Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പാതയടച്ച് റബ്ബര്‍ പ്ലാന്റിംഗ്; നാട്ടുകാര്‍ തടഞ്ഞു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 23, 2015, 09:52 am IST
inKollam

പത്തനാപുരം: നൂറ്റാണ്ടുകള്‍ പഴക്കമുള്ള പാത അടച്ച് റബ്ബര്‍ റീപ്ലാന്റ് ചെയ്യാനുള്ള ഫാമിംഗ് കോര്‍പ്പറേഷന്റെ ശ്രമം നാട്ടുകാര്‍ തടഞ്ഞു. പ്രദേശവാസികളുടെ പ്രതിഷേധത്തിനൊടുവില്‍ അധികൃതര്‍ വഴി നല്‍കി.

മാങ്കോട് കാരമുക്ക് കൊല്ലംകോണ്‍ വടക്കേക്കര ഏലായിലേക്കുള്ള പാതയാണ് എസ്എഫ്‌സികെ അടയ്‌ക്കാന്‍ ശ്രമിച്ചത്. രാവിലെ റബ്ബര്‍ പ്ലാന്റ് ചെയ്യാന്‍ അധികൃതര്‍ എത്തിയതോടെ പ്രദേശവാസികളും വൃദ്ധരും വികലാംഗരുമടങ്ങുന്ന സംഘം റോഡില്‍ കുത്തിയിരുന്നു. ഇതോടെ ജനങ്ങളെ നീക്കം ചെയ്യാന്‍ പോലീസ് സംഘവും സ്ഥലത്തെത്തി. എന്നാല്‍ പോലീസുകാരും ജനങ്ങളും തമ്മില്‍ വാക്കേറ്റം ഉണ്ടായതോടെ പത്തനാപുരം സിഐയുടെ നേതൃത്വത്തില്‍ കൂടുതല്‍ നിയമപാലകരും സ്ഥലത്തെത്തി. തുടര്‍ന്ന് നാല് മണിക്കൂറിലധികം ഫാമിംഗ് കോര്‍പ്പറേഷന്‍ അധികൃതരും പോലീസുകാരും വനംവകുപ്പ് ഉദ്യോഗസ്ഥരും നാട്ടുകാരുമായി ചര്‍ച്ചകള്‍ നടത്തി.

മൂന്ന് തലമുറയ്‌ക്ക് മുമ്പാണ് വനംവകുപ്പിന്റെ കൂപ്പിലെ ജോലിയ്‌ക്കായി എട്ട് കുടുംബങ്ങള്‍ കൊല്ലംകോണ്‍ ഭാഗത്ത് താമസമാക്കിയത്. വനംവകുപ്പ് തന്നെ ഇവര്‍ക്ക് വഴിയും നല്‍കിയിരുന്നു. തുടര്‍ന്ന് വനാതിര്‍ത്തിയിലെ പ്രദേശങ്ങള്‍ സ്‌റ്റേറ്റ് ഫാമിംഗ് കോര്‍പ്പറേഷന്‍ കാര്‍ഷികാവശ്യത്തിനായി 30 കൊല്ലം മുമ്പ് പാട്ടത്തിനെടുത്തു. ആദ്യം കരിമ്പ് കൃഷി നടത്തിയപ്പോഴും രണ്ടാം ഘട്ടത്തില്‍ റബ്ബര്‍ കൃഷി നടത്തിയപ്പോഴും ഇവര്‍ക്ക് അധികൃതര്‍ വഴി നല്‍കിയിരുന്നു. എന്നാല്‍ ഇത്തവണ റീപ്ലാന്റിംഗ് നടത്തിയപ്പോള്‍ വഴി കൂടി ഉള്‍പ്പെടുത്തി മരം നടനായിരുന്നു തീരുമാനം.

തീരുമാനത്തിനെതിരെ നാട്ടുകാര്‍ കോടതിയെ സമീപിച്ചു. എന്നാല്‍ ഹൈക്കോടതിയെ സമീപിച്ച് ഫാമിംഗ് കോര്‍പ്പറേഷന്‍ അനൂകൂലവിധി സമ്പാദിച്ചു. തുടര്‍ന്നാണ് പാട്ടത്തിനെടുത്ത ഭൂമിയില്‍ കൃഷി ചെയ്യാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് ഫാമിംഗ് കോര്‍പ്പറേഷന്‍ ഹൈക്കോടതി സമീപിച്ചത്. പോലീസ് സംരക്ഷണത്തില്‍ റീപ്ലാന്റിംഗ് നടത്താനായിരുന്നു ഉത്തരവ്. മണിക്കൂറുകള്‍ നീണ്ട ചര്‍ച്ചയ്‌ക്കൊടുവില്‍ റബ്ബര്‍തോട്ടത്തിന്റെ അതിര്‍ത്തിയിലൂടെ രണ്ടുമീറ്റര്‍ വീതിയില്‍ വഴി വിട്ടു നല്‍കാന്‍ അധികൃതര്‍ തയ്യാറായി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.