Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആനച്ചിറ, ആലുംമൂട് പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 5, 2015, 10:20 pm IST
inAlappuzha

തോട്ടപ്പള്ളി: പുറക്കാട് പഞ്ചായത്ത് ഭരണസമിതിയുടെ ഒത്തുകളി. തോട്ടപ്പള്ളി ആനച്ചിറ, ആലുംമൂട് പ്രദേശങ്ങള്‍ വെള്ളക്കെട്ടില്‍. ടിഎസ് കനാലിന് ആഴം കൂട്ടിയപ്പോള്‍ ലഭിച്ച മണല്‍ ഉപയോഗിച്ച് താഴ്ന്ന പ്രദേശങ്ങള്‍ നികത്തണമെന്ന കളക്ടറുടെ നിര്‍ദേശം കാറ്റില്‍പ്പറത്തിയതാണ് പ്രദേശവാസികള്‍ വെള്ളക്കെട്ടിലാകാന്‍ കാരണമായത്.

രണ്ടുവര്‍ഷം മുമ്പാണ് ദേശീയജലപാതയുടെ വികസനവുമായി ബന്ധപ്പെട്ട് ടിഎസ് കനാല്‍ ആഴം കൂട്ടിയത്. ഇതുവഴി ലഭിക്കുന്ന മണല്‍ സ്വകാര്യ വ്യക്തികളുടെ സ്ഥലം കണ്ടെത്തി അവിടെ ശേഖരിച്ച ശേഷം പ്രദേശത്തെ താഴ്ന്ന പ്രദേശങ്ങള്‍ ഉയര്‍ത്തുവാനായിരുന്നു തീരുമാനം. എന്നാല്‍ ഡ്രഡ്ജിങ് തുടങ്ങിയപ്പോള്‍ തന്നെ ചിലര്‍ മണല്‍ വിറ്റ് ലക്ഷങ്ങള്‍ തട്ടാന്‍ നീക്കം തുടങ്ങി. പിന്നീട് പഞ്ചായത്ത് ഭരണസമിതിയും 3,500 രൂപ മുതല്‍ 17,500 രൂപ വരെ വിലയിട്ട് മണല്‍ വില്‍ക്കാന്‍ ശ്രമം തുടങ്ങിയതിനെ തുടര്‍ന്ന് നാട്ടുകാര്‍ പ്രക്ഷോഭം ആരംഭിക്കുകയായിരുന്നു.

ഒടുവില്‍ കളക്ടറുടെ നേതൃത്വത്തില്‍ യോഗം വിളിക്കുകയും ഇതിന്‍ പ്രകാരം ഡ്രഡ്ജ് ചെയ്യുമ്പോള്‍ ലഭിക്കുന്ന മണല്‍ നിലം നികത്തുന്നതടക്കമുള്ളവയ്‌ക്ക് ഉപയോഗിക്കാന്‍ പാടില്ലെന്നും സാധാരണക്കാരില്‍ നിന്നും പഞ്ചായത്ത് വാങ്ങിയ തുക തിരികെ നല്‍കണമെന്നും നിര്‍ദേശിച്ചു. പണം വാങ്ങാതെ പ്രദേശത്തെ വെള്ളക്കെട്ടില്‍ താമസിക്കുന്നവരുടെ ഭൂമി ഉയര്‍ത്തി നല്‍കണമെന്നും തീരുമാനമെടുത്തു.

ബാക്കി മണല്‍ തഹസില്‍ദാര്‍, വില്ലേജ് ഓഫീസര്‍, പഞ്ചായത്ത് പ്രസിഡന്റ്, സ്റ്റാ. കമ്മറ്റി ചെയര്‍മാന്‍ എന്നിവര്‍ ഉള്‍പ്പെട്ട മോണിറ്ററിങ് കമ്മറ്റി രൂപീകരിച്ച് യുക്തിസഹമായ തീരുമാനമെടുത്ത് വിതരണം ചെയ്യണമെന്നുമായിരുന്നു തീരുമാനം. എന്നാല്‍ ഇതിനെയെല്ലാം കാറ്റില്‍പ്പറത്തിയാണ് ഇടതുപക്ഷം ഭരിക്കുന്ന പുറക്കാട് പഞ്ചായത്ത് ഭരണസമിതി നിര്‍ധനരായ നിരവധി കുടുംബങ്ങളെ വെള്ളക്കെട്ടിലാക്കിയിരിക്കുന്നത്.

മത്സ്യത്തൊഴിലാളികളും കൂലിവേലക്കാരും കൃഷിപ്പണിക്കാരും തിങ്ങിപ്പാര്‍ക്കുന്ന പ്രദേശം രണ്ടുവര്‍ഷമായി വെള്ളക്കെട്ടിലാണ്. പകര്‍ച്ചവ്യാധി പടര്‍ന്നു പിടിക്കുവാന്‍ സാദ്ധ്യതയുള്ള തരത്തില്‍ ഓരോ വീടും വെള്ളക്കെട്ടിലാണ്. കെട്ടിക്കിടക്കുന്ന വെള്ളം എവിടെയും ഒഴുക്കിവിടുവാന്‍ സാധിക്കാതെ കൊതുകും ഇഴജന്തുക്കളും പെരുകിക്കഴിഞ്ഞു. പല വീടുകള്‍ക്ക് മുന്നിലും രൂപപ്പെട്ട വന്‍ കുഴികളിലാണ് ഇത്തരത്തില്‍ വെള്ളക്കെട്ട് അനുഭവപ്പെടുന്നത്. നിലവില്‍ അടിച്ചുകൂട്ടിയിട്ടിരിക്കുന്ന മണല്‍ സമീപത്തെ രാഷ്‌ട്രീയ നേതാക്കള്‍ ഉള്‍പ്പെടെ കടത്തിക്കൊണ്ടുപോയിട്ടും പഞ്ചായത്ത് നടപടിയെടുക്കാന്‍ തയാറായിട്ടില്ല. അടിയന്തരമായി വിഷയത്തില്‍ കളക്ടര്‍ ഇടപെടണമെന്നും പ്രദേശം സന്ദര്‍ശിക്കണമെന്നും ആവശ്യമുയരുന്നു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

India

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

India

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു
Kerala

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു
Kerala

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

ആറന്മുള ഉതൃട്ടാതി വള്ളംകളി: എ ബാച്ചില്‍ മേലുകരയ്‌ക്ക് രണ്ടാം ജയം, ബി ബാച്ചില്‍ കൈതക്കോടിക്ക് ഹാട്രിക്

പാലാരിവട്ടത്തെ പൂക്കളം തട്ടിത്തെറിപ്പിച്ചു; പ്രചരിച്ച ദൃശ്യങ്ങൾ കൊച്ചിയിൽ നിന്നുള്ളതെന്ന് സ്ഥിരീകരിച്ചു

കാലിഫോര്‍ണിയയില്‍ സുഹൃത്തുക്കളായ രണ്ട് മലയാളിയുവതികള്‍ കൊല്ലപ്പെട്ടു, മറ്റൊരു സുഹൃത്ത് കസ്റ്റഡിയില്‍

വികസിത ഭാരതം കെട്ടിപ്പടുക്കാൻ രാജ്യം മയക്കുമരുന്ന് വിമുക്തമാകണം : മൻ കി ബാത്തിൽ യുവാക്കളോട് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി മോദി

അൽ-ഹിന്ദ് ഐസിസ് ഭീകരവാദ കേസിൽ സുപ്രധാന വിധി : പ്രതി സയ്യിദ് ഫാസിയുർ റഹ്മാന് എൻഐഎ കോടതി 7 വർഷം തടവ് ശിക്ഷ വിധിച്ചു

നേപ്പാളിലെ വെള്ളപ്പൊക്കം : ഓഗസ്റ്റ് 30 വൈകുന്നേരം വരെ 149 ഇന്ത്യക്കാരെ ഒഴിപ്പിച്ചതായി വിദേശകാര്യ മന്ത്രാലയം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.