Saturday, July 4, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

സൂക്ഷിക്കണം ഇവയെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 20, 2015, 09:55 pm IST
in Vicharam

നുഴഞ്ഞുകയറ്റപ്പാര്‍ട്ടി നേതാക്കളുടെ ഒത്താശയില്‍! ഹിന്ദുവിരുദ്ധ ആക്രമണകാരികള്‍ പേരുകളും പ്രസ്ഥാനങ്ങളും മാറ്റി മാറ്റി തങ്ങളുടെ തന്ത്രങ്ങള്‍ പയറ്റുവാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി. ദേശവിരുദ്ധ ഭീകരവാദികള്‍ തങ്ങളുടെ പൈശാചിക ലക്ഷ്യം നേടുവാനായി ഒരു സുപ്രഭാതത്തില്‍ കേരളത്തിലും മറ്റു സംസ്ഥാനങ്ങളിലും പുത്തന്‍ പേരുകളില്‍ പോസ്റ്റുകള്‍ ഇറക്കിവിടുന്നതു കാണാം. ചുവരുകളില്‍ പലവിധ പേരുകളില്‍ ദേശവിരുദ്ധവും ഹിന്ദുവിരുദ്ധവുമായ പോസ്റ്ററുകള്‍ പ്രത്യക്ഷപ്പെടുകയും അതിന്റെ മറവില്‍ എന്തെങ്കിലും ‘തൊടുഞായങ്ങള്‍’ പറഞ്ഞ് നല്ലപിള്ള ചമഞ്ഞ് ആക്രമണത്തിനു കോപ്പുകൂട്ടുകയും ചെയ്യുന്നു.  പോലീസ് സംവിധാനങ്ങള്‍ ഈ കുടിലതന്ത്രങ്ങളെ നേരിടാന്‍ പൊതുജനങ്ങള്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങളോ സര്‍ക്കാരിനു ശക്തമായ റിപ്പോര്‍ട്ടുകളോ നല്‍കുന്നില്ല എന്നുവേണം കരുതുവാന്‍.

പ്രീണന രാഷ്‌ട്രീയത്തിന്റെ പിടിയിലമര്‍ന്ന സുരക്ഷാ സംവിധാനങ്ങള്‍ ദുര്‍ബലമാക്കപ്പെട്ടിരിക്കുന്നു. തെക്കന്‍ സംസ്ഥാനങ്ങളില്‍ കൊടുങ്ങല്ലൂര്‍ ക്ഷേത്ര ആക്രമണം മാര്‍ക്‌സിസ്റ്റ് ഡിവൈഎഫ്‌ഐ എന്നസംഘടനയിലേക്ക് വിരല്‍ചൂണ്ടുമ്പോഴും മറ്റ് ആക്രമണങ്ങളില്‍ എല്‍ഡിഎഫ്-യുഡിഎഫ് സഖ്യകക്ഷികള്‍ക്കെതിരെ വിരല്‍ചൂണ്ടുമ്പോഴും ഈ സംഘടനകള്‍ ഹിന്ദുവിരുദ്ധ വര്‍ഗീയ-ഫാസിസ്റ്റ് അജണ്ട നടപ്പിലാക്കാന്‍ അവരെ നുഴഞ്ഞുകയറാന്‍ അനുവദിച്ചതിന്റെ രാഷ്‌ട്രീയ തിക്തഫലം അനുഭവിക്കുകയാണ്. ഈ തിരിച്ചടികളുടെ പ്രതിഫലനമാണ് അരുവിക്കരയില്‍ ബിജെപിക്ക് വോട്ടായി മാറിയത് എന്ന് ചിലര്‍ വിലയിരുത്തുന്നു. സിപിഐ, യുഡിഎഫിനു വോട്ടുകള്‍ വിറ്റുവെന്നതാണത്രേ കോണ്‍ഗ്രസിനു വോട്ടുകൂടാന്‍ കാരണം!

സിഎല്‍എന്‍ സ്വാമി, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദുക്കളെ കൂട്ടക്കൊല നടത്താൻ പദ്ധതി ; 2020-ലെ ദൽഹി ഹിന്ദു വിരുദ്ധ കലാപക്കേസിൽ ഉമർ ഖാലിദിന്റെയും ഷർജീൽ ഇമാമിന്റെയും ജാമ്യാപേക്ഷ കോടതി തള്ളി

India

ഉമര്‍ ഖാലിദിന്റെയും ഷര്‍ജീല്‍ ഇമാമിന്റെയും ജാമ്യാപേക്ഷ തള്ളി ദല്‍ഹി കോടതി

India

മസൂദ് അസറിന്റെ ‘ദർശ്-ഇ-ജിഹാദ്’ ഗുജറാത്തിയിലേക്ക് വിവർത്തനം ചെയ്തു : ഭീകരർ ഒത്തുകൂടിയതും പദ്ധതി മെനഞ്ഞതും മദ്രസയിൽ , ലക്ഷ്യം രഥഘോഷയാത്രയോ ? 

Kerala

പഹൽഗാമിൽ കൊല്ലപ്പെട്ട രാമചന്ദ്രന്റെ മകളുടെ വീഡിയോയിൽ ഇന്ത്യക്കാരെ കൊന്നൊടുക്കുമെന്ന് കമന്റ് : മുഹമ്മദ് സനൂപിനെ അറസ്റ്റ് ചെയ്ത് പൊലീസ്

Kerala

സുഗതന് ജാമ്യം നിഷേധിച്ച് കോടതി

പുതിയ വാര്‍ത്തകള്‍

അമ്മ റിസീവര്‍ ഭരണത്തിലേക്ക് പോകുമെന്ന് ഭീഷണിപ്പെടുത്തുന്നവരുണ്ട് ,മോഹന്‍ലാല്‍, മമ്മൂട്ടി, സുരേഷ് ഗോപി എന്നിവര്‍ രക്ഷാധികാരികളായി വരണം;മാല പാർവതി

അടല്‍ജി പത്രപ്രവര്‍ത്തനം പ്രതിജ്ഞയും തപസുമാക്കി: അമിത് അടല്‍  ഡോക്യുമെന്ററി പ്രകാശനം ചെയ്ത് ദത്താത്രേയ ഹൊസബാളെ

പ്രവര്‍ത്തനസ്വരൂപം മാറാം, അടിസ്ഥാനം മാറില്ല: സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവത്

കടത്തനാട് ലേബർ സൊസൈറ്റി തട്ടിപ്പ്: പ്രധാന പ്രതിയായ കോൺഗ്രസ് നേതാവ് കസ്റ്റഡിയിൽ

രാജിവെക്കരുത്, പോരാടണമെന്ന് പറഞ്ഞത് മമ്മൂക്കയും ലാലേട്ടനും;ശ്വേത മേനോൻ

“അവറാച്ചൻ റോക്ക്സ്;മലയാളിയുടെ പ്രിയനായകൻ ബിജു മേനോന്റെ ഗംഭീര പ്രകടനവുമായി അവറാച്ചൻ ആൻഡ് സൺസ് ടീസർ റിലീസായി

‘പുതിയ ഇന്ത്യ ഒരിക്കലും പിന്നോട്ട് പോകില്ല’: രാജസ്ഥാനിൽ 1.06 ലക്ഷം കോടി രൂപയുടെ പദ്ധതികൾക്ക് തുടക്കം കുറിച്ച് പ്രധാനമന്ത്രി

റോഡപകടങ്ങളില്‍ സൗജന്യ ചികിത്സ ഉറപ്പ്; പിഎം റാഹത്ത് പദ്ധതിയുമായി കേന്ദ്ര സര്‍ക്കാര്‍, ഒന്നരലക്ഷം രൂപയുടെ സൗജന്യ ചികിത്സ ലഭിക്കും

നരേന്ദ്രനിൽ നിന്ന് വിവേകാനന്ദനിലേക്ക്: ഒരു ആത്മീയ പരിവർത്തനത്തിന്റെ കഥ

വൈക്കം മഹാദേവ ക്ഷേത്രത്തിലെ വഴിപാടില്‍ ലക്ഷങ്ങളുടെ ക്രമക്കേട്; ഓഡിറ്റില്‍ കണ്ടെത്തിയത് 33 ലക്ഷത്തിന്റെ വെട്ടിപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.