Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

ലഹരി മുക്തകേരളത്തിനായി ബഹു ജനങ്ങള്‍ കൈകോര്‍ക്കണം: ബി.സന്ധ്യ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 08:09 pm IST
inKollam

പുനലൂര്‍: ലഹരി വിമുക്ത കേരളത്തിനായി ജനങ്ങള്‍ മുന്നിട്ടിറങ്ങണമെന്ന് എഡിജിപി ബി. സന്ധ്യ ഐപിഎസ് പറഞ്ഞു. പുനലൂരില്‍ ജനമൈത്രി പോലീസും നഗരസഭയുംസംയുക്തമായി സംഘടിപ്പിച്ച സ്വീകരണ പരിപാടിയും ജനമൈത്രി പോലീസിന്റെ മൂന്ന് വര്‍ഷത്തെ പ്രവര്‍ത്തനങ്ങള്‍ ഉള്‍പ്പെടുത്തി  അരുണ്‍ പുനലൂര്‍ തയാറാക്കിയ ഡോക്യുമെന്ററിയുടെ പ്രകാശനവും നിര്‍വഹിച്ചു സംസാരിക്കുകായിരുന്നു എഡിജിപി.

ഇരുപത്തഞ്ച് ലക്ഷത്തോളം വരുന്ന ഇതര സംസ്ഥാന തൊഴിലാളികള്‍ പണിയെടുക്കുന്ന കേരളത്തില്‍ അവരുടെ തൊഴില്‍ മേഖലയും സ്വഭാവരീതിയും രേഖപ്പെടുത്തിയ ഐഡന്റിറ്റി കാര്‍ഡ് നല്‍കിയത് ഇവരെക്കുറിച്ച് ബന്ധപ്പെട്ടവര്‍ക്ക് അറിയാന്‍ സഹായകരമായിട്ടുണ്ട്.

സ്വന്തക്കാരില്‍ നിന്നും ഉറ്റവരില്‍ നിന്നും നിരാകരിക്കപ്പെട്ട വയോജനങ്ങള്‍ സംരക്ഷിപ്പെടേണ്ടതിന്റെ ആവശ്യകത ഈ കാലത്ത് ഏറെയാണെന്ന് എഡിജിപി പറഞ്ഞു. തന്റെ ജീവിത വിജയത്തിന് മാതാപിതാക്കള്‍ മാത്രമല്ല മുത്തശ്ശിയും മുത്തച്ഛനുമൊക്കെയാണ് കാരണക്കാര്‍.

വൃദ്ധരായ മുത്തച്ഛനില്‍ നിന്നും ലഭിക്കുന്ന അറിവ് വളരെ വലുതാണെന്നും  അവരെ സംരക്ഷിക്കേണ്ടതിന്റെ ആവശ്യകത എറെയാണെന്നും അവര്‍ പറഞ്ഞു. തെറ്റായ സാഹചര്യത്തില്‍ മദ്യവും മയക്കുമരുന്നും ഉപയോഗിക്കുന്നവരെ കണ്ടെത്തിയാല്‍ അത് അധികൃതരെ അറിയിക്കുന്നതിലൂടെ ഒരു സമൂഹത്തെയാണ് സംരക്ഷിക്കുന്നതെന്നും എഡിജിപി സദസ്സിനോട് പറഞ്ഞു.

മദ്യത്തിനും മയക്കുമരുന്നിനുമെതിരെ സംസ്ഥാനത്ത് വ്യാപകമായി പോലീസ് ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും പുനലൂര്‍ ജനമൈത്രി പോലീസിന്റെ പ്രവര്‍ത്തനം മാതൃകാപരമാണെന്നും  സംസ്ഥാനതലത്തില്‍ ആദ്യമായി വയോജനങ്ങള്‍ക്ക് സുരക്ഷ- പ്രിവിലേജ് കാര്‍ഡ് നല്‍കുന്ന ചടങ്ങ് നിര്‍വഹിച്ചുകൊണ്ട് എഡിജിപി ചൂണ്ടിക്കാട്ടി.

പുനലൂര്‍ നഗരസഭാ ചെയര്‍പേഴ്‌സണ്‍ രാധാമണി വിജയാനന്ദിന്റെ അദ്ധ്യക്ഷതയില്‍ കൂടിയ യോഗം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ്. ജയമോഹനന്‍  ഉദ്ഘാടനം ചെയ്തു. ഭാരതത്തിനാകെ തുറന്ന മാത്യകയാണ് ജനമൈത്രി പോലീസെന്ന് അദ്ദേഹം പറഞ്ഞു.

പോലീസും ജനങ്ങളും തമ്മിലുള്ള  അകലം കുറയ്‌ക്കുവാന്‍ ഇതിലൂടെ കഴിഞ്ഞിട്ടുണ്ട്. രാജ്യത്തിന്റെ പ്രധാനമന്ത്രി നരേന്ദ്രമോദി കുടുംബശ്രീയൂണിറ്റിനെയും സ്റ്റുഡന്റ്‌സ് പോലീസിനെയുമാണ് മാതൃകാപരമായ പ്രവര്‍ത്തനത്തിന് കേരളത്തില്‍നിന്ന് തെരഞ്ഞെടുത്തത്. സ്റ്റുഡന്റസ് പോലീസ് കേഡറ്റുകള്‍ക്ക് നീന്തല്‍ പരിശിലനം നല്‍കുമെന്നും അതിന്റെ ഉദ്ഘാടനം ആഗസ്റ്റ് 1ന് നടക്കുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പറഞ്ഞു.

ബിജെപി സംസ്ഥാന സെക്രട്ടറി ബി. രാധാമണി, കൊല്ലം റൂറല്‍ എസ്പി ശശികുമാര്‍ ഐപിഎസ്. എഎസ്പി ഡോ.ജെ. ഹിമേന്ദ്രനാഥ് ഐപിഎസ്, നഗരസഭാ വെസ് ചെയര്‍മാന്‍  അഡ്വ. പി.എ. അനസ്സ്, പിറവന്തൂര്‍ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ. ജോസ്, ശ്രീദേവിയമ്മ, വസന്ത രഞ്ചന്‍, ജില്ലാ പഞ്ചായത്ത് മെമ്പര്‍ സഞ്ജയന്‍, ഡോ.ആര്‍.വി. അശോകന്‍, ഡോ.കെ.ടി. തോമസ് എന്നിവര്‍ സംസാരിച്ചു. ഡിവൈഎസ്പി അബ്ദുള്‍ റഷീദ് സ്വാഗതവും നഗരസഭ സെക്രട്ടറി എ.എസ്. നൈസാം നന്ദിയും പറഞ്ഞു. ചടങ്ങില്‍ ഡോക്യുമെന്ററി തയ്യാറാക്കിയ അരുണ്‍പുനലൂര്‍, ഡോ.ബി. സന്ധ്യ ഐപിഎസ് എന്നിവരെ ആദരിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.