Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

പരിഷ്‌കാരം പാളി; മഴ പെയ്താല്‍ പത്തനാപുരത്ത് മാലിന്യക്കടല്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 11:27 pm IST
inKollam

പത്തനാപുരം: പരിഷ്‌ക്കരണങ്ങള്‍ ഫലം കണ്ടില്ല, മഴ പെയ്താല്‍ നഗരം മാലിന്യത്താല്‍ നിറയും. മാസങ്ങള്‍ക്ക് മുന്‍പാണ് ലക്ഷങ്ങള്‍ മുടക്കി ഓടകള്‍ നവീകരിച്ചത്. എന്നാല്‍ ഓടയിലടിയുന്ന മാലിന്യങ്ങള്‍ മഴ പെയ്യുന്നതോടെ റോഡിലേക്ക് ഒഴുകിയിറങ്ങുകയാണ്. ഇതോടെ  നഗരത്തിലൂടെയുള്ള കാല്‍നട പോലും ദുസഹമാകും.

കാലാകാലങ്ങളില്‍ അറ്റകുറ്റപ്പണികള്‍ നടത്താതിരുന്നതിനാല്‍ തകര്‍ന്ന ഓടകള്‍ പുതുക്കി നിര്‍മ്മിക്കുകയായിരുന്നു. പൊതുനിരത്തുകളുടെ വശങ്ങളില്‍ മാത്രമാണ് നവീകരണം നടന്നത്. കൂടുതല്‍ മലിനജലം ഒഴുകുന്ന മാര്‍ക്കറ്റിനുള്ളില്‍ യാതൊരുപ്രവര്‍ത്തനങ്ങളും നടന്നില്ല. തുടര്‍ന്ന് വീണ്ടും മാലിന്യങ്ങള്‍ നിറഞ്ഞ് ഓടകള്‍ അടഞ്ഞതോടെ ചെറിയ മഴയില്‍ പോലും ഓടകളില്‍ നിന്നും മലിനജലം പുറത്തേക്കൊഴുകുന്ന അവസ്ഥയാണ്.

മാലിന്യങ്ങളും മലിനജലവും റോഡിലേക്ക് എത്തുന്നതോടെ അസഹനീയമായ ദുര്‍ഗന്ധവും വമിക്കും. ഇത് വ്യാപാരികള്‍ക്കും ഏറെ ബുദ്ധിമുട്ട് സൃഷ്ടിക്കുന്നുണ്ട്. പത്തനാപുരം മാര്‍ക്കറ്റിനുള്ളിലെ മാലിന്യനീക്കം തടസ്സപ്പെട്ടതോടെ കുമിഞ്ഞുകൂടിയ മാലിന്യങ്ങള്‍ മഴവെള്ളത്തില്‍ ഓടയിലേക്കും ഒഴുകിയിറങ്ങുകയും ചെയ്യും. മത്സ്യമാര്‍ക്കറ്റില്‍ നിന്നുള്ള അവശിഷ്ടങ്ങളും മലിനജലവും മഴയത്ത് പ്രധാന പാതയിലേക്ക് തന്നെയാണ് ഒഴുകിയെത്തുന്നത്.

ഹോട്ടലുകളില്‍ നിന്നുള്ള അവശിഷ്ടങ്ങളും രാത്രികാലങ്ങളില്‍ ഓടയില്‍ തന്നെയാണ് നിക്ഷേപിക്കുന്നത്. മഴക്കാലത്തിന് മുന്‍പ് ഓടകള്‍ ശുചീകരിക്കുന്ന പതിവുണ്ടെങ്കിലും ഇത്തവണ അധികൃതര്‍ അതിനും തയ്യാറായില്ല. അടൂര്‍, കായംകുളം, പത്തനംതിട്ട, പുനലൂര്‍ ഭാഗങ്ങളില്‍ നിന്നായി ദിവസേന ആയിരക്കണക്കിന് വാഹനങ്ങള്‍ കടന്നുപോകുന്ന പ്രധാന പാതയാണിത്. ശബരിപാത യാഥാര്‍ത്ഥ്യമായതോടെ എംസി റോഡില്‍ നിന്നും കൂടുതല്‍ വാഹനങ്ങള്‍ കെപി റോഡിലേക്ക്  എത്തുന്നുണ്ട്. മാലിന്യങ്ങള്‍ ഒഴുകി പാതയിലെത്തുന്നതോടെ സമീപത്തെ ടൗണ്‍ പള്ളിയിലേക്ക് പോലും പ്രവേശിക്കാന്‍ കഴിയാറില്ല. നിരവധി തവണ വ്യാപാരികളും പൊതുജനവും പഞ്ചായത്തിലും പൊതുമരാമത്ത് വകുപ്പിലും നിവേദനങ്ങള്‍ നല്‍കിയെങ്കിലും ഫലമുണ്ടായില്ല.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.