Tuesday, September 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kollam

നചികേതസ് ആദ്ധ്യാത്മിക അന്തര്‍യോഗത്തിന് തുടക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 11:26 pm IST
inKollam

പത്തനാപുരം: ആധുനികതലമുറയിലേക്ക് ഭാരതീയസംസ്‌ക്കാരത്തിന്റെ മൂല്യങ്ങള്‍ എത്തിക്കുന്നതിനായി നചികേതസ് ഒരുങ്ങി. പിറവന്തൂര്‍ കമുകുംചേരി ഗ്രാമത്തിലാണ് കേരളത്തിലെ തന്നെ പ്രഥമ ആദ്ധ്യാത്മിക അന്തര്‍യോഗം പ്രവര്‍ത്തനം ആരംഭിച്ചിരിക്കുന്നത്. ജപം, ധ്യാനം, യോഗ, പുരാണപഠനം, സഹസ്രനാമജപങ്ങള്‍ തുടങ്ങിയവയെപ്പറ്റി സാധാരണക്കാര്‍ക്കിടയില്‍ അവബോധം സൃഷ്ടിക്കുന്നതിനും അവരിലൂടെ വരും തലമുറയിലേക്കും ഇവയെല്ലാം എത്തിക്കുന്നതിനും വേണ്ടിയാണ് നചികേതസ് പ്രവര്‍ത്തിക്കുന്നത്.

വേദാന്തവിശാരദനും ജ്യോതിഷപണ്ഡിതനുമായ കുഴുപ്പളളി എന്‍.കെ. നമ്പൂതിരിയാണ് നചികേതസിന്റെ അമരക്കാരന്‍. ജനനന്മയ്‌ക്ക് വേണ്ടി ഋഷീശ്വരന്‍മാര്‍ വിഭാവനം ചെയ്ത ശാസ്ത്രങ്ങളെ ജനങ്ങളിലേക്ക് എത്തിക്കുക എന്നതാണ് നചികേതസിന്റെ ലക്ഷ്യം. ആദ്ധ്യാത്മിക പാഠശാല, യോഗ സെന്റര്‍ എന്നിവ സമന്വയിപ്പിച്ചുകൊണ്ടാണ് നചികേതസ് അന്തര്‍യോഗം ആരംഭിച്ചിരിക്കുന്നത്.

ഗുരുകുലസമ്പ്രദായകാലത്ത് വേദങ്ങളും ഉപനിഷത്തുകളും ഗുരുമുഖത്ത് നിന്നും ശിഷ്യഗണം മനസിലാക്കുകയും അത് ജീവിതത്തിലേക്ക് പകര്‍ത്തുകയും ചെയ്തിരുന്നു. ഇതുവഴി കുടുംബബന്ധങ്ങളുടെയും സാമൂഹികജീവിതത്തിന്റെയും പവിത്രത കാത്തുസൂക്ഷിച്ചിരുന്നു. ആധുനിക വിദ്യാഭ്യാസമടക്കം എല്ലാ ജീവിതചുറ്റുപാടുകളും ആദ്ധ്യാത്മികതയില്‍ നിന്നും അകന്നുപോകുന്ന അവസരത്തിലാണ് നചികേതസിലൂടെ ഭാരതീയത പുതുതലമുറയിലേക്ക് പകര്‍ത്താന്‍ സംഘാടകര്‍ ശ്രമിക്കുന്നത്.

ആചാര്യന്‍മാരുടെ മേല്‍നോട്ടത്തില്‍ ഭഗവത്ഗീത, മഹാഭാഗവതം, രാമായണം, സഹസ്രനാമങ്ങള്‍ കീര്‍ത്തനങ്ങള്‍ എന്നിവയും പരീശീലിപ്പിക്കുന്നുണ്ട്. 11ന് താമരക്കുടി ജ്ഞാനകുടീരം ആശ്രമത്തിലെ സ്വാമിനി ശാരദാനന്ദ സരസ്വതി പങ്കെടുക്കുന്ന സത്സംഗം നടക്കുമെന്നും എലിക്കാട്ടൂര്‍ രാമചന്ദ്രന്‍നായര്‍, സുജിത്ത് പത്മനാഭന്‍ എന്നിവര്‍ വാര്‍ത്തസമ്മേളനത്തില്‍ അറിയിച്ചു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Ernakulam

പുല്ലുവഴി ബാറിൽ യുവാവിനെ സ്റ്റീൽ ജഗ്ഗ് ഉപയോഗിച്ച് തലക്കടിച്ച് പരിക്കേൽപ്പിച്ച പ്രതി പിടിയിൽ

Article

പശ്ചിമഘട്ടത്തിന് ആരുണ്ട് കാവല്‍?

Samskriti

രാമായണം: സമ്പൂര്‍ണ പാരിസ്ഥിതിക പാഠപുസ്തകം

News

രാജ്യത്ത് ആദ്യത്തെ എൽഎൻജി ട്രെയിൻ ഓടിത്തുടങ്ങി; അറിയാം എൽഎൻജി ട്രെയിനിനെ

Kerala

മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ സംഭവത്തിൽ യുട്യൂബർ അശ്വന്ത് കോക്കിന് ജാമ്യം

പുതിയ വാര്‍ത്തകള്‍

പുതിയ ചരിത്രം: അമേരിക്കയിൽ 18 ബില്യൺ യുഎസ് ഡോളറിന്റെ നിക്ഷേപവുമായി ഭാരതീയ ഉരുക്കുകമ്പനി

ഹോംസ്റ്റേയിൽ നിമിഷ എന്ന യുവതിയെ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകം: ആൺ സുഹൃത്ത് ആഷിഖ് അലി അറസ്റ്റിൽ

ടിക്കറ്റില്ലാതെ യാത്ര; എറണാകുളം ടൗൺ റെയിൽവേ സ്റ്റേഷനിൽ 3 മണിക്കൂറിനിടെ പിടിയിലായത് 289 പേർ

ശക്തിസ്പര്‍ശം: പ്രപഞ്ചത്തിന്റെ ആദ്യസ്പന്ദനം

മഹാഭാരതത്തിലെ സ്ത്രീകഥാപാത്രങ്ങള്‍: പ്രതികാരത്തീയില്‍ എരിഞ്ഞ അംബ

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

ജ്യോതിഷത്തിന് അപകീര്‍ത്തി വരുത്താന്‍ അനുവദിക്കില്ല: സ്പീക്കര്‍

ബിസിനസ്സിൽ അപ്രതീക്ഷിത ലാഭം പ്രതീക്ഷിക്കാം, നല്ല വാർത്തകൾ ലഭിക്കും- 2026 സെപ്റ്റംബർ 29, ചൊവ്വാഴ്ച

ഉദ്യോഗസ്ഥ-കരാര്‍ ലോബി കൂട്ടുകെട്ട്: ദേവസ്വത്തിലെ അഴിമതിക്കാരെ സ്ഥലംമാറ്റാന്‍ നടപടിയില്ല

123 വര്‍ഷം മുമ്പ് ബ്രിട്ടീഷുകാര്‍ മണല്‍ നിറച്ച് അടച്ച കൊണാര്‍ക് ക്ഷേത്രം ശ്രീകോവില്‍ ഭക്തര്‍ക്കായി തുറക്കാനൊരുങ്ങുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.