ചാണെങ്കില്‍ അവര്‍ പരദേശികളായി അതിന്റെ എല്ലാവിധ പരിമിതികളോടുകൂടി പരിഗണിക്കപ്പെടും. അമുസ്ലിങ്ങളോട് സാഹോദര്യത്തോടും സ്‌നേഹത്തോടുംകൂടി മാത്രമേ അവര്‍ക്കിവിടെ പാര്‍ക്കാനാവൂ.

സ്വതന്ത്ര ഭാരതത്തിന്റെ പ്രഥമ ആഭ്യന്തര മന്ത്രിയും ഉപപ്രധാന മന്ത്രിയുമായിരുന്ന സര്‍ദാര്‍ വല്ലഭഭായ് പട്ടേലിന്റെ വാചകങ്ങള്‍ ഇന്നും എന്നും പ്രസക്തമാണ്. ഭാരതത്തിലെന്നല്ല മറ്റൊരു രാജ്യത്തും പ്രസ്തുത രാജ്യത്തിന്റെ ഭരണഘടനയോട് കൂറും രാജ്യസ്‌നേഹവും പുലര്‍ത്തികൊണ്ടു മാത്രമേ ആര്‍ക്കും വസിക്കാനാകൂ. ഭാരതഘടനക്കുമുകളില്‍ മറ്റു വിശ്വാസ പ്രമാണങ്ങള്‍ സ്ഥാപിച്ചുകൊണ്ട് ആര്‍ക്കും ന്യായമായും പുലരാനാവില്ല.

ഇസ്ലാം അഭിമുഖീകരിക്കുന്ന വൈരുദ്ധ്യം ഇതുതന്നെയാണ്. അവരെ സംബന്ധിച്ചിടത്തോളം മതം എല്ലാത്തിനും മുകളിലാണ്. തങ്ങള്‍ മാത്രം ശരി, ഇസ്ലാമിനു പുറത്തുള്ളവരല്ലാം കാഫിറുകളും ഉന്‍മൂലനം ചെയ്യപ്പെടേണ്ടവരുമാണ്. ഒരു അവിശ്വാസിയെ കൊന്നാല്‍ സ്വര്‍ഗരാജ്യം വേഗം കരഗതമാകുമെന്നു വിശ്വസിക്കുന്നു, പഠിപ്പിക്കുന്നു, പ്രചരിപ്പിക്കുന്നു. ഒരു ഇസ്ലാം വിശ്വാസിക്ക് ഒരിക്കലും മതേതരവാദി ആകാനാവില്ല. എഡി 7ാം നൂറ്റാണ്ടിലെ പരിമിതിക്കുള്ളില്‍ ഉടലെടുത്ത വിശ്വാസപ്രമാണങ്ങള്‍ എന്നെന്നും യാതൊരു മാറ്റവും കൂടാതെ തുടരണമെന്ന് ഇസ്ലാം വിശ്വസിക്കുന്നു. ഉദാഹരണത്തിന് ഭൂമി ഗോളമാണെന്ന് ഒരു ഇസ്ലാം വിശ്വാസി പരസ്യമായി അംഗീകരിക്കുന്നില്ല.

ഈ വൈരുദ്ധ്യങ്ങള്‍ ഇസ്ലാമിനെ വേട്ടയാടുമ്പോള്‍ ലോക മേല്‍ക്കോയ്‌മക്ക് വേണ്ടിയുള്ള ഇസ്ലാമിന്റെ അതിരുവിട്ട പ്രവൃത്തികളാണ് ഇന്ന് ലോകം നേരിടുന്ന ഏറ്റവും വലിയ ഭീഷണി. ലോകപ്രസിദ്ധ ഓസ്‌ട്രേലിയന്‍ ഗ്രന്ഥകാരന്‍ കോളിന്‍ മേയിന്‍ ഒറ്റവാചകത്തില്‍ ഈ സ്ഥിതി വിശേഷം ഇപ്രകാരം സംഗ്രഹിക്കുന്നു. മുഹമ്മദ് ജനിച്ചില്ലായിരുന്നെങ്കില്‍ ലോകം ഇന്നത്തേക്കാള്‍ മെച്ചപ്പെട്ട സ്ഥലമാകുമായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.