Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഇതു രോഗമാണ് ആരോക്യാച്ചാമീ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 29, 2015, 10:18 pm IST
in Vicharam

മാതൃഭൂമി വാരാന്തപ്പതിപ്പില്‍കണ്ട കാഴ്ച ഹൃദയത്തെ നടുക്കി! ധ്യാനനിമഗ്‌നനായ ഭാഗവാന്‍ ശ്രീബുദ്ധന്റെ പിന്നിലായി ഒരു കൊലക്കുരിശ്! കൊടൈക്കലാനിലെ പെരുമാള്‍മലയില്‍ ആശ്രമം എന്ന പേരില്‍ പള്ളികെട്ടി താമസിക്കുന്ന ജസ്യൂട്ട് പാതിരി അരുള്‍ മരിയ ആരോക്യച്ചാമി യന്ത്രസംസ്‌കൃതിയുടെ മടുപ്പില്‍നിന്ന് രക്ഷനേടാന്‍ കണ്ടെത്തിയ പുതിയ ഉപായമാണത്രേ അത്. ക്രിസ്തുവിനുമുമ്പ് ജീവിച്ചുമരിച്ച ബുദ്ധനെ അറിയാന്‍ കുരിശിന്റെ പശ്ചാത്തലം ആവശ്യമില്ല; അപ്പോള്‍ അരുള്‍മരിയക്കുള്ളത് ദുഷ്ടലാക്കാണ്.

വ്യാസന്‍, ദത്താത്രേയന്‍, ബുദ്ധന്‍ മുതലായവര്‍ മഹാവിഷ്ണുവിന്റെ അവതാരങ്ങള്‍ക്കു പുറമെയുള്ള മറ്റവതാരങ്ങളാണെന്നാണ് ഹിന്ദുവിശ്വാസം. കോടിക്കണക്കിന് ഹിന്ദുക്കളും ബുദ്ധമതക്കാരും ഈശ്വരനായി ആരാധിക്കുന്ന ഗൗതമനെ ബോധിവൃക്ഷച്ചുവട്ടില്‍നിന്ന് നിഷ്‌കാസനം ചെയ്ത് കുരിശിന്റെ കീഴിലാക്കുന്ന തോന്ന്യാസത്തിന്റെ പേര് ‘പിതൃശൂന്യത’ എന്നാണ്; അല്ലാതെ ബുദ്ധനെ അറിയുക എന്നല്ല.

ഭാരതവല്‍ക്കരണമെന്ന പേരില്‍ യെരുശലേംകാരി മേരിയെ സ്വര്‍ണക്കിരീടവും ആടയാഭരണങ്ങളുമണിയിച്ച് ഹിന്ദു ദേവീദേവന്മാരുടെ രൂപത്തില്‍ വേളാങ്കണ്ണിമാതാവാക്കിയതും ക്രൈസ്തവവേദാന്തചിന്തയെന്ന പേരില്‍ യേശുവിനെ ‘നരഹരി’യാക്കിയതും തൊട്ട്,സന്യാസിവേഷം കെട്ടിയ മിസ്റ്റര്‍ ആലഞ്ചേരി-ക്ലിമിസുമാര്‍ റാണിമരിയ ഫൗണ്ടേഷന്‍ സ്ഥാപിച്ചതും നാടാര്‍ സംഗമം നടത്തിയതുമൊക്കെ നേരില്‍ കണ്ടിട്ടുള്ളവരാണ് ഇന്നാട്ടിലെ ഹിന്ദുക്കള്‍.

ക്രിസ്തുമതം വെറും പൊള്ളയാണെന്ന് പള്ളീലച്ചന്മാര്‍ക്ക് തോന്നിയാല്‍ ആ മതം ഉപേക്ഷിക്കുക; അല്ലാതെ മറ്റു മതങ്ങളുടെ പോഷകങ്ങള്‍ തങ്ങളുടേതാക്കി ഇത്തിക്കണ്ണികളാകാന്‍ ശ്രമിക്കരുത്. ഒപ്പം മറ്റൊരു സംശയവുമുണ്ട്: അന്യമതസ്ഥരുടെ ബിംബങ്ങളണിഞ്ഞ് അവരുടെ വിശ്വാസങ്ങളില്‍ കോലിട്ടിളക്കി രസിക്കുന്ന ക്രൈസ്തവ പുരോഹിതരുടെ പ്രവൃത്തികള്‍ തെറ്റാണെന്നു പറയാന്‍ വെളിവും വിവേകവും ചങ്കൂറ്റവുമുള്ള ഒരുത്തന്‍പോലും അല്‍മായരായ ക്രിസ്ത്യാനികളുടെ കൂട്ടത്തിലില്ലേ? അതോ, കാട്ടാളന്‍ വേട്ടയാടിക്കൊണ്ടുവരുന്നതിന്റെ ഓഹരി പറ്റാന്‍ കാത്തിരിക്കുന്ന കാട്ടാളത്തിയെയും മക്കളെയും പോലെയാണോ, അവരും? എന്തായാലും പരമതങ്ങളുടെ കലവറകളില്‍ കൈയിട്ടുവാരുന്ന നടപടി നിര്‍ത്തുകയാവും നല്ലത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

Entertainment

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

Entertainment

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

India

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

India

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

പുതിയ വാര്‍ത്തകള്‍

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

സൂര്യ- മമിത ബൈജു – വെങ്കി അറ്റ്ലൂരി ചിത്രം വിശ്വനാഥ് ആൻഡ് സൺസ് കേരളത്തിലെത്തിക്കുന്നത് ന്യൂ സൂര്യ ഫിലിംസ്

സിനിമകൾ അനുമതിയില്ലാതെ പ്രചരിപ്പിക്കുന്നതിനെതിരെ അടിയന്തര നടപടി സ്വീകരിക്കണം; ടെലഗ്രാമിന് നോട്ടീസ് നൽകി കേന്ദ്ര സർക്കാർ

താൻ രാജിവെക്കരുതെന്നും, എന്റെ നിലപാടിൽ ഉറച്ചുനിൽക്കണമെന്നും, പോരാടണമെന്നും മമ്മുക്കയും ലാലേട്ടനും എന്നോട് പറഞ്ഞു- ശ്വേതാ മേനോൻ

വൃദ്ധനായ രോഗിയുടെ നാലു ലക്ഷം രൂപ വില വരുന്ന സ്വര്‍ണമാല മോഷ്ടിച്ച് ഫ്ലഷ് ടാങ്കില്‍ ഒളിപ്പിച്ചു; കൊച്ചിയിൽ ഹോം നഴ്‌സ് പിടിയില്‍

ആനക്കൊമ്പ് വനംവകുപ്പിന് സറണ്ടർ ചെയ്യാനായി ഡിഎഫ്ഒയ്‌ക്ക് അപേക്ഷ നൽകി മോഹൻലാൽ

മഴനടത്തത്തിൽ മൺസൂൺ വയൽക്കാഴ്ചകൾ; 38ല്‍ പരം പക്ഷികൾ, പവിഴക്കാലിയും കുട്ടികളും കൗതുക കാഴ്ചയായി

പാലിനും മുട്ടയ്‌ക്കും വിലയേറി; അങ്കണവാടികളിലും സ്‌കൂളുകളിലും പോഷകാഹാര വിതരണം പ്രതിസന്ധിയില്‍

പോലീസ് ക്യാംപിൽ പരസ്യ മദ്യപാനം; മൂന്ന് പോലീസുകാർക്ക് സസ്പെൻഷൻ, മദ്യപിച്ചു തീരാറായ കുപ്പിയും ​ഗ്ലാസും പിടിച്ചെടുത്തു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.