Sunday, July 5, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സുകുമാരന്‍നായര്‍ സമുദായത്തിന്റെ ദുരന്തമെന്ന് കരയോഗം പ്രമേയം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 08:11 pm IST
in Kollam

കൊല്ലം: എന്‍എസ്എസ് ജനറല്‍ സെക്രട്ടറി പദത്തിലിരുന്നുകൊണ്ട് സമുദായത്തെ അപമാനിക്കുന്ന ജി. സുകുമാരന്‍നായര്‍ക്കെതിരെ പ്രതിഷേധവുമായി കൂടുതല്‍ കരയോഗങ്ങള്‍. പടിഞ്ഞാറെ കൊല്ലം 2846-ാം നമ്പര്‍ ഭഗവതിവിലാസം കരയോഗം സുകുമാരന്‍ നായര്‍ക്കെതിരെ പ്രമേയം പാസാക്കി.

ജീവകാരുണ്യ പ്രവര്‍ത്തകനും ദേശീയ പുരസ്‌കാരം നേടിയ ചലചിത്രതാരവുമായ സുരേഷ് ഗോപിയെ ഇറക്കിവിട്ട നടപടി വേദനാജനകമാണെന്ന് കൊക്കാട് ശ്രീനിലയത്തില്‍ ശ്രീനാഥ് അവതരിപ്പിച്ച പ്രമേയം ചൂണ്ടിക്കാട്ടി. നായര്‍ സമുദായത്തിന്റെ ദുരന്തമായി മാറിയ ജനറല്‍ സെക്രട്ടറി സുരേഷ് ഗോപിയോട് കാട്ടിയ നീചമായ പ്രവര്‍ത്തി മാപ്പര്‍ഹിക്കാത്ത കുറ്റമാണെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു

രാഷ്‌ട്രീയ സംഘടനകളുടെയും സമുദായ, മത സംഘടനകളുടെയുമെല്ലാം തെറിപറച്ചിലിനും അവരുടെ എന്‍എസ്എസ് ആസ്ഥാനത്തേക്കുള്ള മാര്‍ച്ചിനും കല്ലേറിനുമെല്ലാം പെരുന്ന സാക്ഷ്യം വഹിച്ചിട്ടുള്ളത് സുകുമാരന്‍ നായര്‍ ജനറല്‍ സെക്രട്ടറി ആയതിനുശേഷമാണ്. വി.എം. സുധീരന്‍, വി.എസ്. അച്യുതാനന്ദന്‍ എന്നിവരെയെല്ലാം ആക്ഷേപിച്ചതുവഴി അവരുടെ സംഘടനകളുടെ പ്രതിഷേധത്തിനും വിവിധ കരയോഗമന്ദിരങ്ങള്‍ തകര്‍ക്കലിനുമെല്ലാം സുകുമാരന്‍ നായര്‍ കാരണം ഉണ്ടാക്കിയെന്നും പ്രമേയം കുറ്റപെടുത്തുന്നു.

എംപിയും മന്ത്രിയുമൊക്കെ ഉണ്ടായിരുന്ന എന്‍എസ്എസിന്റെ രാഷ്‌ട്രീയ പ്രസ്ഥാനത്തെ കഴുത്തുഞെരിച്ചു കൊന്നിട്ട് കോണിക്കും മാണിക്കും ചൂട്ടുപിടിക്കുന്ന എന്‍എസ്എസ് നേതാക്കളുടെ നീചപ്രവര്‍ത്തിക്ക് സമുദായ അംഗങ്ങള്‍ മാപ്പു നല്‍കില്ല.

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ജനങ്ങള്‍ തോല്‍പ്പിച്ചാലും രാജ്യസഭ വഴി എംപിയും കേന്ദ്രമന്ത്രിയും പ്രധാനമന്ത്രിയു മൊക്കെയാകുവാന്‍ കഴിയുന്ന രാജ്യസഭാസമ്പ്രദായം നിലനില്‍ക്കുന്നതുകൊണ്ടു മാത്രമാണ് സമുദായത്തിന്റെ  അടിത്തട്ടുമായി ബന്ധമില്ലാത്തവര്‍ എന്‍എസ്എസിന്റെ കേന്ദ്രനേതൃത്വത്തിലെത്തുന്നത്. ചങ്കൂറ്റമുണ്ടെങ്കില്‍ നിയമസഭയിലെയും ലോകസഭയിലെയുംപോലുള്ള തെരഞ്ഞെടുപ്പ് രീതി എന്‍എസ്എസ് സ്വീകരിക്കണമെന്നും പ്രമേയം അഭിപ്രായപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹിയിൽ വർക്ക് ഫ്രം ഹോം നിർത്തി, ഓഫീസ് സമയത്തിലും മാറ്റം; എല്ലാം സാധാരണ നിലയിലേക്ക്

World

പാക് സൈനികരെ കൊന്നൊടുക്കി ബലൂച് പോരാളികൾ ; ഗ്വാദർ തുറമുഖത്ത് മജീദ് ബ്രിഗേഡ് നടത്തിയ ആക്രമണത്തിൽ പാക് സേന തകർന്നടിഞ്ഞു , കൊല്ലപ്പെട്ടത് 30 സൈനികൾ

Kerala

കൈക്കൂലി ഇടപാട്: നോർത്തേൺ റയിൽവേ ഓഫീസിൽ സിബിഐ റെയ്ഡ്

News

വെയർഹൗസ് ദുരന്തം: സേവകരെ അനുമോദിച്ച് സുവേന്ദു; കഴിഞ്ഞകാല ഇടപാടുകൾ പരിശോധിക്കുന്നു

News

മമതയ്‌ക്കും ടിഎംസിക്കും പുതിയ പ്രഹരം: ചന്ദ്രിമ ഭട്ടാചാര്യ എല്ലാ പദവികളും രാജിവെച്ചു

പുതിയ വാര്‍ത്തകള്‍

കുട്ടികളെ ദുരുപയോഗം ചെയ്യുന്ന പരസ്യങ്ങൾ ഇൻസ്റ്റാഗ്രാമിൽ നിന്ന് നീക്കം ചെയ്യാൻ മെറ്റയോട് ഉത്തരവിട്ട് കേന്ദ്ര സർക്കാർ ;  7 ദിവസത്തിനുള്ളിൽ മറുപടി നൽകണം

നാം മറികടന്നത് 21 ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ ഊർജ്ജ പ്രതിസന്ധി: പ്രധാനമന്ത്രി മോദി

ആഡംബര വില്ലകൾ, 50 ഏക്കർ ഭൂമി, സ്വർണ്ണം, പണം! ഹൈദരാബാദ് ഡിഎസ്പിയുടെ 200 കോടി രൂപയുടെ സാമ്രാജ്യം തുറന്നുകാട്ടി അഴിമതി വിരുദ്ധ സേന

ഇന്ത്യന്‍ ആര്‍മി, ഇന്ത്യന്‍ എയര്‍ഫോഴ്സ്, സീഷെല്‍സ് പ്രതിരോധ സേനകള്‍ക്കൊപ്പം ഐഎന്‍എസ് ത്രികാന്തില്‍ ആദ്യ ത്രി-സേവന പതിപ്പില്‍ പങ്കെടുത്ത സൈനികര്‍

സാഗറില്‍നിന്ന് മഹാസാഗറിലേക്ക്

കേരളത്തില്‍ ജൂണിലെ മഴ കുറഞ്ഞുവരുന്നു; കാലാവസ്ഥാ വ്യതിയാനമെന്ന് ശാസ്ത്രജ്ഞര്‍

ജമ്മു കശ്മീർ സ്കൂൾ ലൈബ്രറികളിൽ വിഘടനവാദ പ്രചരണം: തീവ്രവാദികളെ വെള്ള പൂശുന്ന പുസ്തകങ്ങൾ നിരോധിച്ചു, എഴുത്തുകാരെയും പ്രസാധകരെയും കരിമ്പട്ടികയിൽ പെടുത്തി

ബ്രസീല്‍ താരങ്ങള്‍ പരിശീലനത്തിനിടെ

മെറ്റ്‌ലൈഫ് ക്ലാസിക്: ലോകകപ്പ് പ്രീ ക്വാര്‍ട്ടറില്‍ ബ്രസീല്‍-നോര്‍വെ പോരാട്ടം നാളെ പുലര്‍ച്ചെ 1.30

അസ്‌റ്റേക്കയില്‍ അഭിമാനപ്പോര്; ഇംഗ്ലണ്ട് – മെക്‌സിക്കോ മത്സരം നാളെ പുലര്‍ച്ചെ 5.30ന്

ഘാനയ്‌ക്കെതിരായ മത്സരത്തില്‍ വിജയിച്ച കൊളംബിയ താരങ്ങളുടെ ആഹ്ലാദം

ഒറ്റയടിയില്‍ ഘാന വീണു; കൊളംബിയ പ്രീക്വാര്‍ട്ടറില്‍, കൊളംബിയ 1-0 ഘാന

ഓസ്‌ട്രേലിയയ്‌ക്കെതിരായ മത്സരം ജയിച്ച ഈജിപ്ത് താരങ്ങളുടെ ആഹ്ലാദം

ഫറവോയിന്‍ ചരിത്രം! ചരിത്രത്തിലാദ്യമായി ലോകകപ്പ് നോക്കൗട്ട് ജയിച്ച് ഈജിപ്ത്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.