Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

പൊതുജനാരോഗ്യത്തിന് ഭീഷണിയായി തെരുവോര തട്ടുകടകള്‍ വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 9, 2015, 07:44 pm IST
in Kollam

കുന്നത്തൂര്‍: ഭക്ഷ്യസുരക്ഷാ മാനദണ്ഡങ്ങള്‍ കാറ്റില്‍ പറത്തി പ്രധാനപാതയോരങ്ങളില്‍ കൂണുകള്‍ പോലെ മുളച്ച് പൊങ്ങുകയാണ് തമിഴ്‌നാട് തട്ടുകടകള്‍.വൃത്തിഹീനമായ സാഹചര്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ഇത്തരം തട്ടുകടകള്‍ പൊതുജനാരോഗ്യത്തിന് വലിയ ഭീഷണിയാണ് ഉയര്‍ത്തുന്നത്.ഭക്ഷണം പാകം ചെയ്ത് നല്‍കുന്ന തട്ടുകടകള്‍ ഉള്‍പ്പെടെയുള്ളവയ്‌ക്ക് ലൈസന്‍സോ രജിസ്‌ട്രേഷനോ വേണമെന്നിരിക്കെയാണ് യാതൊരു മാനദണ്ഡങ്ങളുമില്ലാതെ ഇത്തരം തട്ടുകടകള്‍ പ്രവര്‍ത്തിക്കുന്നത്. തമിഴ്‌നാട്ടില്‍ നിന്നുമുള്ള പ്രത്യേക സംഘങ്ങളാണ് ഉന്തുവണ്ടികളില്‍ ഇത്തരം തട്ടുകടകള്‍ക്ക് പിന്നിലുള്ളത്.

എല്ലാ കവലകളിലും പ്രധാന പാതയോരങ്ങളിലും തട്ടുകട കച്ചവടം പൊടിപൊടിക്കുകയാണ്. പാതയോരങ്ങളില്‍ അഴുക്കുചാലുകളുടെയും ഓടകളുടെയും സമീപത്ത് വച്ച് തന്നെയാണ് ഭക്ഷണം പാകംചെയ്യലും വില്‍പ്പനയും നടക്കുന്നത്.ഇവയുടെ നിര്‍മ്മാണത്തിനുപയോഗിക്കുന്ന സ്ഥലത്തിന്റെയും മറ്റ് സാധനങ്ങളുടെയും ശുദ്ധത സംബന്ധിച്ച് യാതൊരുറപ്പുമില്ല. ഉച്ചയ്‌ക്ക് ഒരു മണിയോടെ ആരംഭിക്കുന്ന കച്ചവടം രാത്രി 10 മണിക്കാണവസാനിക്കുന്നത്. വിലക്കുറവ് കൊണ്ടും രുചിയിലെ ആകര്‍ഷണം മൂലവും വലിയ രീതിയിലാണ്  ആളുകള്‍ ഇത്തരം കടകളില്‍ എത്തിച്ചേരുന്നത്. ഒരാഴ്‌ച്ചയോളം കേട് കൂടാതിരിക്കുന്ന വളരെ കട്ടി കൂടിയ തമിഴ്‌നാട്ടില്‍ നിന്നും എത്തിക്കുന്ന പാലാണ് ചായയ്‌ക്കായി ഉപയോഗിക്കുന്നത്. ഒരു പ്രദേശത്തെ മുഴുവന്‍ തട്ടുകടകള്‍ക്കുമായി ഒരുമിച്ച് ആഴ്ചയിലൊരിക്കലാണ് പാലെത്തുന്നത്.

ഭക്ഷണസാധനങ്ങളുടെ രുചി വര്‍ദ്ധിപ്പിക്കുന്നതിനായി  അജിനോമോട്ടയും മറ്റ് നിരോധിത രുചിവര്‍ദ്ധക വസ്തുക്കളും കൂടിയ അളവില്‍ ഉപയോഗിക്കുന്നതായാണ് വിവരം. വറുക്കാനുപയോഗിക്കുന്ന എണ്ണയുടെ ഗുണമേന്മ സംബന്ധിച്ചും സംശയവും ഉണ്ട്. ഇത്തരം തമിഴ് തട്ടുകടകളുടെ വരവോടുകൂടി പ്രദേശിക ചായക്കടകളിലെ കച്ചവടത്തില്‍ വലിയ  ഇടിവാണുണ്ടായിരിക്കുന്നത്.

പതിനായിരങ്ങള്‍ വാടകയിനത്തിലും കറണ്ട്, വെള്ളചാര്‍ജുകള്‍ക്കുമായി ഉപയോഗിക്കുന്ന സാധാരണ ചായക്കടകള്‍  ഇന്ന് ഭീഷണിയിലാണ്. തമിഴ്‌നാട്ടില്‍ നിന്നുള്ള ലോബിയാണ്  ഇത്തരം കുറഞ്ഞ മുതല്‍മുടക്കിലൂടെ കൊള്ള ലാഭം ഉണ്ടാക്കുന്നത്. എന്നിട്ടും അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണ്. അടച്ചുപൂട്ടലിന്റെ വക്കിലെത്തിയ വ്യാപാരികള്‍ തികഞ്ഞ നിസ്സഹായാവസ്ഥയിലാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

സംഗീത സംവിധായകന്‍ അനിരുദ്ധിനും ഐപിഎല്‍ ക്ലബ്ബായ എസ് ആര്‍എച്ച് ഉടമ കാവ്യ മാരനും സ്പെയിനില്‍ വിവാഹം?

Health

ചുംബനങ്ങള്‍ നായ്‌ക്കൾ ശരിക്കും മനസ്സിലാക്കുമോ?

India

അഗ്നി 6 പാകിസ്ഥാന് വേണ്ടി ഉണ്ടാക്കിയതല്ല, അത് ഉണ്ടാക്കിയത് 44 വര്‍ഷമായി ഇന്ത്യ അടിക്കാനോങ്ങിവെച്ച ശത്രുവിന് വേണ്ടി….

Spiritual

ഒന്നിലധികം ദേവതകളെ ഉപാസിയ്‌ക്കാമോ ?

India

പിടിമുറുക്കി സുവേന്ദു അധികാരി ; ബംഗാളിൽ നിന്ന് ബംഗ്ലാദേശികളുടെ കൂട്ടപ്പലായനം ; മടങ്ങിപ്പോക്ക് നുഴഞ്ഞുകയറ്റക്കാർക്കായി തടങ്കൽ കേന്ദ്രങ്ങൾ ആരംഭിച്ചതോടെ

പുതിയ വാര്‍ത്തകള്‍

കോണ്‍ഗ്രസിന് വേണ്ടി ബിജെപിയെ ശത്രുവാക്കിയ ദീപിക, മുനമ്പം പ്രശ്നത്തില്‍ സതീശന്റെ നിലപാടില്‍ പെട്ടു, നീതിക്ക് മതം തടസ്സമോ എന്ന് സതീശനോട് ദീപിക

ശത്രുവിന്റെ ശത്രു മിത്രം ; സൈപ്രസിന് ഇന്ത്യ നൽകുന്നത് വജ്രായുധം ബ്രഹ്മോസ് ; പാകിസ്ഥാനൊപ്പം നിന്ന എർദോഗന് മോദിയുടെ ചെക്ക്

ഇന്ധനവില കൂടുന്നത് തലവേദനയായോ? എങ്കില്‍ എംജി കോമറ്റ് ഇവി തെരഞ്ഞെടുക്കാം .

ജമ്മു-കാശ്മീരിനെക്കുറിച്ച് ചൈനയും പാകിസ്ഥാനും നടത്തിയ പ്രസ്താവനയെ എതിര്‍ത്ത് ഇന്ത്യ; ചൈനയുടെ ഇടനാഴി പിഒകെയിലൂടെ വേണ്ടെന്നും ഇന്ത്യയുടെ താക്കീത്

ലോകത്തിലെ ഏറ്റവും മാരക ഹെലികോപ്റ്റർ അപ്പാച്ചെ ; 16000 അടിവരെ ഉയരത്തിൽ ലാൻഡ് ചെയ്യാൻ ശേഷിയുള്ള പ്രചണ്ഡ് ; ഏതാണ് ഇന്ത്യൻ സൈന്യത്തിന് അനുയോജ്യം ?

ശ്രീലങ്കയിലേക്ക് ഇനി ഇടിഎ വഴി സൗജന്യ യാത്ര, പ്രവേശിക്കാന്‍ പ്രത്യേക വിസ വേണ്ട…

കോഴിക്കോട് വിദ്യാര്‍ത്ഥി സ്വയം വെടിവച്ച് മരിച്ചു

മാതാവിന്റെ ദോഷം പരിഹരിക്കാന്‍ പെണ്‍മക്കളുമായി ലൈംഗിക ബന്ധം! കൊല്ലത്ത് ജ്യോത്സ്യന്‍ അറസ്റ്റില്‍

ജയ് ശങ്കര്‍ അമേരിക്കന്‍ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റൂബിയോയ്‌ക്ക് കൊടുത്തത് താക്കീതോ?

ഹരിയാനയിലെ ഐഎന്‍എല്‍ഡി എംഎല്‍എ അജയ് ചൗട്ടാല കോക് റോച്ച് ജനതാപര്‍ട്ടിയില്‍; ഐഎന്‍എല്‍ഡി തകര്‍ന്നുവെന്ന് കോണ്‍ഗ്രസ് നേതാവ് ദിഗ്വിജയ് സിങ്ങ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.