Saturday, August 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

നടന വൈഭവത്തില്‍ രാമായണ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 25, 2015, 04:06 pm IST
inVaradyam

രായണശീലുകള്‍ നടനവിസ്മയമായി അരങ്ങത്ത്. അധ്യാത്മരാമായണം, വാത്മീകി രാമായണം എന്നിവയെ ഉപജീവിച്ച് രാമായണകാവ്യത്തിലെ പ്രധാന കഥാസന്ദര്‍ഭങ്ങള്‍ കോര്‍ത്തിണക്കി ഭരതാഞ്ജലി പെര്‍ഫോര്‍മിംഗ് ആര്‍ട്‌സ് സെന്ററാണ് സമ്പൂര്‍ണ്ണ രാമായണ നൃത്തസംഗീത നാടകാവിഷ്‌കാരമായി അരങ്ങിലെത്തിക്കുന്നത്.

മോഹിനിയാട്ടം, ഭരതനാട്യം, കുച്ചുപ്പുടി തുടങ്ങിയ നാട്യസമ്പ്രദായങ്ങളിലൂടെയാണ് രാമായണകഥ രംഗത്ത് അനാവൃതമാകുന്നത്. രണ്ടര മണിക്കൂര്‍കൊണ്ട് ഇതിഹാസകാവ്യത്തെ രംഗത്തെത്തിക്കുമ്പോഴുണ്ടാകുന്ന പരിമിതികള്‍ മുഴുവന്‍ അതിജീവിച്ചാണ് ഈ നടനവിസ്മയം കാണികളെ ഹഠാദാകര്‍ഷിക്കുന്നത്.

രസഭംഗമില്ലാതെ കണ്ടിരിക്കാനും രാമായണകഥ മനസിലാക്കാനും ഈ ആവിഷ്‌കരണം കാണികള്‍ക്ക് അവസരമൊരുക്കുന്നു. അമ്പതില്‍പ്പരം കലാകാരന്മാരാണ്

നൃത്താവിഷ്‌കാരത്തിലുള്ളത്. അവതരണത്തിലെ സൂക്ഷ്മ ശ്രദ്ധ, നടനരീതികളിലെ അനുഭവ പരിചയം, സംഗീത-നൃത്ത-ദൃശ്യരീതികളുടെ സ്വാഭാവികമായ സമന്വയം എന്നിവ കൊണ്ട് ഈ അവതരണം ഏറെ ശ്രദ്ധപിടിച്ചുപറ്റിക്കഴിഞ്ഞു.

ഭരതാഞ്ജലി മധുസൂദനനാണ് ഈ കലാശില്പത്തിന്റെ ആവിഷ്‌കരണവും സംവിധാനവും നിര്‍വഹിച്ചിരിക്കുന്നത്. കലാമണ്ഡലം പ്രേംകുമാര്‍, കലാമണ്ഡലം വനജ തുടങ്ങിയ കലാകാരന്മാരാണ് പ്രധാനവേഷങ്ങളിലെത്തുന്നത്. ഹര്‍ഷന്റെ രംഗപടം കഥാസന്ദര്‍ഭങ്ങള്‍ക്കനുയോജ്യമായി ഈ കാവ്യശില്‍പത്തിന്റെ മനോഹാരിത വര്‍ധിപ്പിക്കുന്നുണ്ട്. ആര്‍ട്ടിസ്റ്റ് വിഷ്ണു നമ്പൂതിരിയുടെ ചമയവും ദീപ്‌ന അരവിന്ദിന്റെ സംഗീതവും ഈ നടനശില്പത്തിന്റെ ആകര്‍ഷണീയത കൂട്ടുന്നു.

രാമായണമാസക്കാലത്ത് ക്ഷേത്രസങ്കേതങ്ങളിലും അനുബന്ധ പരിപാടികളിലും ഉള്‍ക്കൊള്ളിക്കാവുന്ന കാവ്യശില്‍പമാണിത്. കോഴിക്കോട്ട് രാമായണസ്വാദ്ധ്യായ സമിതിയുടെ ആഭിമുഖ്യത്തില്‍ നടന്ന രാമായണമഹോത്സവത്തില്‍ നിറഞ്ഞ സദസില്‍ അരങ്ങേറിയ ഈ കാവ്യശില്പം കാണികളുടെ  പ്രശംസ പിടിച്ചുപറ്റുകയുണ്ടായി. അവതരണത്തിനുശേഷം ഗുരു ചേമഞ്ചേരി കുഞ്ഞിരാമന്‍ നായര്‍, ഭരതാഞ്ജലി മധുസൂദനന് പുരസ്‌കാരം നല്‍കി ആദരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

അര്‍ജുന്‍ ആയങ്കിയുടെ കാര്‍ കസ്റ്റഡിയിലെടുത്തു, കോഴിക്കോട് സിറ്റി പൊലീസ് കമ്മീഷണര്‍ ആരാ മായാവിയോ ?

India

ഗൂഗിള്‍പേ, ഫോണ്‍പേ, പേ ടിഎം യുപിഐ ഇടപാട് സൗജന്യം, ഭാവിയില്‍ ചില വ്യാപാര ഇടപാടുകള്‍ക്ക് ചെറിയ ഫീസ് ഏര്‍പ്പെടുത്തിയേക്കും: കേന്ദ്ര സര്‍ക്കാര്‍

Kerala

സവർക്കറെ തള്ളി കളഞ്ഞുള്ള ചരിത്രം ചരിത്രമല്ല ; സവർക്കറുടെ ഹിന്ദുത്വ ആശയങ്ങളെ വിമർശിക്കാം ; പക്ഷേ ആ ത്യാഗം കണ്ടില്ലെന്ന് നടിക്കാനാകില്ല

Kerala

രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച രാജേഷിന്റെ മൃതദേഹം ഫ്രീസര്‍ സൗകര്യമില്ലാത്ത ആംബുലന്‍സില്‍ കൊണ്ടുപോയതിന് തഹസില്‍ദാര്‍ക്കെതിരെ നടപടി

Kerala

ചുറ്റുമുള്ളവര്‍ കുടയുമായ് നില്‍ക്കുമ്പോൾ കാണിക്കുന്ന ഈ ഷോ വൈറലാകാനുള്ള തന്ത്രപ്പാടാണെന്ന് ഏത് കുട്ടിക്കുമറിയാം ; പക്ഷേ അത് ഇവര്‍ക്ക് അറിയില്ല

പുതിയ വാര്‍ത്തകള്‍

തിരുവനന്തപുരത്ത് കടലില്‍ കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടിയുളള തെരച്ചില്‍ ഒന്‍പതാം ദിവസവും വിഫലം

മുഖ്യമന്ത്രി വി ഡി സതീശന്‍ യുഎസ് സ്ഥാനപതി സെര്‍ജിയോ ഗോറുമായി കൂടിക്കാഴ്ച നടത്തി

രക്ഷാപ്രവര്‍ത്തനത്തിന് പോയ വാഹനത്തിന് പിഴയിട്ടതിന് സസ്പന്‍ഷന്‍:എം വി ഡി ഉദ്യോഗസ്ഥര്‍ പ്രതിഷേധത്തില്‍,വീഴ്ചയില്ലെന്ന്കമ്മീഷണര്‍

ശക്തമായ മഴ ഉണ്ടാകുമെന്ന് മുന്നറിയിപ്പ്:അടുത്ത 3 മണിക്കൂറില്‍ രണ്ട് ജില്ലകളില്‍ ഓറഞ്ച് ജാഗ്രത

കോന്നി ആനക്കൂട്ടില്‍ പാപ്പാനെ ആന ചവിട്ടിക്കൊന്നു

വിദ്യാര്‍ത്ഥികള്‍ക്കുള്ള ക്വിസില്‍ സവര്‍ക്കറെ കുറിച്ച് ചോദ്യം:കടുത്ത അസഹിഷ്ണുതയുമായി ഡിവൈഎഫ്ഐയും എംഎസ്എഫും,റിപ്പോര്‍ട്ട് തേടി മന്ത്രി ഷംസുദ്ദീന്‍

ഓഖിയിൽ നിന്ന് പഠിച്ചില്ല; 18 കോടിയുടെ മറൈൻ ആംബുലൻസ് പദ്ധതി അവതാളത്തിൽ : കുമ്മനം രാജശേഖരൻ

നദികളുടെ ശോചനീയാവസ്ഥ പ്രളയത്തിന്റെ ആഘാതം കൂട്ടുന്നു: നദീസംരക്ഷണത്തിൽ മാറിമാറി വന്ന സംസ്ഥാന സർക്കാരുകൾ പരാജയപ്പെട്ടു : അനൂപ് ആന്റണി

സംഘശതാബ്ദി; ദക്ഷിണ കേരളം പ്രാന്തത്തിലെ യുവസംഗമങ്ങള്‍ 14, 15, 16 തീയതികളില്‍

അമേരിക്കൻ പ്രസിഡന്റ് ട്രംപിന്റെ മരുമകൻ കേരളത്തിൽ; ആലപ്പുഴയിൽ ബോട്ട് സവാരി, വള്ളംകളിയും കാണും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.