Saturday, September 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Lifestyle

ഡോക്ടര്‍ ഇനി കളക്ടര്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 7, 2015, 05:45 pm IST
inLifestyle

ഡോ. രേണു രാജ് അച്ഛനും അമ്മയ്‌ക്കുമൊപ്പം വിജയാഹ്ലാദം പങ്കിടുന്നു

വലിയ സ്വപ്‌നങ്ങള്‍  കണ്ട് അതാകണമെന്ന് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചാല്‍ സ്വപ്‌നം പൂവണിയും എന്ന സന്ദേശമാണ് രേണു ഡോക്ടര്‍ ഇത്തവണത്തെ സിവില്‍ സര്‍വ്വീസ് രണ്ടാംറാങ്കിലൂടെ കുട്ടികളോട് പറയുന്നത്. കളക്ടര്‍ ആകണമെന്ന കുട്ടികാലത്തെ മോഹം എപ്പോഴും വീട്ടുകാരോടും കൂട്ടുകാരോടും പറയുമായിരുന്ന രേണു സിവില്‍ സര്‍വ്വീസ് പരീക്ഷ എഴുതിയപ്പോള്‍ ആദ്യ ശ്രമത്തില്‍ തന്നെ രണ്ടാം റാങ്ക് എന്ന സ്വപ്‌ന തുല്യമായ നേട്ടത്തില്‍ എത്തിയത് കഠിനപരിശ്രമത്തിന്റെ ഫലം മാത്രമാണ്. അതുകൊണ്ടാണ് ഈ നേട്ടം ദൈവം തനിക്ക് നല്‍കിയ അപ്രതീക്ഷിത സമ്മാനമായി രേണു പറയുന്നത്.

ചങ്ങനാശ്ശേരി മലകുന്നം ശ്രീശൈലത്തില്‍ കെഎസ്ആര്‍ടിസി ഡിടിഒ ആയി വിരമിച്ച എം. കെ. രാജകുമാരന്‍ നായരുടെയും വി. എന്‍. ലതയുടെയും മകളാണ് രേണുരാജ്. വിവാഹം ശേഷം പെണ്‍കുട്ടികളുടെ ഭാവി വിദ്യാഭ്യാസം മുരടിക്കും എന്ന ചൊല്ലിനും ഇപ്പോള്‍ അപവാദമായിരിക്കുകയാണ് ഈ ഡോക്ടര്‍ കുടുംബം. കൊട്ടാരക്കര പുവറ്റൂര്‍ പടിഞ്ഞാറ് ലതാലയത്തില്‍ ഡോ. ഭഗത്തിന്റെ ജീവിതപങ്കാളിയായി എത്തുമ്പോള്‍ തന്റെ സ്വപ്‌നത്തെ പറ്റി രേണു ഭഗത്തിനോട് പറഞ്ഞിരുന്നു. ഭഗത്തും വീട്ടുകാരും ഈ സ്വപ്‌നം സാക്ഷാത്കരിക്കാന്‍ പിന്തുണ നല്‍കിയതോടെ കുട്ടികാലത്തെ സ്വപ്‌നം പൂര്‍ണ്ണതയിലേക്കെത്തുകയായിരുന്നു.

വാഴപ്പള്ളി സെന്റ് തെരേസാസ് സ്‌കൂളില്‍ നിന്ന് പത്താം റാങ്കോടെ എസ്എസ്എല്‍സി പാസായശേഷം തൃശ്ശൂര്‍ സേക്രട്ട് ഹാര്‍ട്ട് കോണ്‍വെന്റ് സ്‌കൂളില്‍ ചേര്‍ന്ന പ്ലസ്ടുവിനൊപ്പം എന്‍ട്രസ് പരിശീലനവും ആരംഭിച്ചു.

അറുപതാം റാങ്കോടെ എംബിബിഎസിന് കോട്ടയം മെഡിക്കല്‍ കോളേജില്‍ പ്രവേശനം നേടി. 2013ല്‍ വിവാഹിതയായി. വിവാഹശേഷം സിവില്‍ സര്‍വ്വീസ് പഠനാര്‍ത്ഥം തിരുവനന്തപുരത്ത് വീട് വാടകക്ക് എടുത്ത് താമസം അവിടേക്ക് മാറ്റി. ഒരു വര്‍ഷമായി സിവില്‍ സര്‍വ്വീസ് അക്കാദമിയില്‍ പരിശീലനത്തിന് ചേര്‍ന്നു. ആദ്യ ശ്രമത്തില്‍ തന്നെ അപൂര്‍വ്വ നേട്ടത്തിന് ഉടമയായി. ഇതിനിടയില്‍ കൊല്ലം കല്ലുവാതുക്കല്‍ ഇഎസ്‌ഐ ആശുപത്രിയില്‍ താല്‍കാലിക ജോലി ലഭിച്ചു. ഇനി മെഡിക്കല്‍ സര്‍വ്വീസിനോട് വിട പറഞ്ഞ് സിവില്‍ സര്‍വ്വീസിലേക്ക് പ്രവേശിക്കാന്‍ ഒരുങ്ങുകയാണ് രേണു.

മകളുടെ നേട്ടം ലോകത്തെ പട്ടിണി പാവങ്ങള്‍ക്കായി സമര്‍പ്പിക്കുന്ന ഒരു അച്ഛനും, തന്റ നിയോഗം ആരോഗ്യ സേവനരംഗത്ത് കാതലായ മാറ്റങ്ങള്‍ വരുത്തി സാധാരണക്കാരന്റ ജീവിത നിലവാരം മെച്ചപെടുത്തണമെന്നാഗ്രഹിക്കുന്ന മകളും. ഇതാണ് ഇവരെ സ്വാര്‍ത്ഥത മാത്രം കൈമുതലായുള്ള സമൂഹത്തില്‍ നിന്ന് വേറിട്ടതാക്കി മാനവസേവയാണ് മാധവസേവ എന്ന ലക്ഷ്യത്തിലേക്ക് എത്തിക്കുന്നത്. ഭര്‍ത്താവ് ഡോ. ഭഗത്ത് ഇപ്പോള്‍ മംഗലാപുരത്ത് ഉപരി പഠനത്തിലാണ്. ആതുരസേവനം പോലെ തന്നെ പാവപ്പെട്ട ജനങ്ങള്‍ക്കും സേവനം എത്തിക്കുകയാണ് തന്റെ കര്‍ത്തവ്യം എന്നും കേരള കേഡറില്‍ ജോലി ചെയ്യാനാണ് താല്‍പര്യമെന്നും രേണു ജന്മഭൂമിയോട് പറഞ്ഞു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെ രാജി ആവശ്യപ്പെട്ട് കലാപനീക്കം, നിരവധി പേരെ അറസ്റ്റ് ചെയ്ത് ദല്‍ഹി പൊലീസ്

Kerala

30 കോടി ഒന്നാം സമ്മാനമുള്ള ഓണം ബമ്പര്‍ നറുക്കെടുക്ക് 26ന്, ഒന്നാം സമ്മാനക്കാരന് 16.47 കോടി കിട്ടും

India

ഒരു ഇടവേളയ്‌ക്ക് ശേഷം ‘ദൊറോത്തി’ എന്ന സിനിമയുമായി കീര്‍ത്തി സുരേഷ് എത്തുന്നു…ഒരുക്കുന്നത് കാര്‍ത്തിക് സുബ്ബരാജ്

India

വെട്ടുകിളികളെപ്പോലെ പറന്നടുക്കുന്ന ഡ്രോണ്‍ കൂട്ടങ്ങളെ കരിച്ചുകളയുന്ന മെഗാ ലേസര്‍ ഗണ്ണുമായി ഇന്ത്യ, പാകിസ്ഥാന് ഞെട്ടല്‍

India

ഡിഎംകെ, എഐഎഡിഎംകെ, ബിജെപി എന്നിവർക്കിടയിൽ രഹസ്യധാരണയുണ്ടെന്ന് ആരോപിച്ച് : മുഖ്യമന്ത്രി ജോസഫ് വിജയ്

പുതിയ വാര്‍ത്തകള്‍

ശക്തമായ തിരമാലയ്‌ക്കും കള്ളക്കടല്‍ പ്രതിഭാസത്തിനും സാധ്യത; എല്ലാ തീരദേശ ജില്ലകളിലും ചുവപ്പ് ജാഗ്രത

ബൈക്കിലെത്തി വയോധികയുടെ സ്വര്‍ണമാല കവര്‍ന്ന ദമ്പതികള്‍ പിടിയില്‍

സ്വാര്‍ത്ഥന്‍, അഹങ്കാരി, അത്യാഗ്രഹി! മമ്മൂട്ടിക്കില്ലാത്ത കുറ്റങ്ങളില്ല, പട്ടേല്‍ പ്രതിമ കണ്ടതോടെ വിറളി പിടിച്ച് ജമാ അത്ത് ചാനല്‍

ഗുജറാത്തിലെ ഐഎഫ്എസ് ഉദ്യോഗസ്ഥന്‍ മമ്മൂട്ടിയുടെ ഫാനായി മാറി…ഇന്‍സ്പെക്ടര്‍ ബല്‍റാം കണ്ടിട്ട് അയാള്‍ അന്തംവിട്ടു: സി.ജി. രാജഗോപാല്‍

ബി ജെ പി ആസ്ഥാന ഓഫീസില്‍ സൗജന്യ മെഡിക്കല്‍ ക്യാമ്പ് സംഘടിപ്പിച്ചു, പരിപാടി സേവ സങ്കല്‍പ്പ് അഭിയാന്റെ ഭാഗമായി

ന്യൂനപക്ഷ വിഭാഗങ്ങളുടെ ക്ഷേമത്തിനായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുമായി ധാരാണാപത്രങ്ങള്‍ ഒപ്പുവച്ച് കേന്ദ്ര സര്‍ക്കാര്‍

കട്ടപ്പനയില്‍ ആംബുലന്‍സ് അപകടത്തില്‍പ്പെട്ട് രോഗി മരിച്ച സംഭവം: ഡ്രൈവര്‍ ഉറങ്ങിപ്പോയെന്ന് നിഗമനം

വ്യത്യസ്ത മതത്തില്‍ പെട്ടവര്‍ക്കും മിശ്രവിവാഹ സംവരണ ആനുകൂല്യങ്ങള്‍ നല്‍കാമെന്ന് ഹൈക്കോടതി

കോഴിക്കോട് മദ്യലഹരിയില്‍ യുവാവ് സ്വന്തം വീടിന് തീവച്ചു

നടന്‍ രവീന്ദ്രന്‍ കേരള ചലച്ചിത്ര അക്കാദമി ചെയര്‍മാനാകും, പ്രിയങ്ക നായര്‍ വൈസ് ചെയര്‍മാന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.