Wednesday, September 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Travel

വണ്ടന്‍മേട് ശ്രീ മഹാഗണപതി ക്ഷേത്രം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jul 4, 2015, 09:38 pm IST
inTravel

ഇടുക്കി ജില്ലയില്‍ വണ്ടന്‍മേട് പഞ്ചായത്തിലാണ് പുരാതനമായ ശ്രീ മഹാഗണപതിക്ഷേത്രം. മഹാഗണപതി മൂലപ്രതിഷ്ഠയായിട്ടുള്ള ജില്ലയിലെ ഏക ക്ഷേത്രവുമാണിത്. ഇവിടെ വാസ്തുശില്പ കലാ ഭംഗിയില്‍ പണിതീര്‍ത്ത മഹാഗണപതി ക്ഷേത്രം. പണ്ട് ഇവിടെ കാടായിരുന്നു. കാട്ടുമൂപ്പന്മാരുടെ നേതാവായ ഊരുമൂപ്പന്‍ കാട്ടില്‍ കിടന്ന ഒരു വിഗ്രഹം എടുത്തുകൊണ്ടുപോയി അതു വലിയ മൂപ്പനെ ഏല്‍പ്പിക്കുകയും ചെയ്തു. രാത്രിയായപ്പോള്‍ മൂപ്പന്റെ വീടിനു മുന്നില്‍ കാട്ടാനക്കൂട്ടങ്ങളെത്തി.  അതുകണ്ട് അവിടെയുള്ളവര്‍ ഭയന്നു. പിന്നെ ഒട്ടും വൈകിയില്ല. വലിയമൂപ്പന്റെ നിര്‍ദ്ദേശപ്രകാരം വിഗ്രഹം തിരിച്ചുകൊണ്ടുവച്ചു. അതോടെ ആനകള്‍ ഇറങ്ങിപ്പോവുകയും ചെയ്തു. ദേവസാന്നിധ്യം വെളിവായതോടെ അവിടെ ആള്‍ക്കാര്‍ ആരാധനയും തുടങ്ങി. പിന്നീട് ക്ഷേത്രമുണ്ടായി എന്ന് ഐതിഹ്യം. മലയില്‍ നിന്നും ആനയിറങ്ങിയ സ്ഥലമായതുകൊണ്ട് ഈ സ്ഥലത്തിന് ആനമലയന്‍പെട്ടി എന്ന് പേരുണ്ടായി. ആ പഴയ വിഗ്രഹം തന്നെയാണ് ഇപ്പോഴും ഇവിടെയുള്ളത്. അഷ്‌ൈടശ്വര്യങ്ങളൊത്ത വിഗ്രഹമാണിത്. ക്ഷേത്രവുമാണിത്. ക്ഷേത്രത്തിനു മുന്നില്‍ ധ്വജമുണ്ട്. ബലിക്കല്ലും, ധ്വജവും, മുഖമണ്ഡപവും, തട്ടുവിളക്കുകളും വിശാലമായ നടശ്ശാലയും അകത്തുണ്ട്. ഒരേ നടശ്ശാലയില്‍ മുഖമണ്ഡപവും വലിയ ബലിക്കല്ലും കൊടിമരവുമുള്ള കേരളത്തിലെ മൂന്നു ക്ഷേത്രങ്ങളിലൊന്നാണിത്.

ശ്രീകോവിലിനു മുന്നില്‍ മനോഹരമായ മണ്ഡപം. ശ്രീകോവിലില്‍ പ്രധാനദേവന്‍ മഹാഗണപതി. മോദക ഹസ്തമാണ് സന്ദര്‍ശം.  ശ്രീകോവിലിന്റെ വലതുഭാഗത്ത് ശാസ്താവും ഇടതുവശത്ത് വനദുര്‍ഗ്ഗയും പ്രതേ്യകം കോവിലിലാണ്. നാലമ്പലത്തിനു പുറത്ത് വലതുഭാഗത്ത് നാഗരാജാവും നാഗയക്ഷിയും സര്‍പ്പസങ്കല്പമായ ചിത്രകൂട പ്രതിഷ്ഠയുമുണ്ട്.  ഇടതുഭാഗത്ത് രക്ഷസിനേയും പ്രതിഷ്ഠിച്ചിരിക്കുന്നു. മൂന്നുനേരം പൂജ. മഹാഗണപതിഹോമം പ്രധാന വഴിപാട്. ക്ഷേത്രത്തില്‍ ആറുദിവസമാണ് ഉത്സവം. കുംഭമാസത്തില്‍ ഭരണിക്ക് കൊടിയേറി മകയിരത്തില്‍ ആറാട്ട്. പുണര്‍തം നക്ഷത്രത്തില്‍ പുനഃപ്രതിഷ്ഠാദിനാഘോഷം. കൊടിയേറ്റു കഴിഞ്ഞ് മൂന്നാം ദിവസം പള്ളിവേട്ട. നാലാംദിവസം ആറാട്ട്. ആറാട്ടെഴുന്നെള്ളത്ത് ക്ഷേത്രത്തില്‍ നിന്നും പുറപ്പെട്ട് ആറാട്ടുകടവിലെത്തിച്ചേരുന്നതും അവിടെനിന്നും ആനയുടെയും താലപ്പൊലിയുടെയും വാദ്യമേളങ്ങളുടെയും അകമ്പടിയോടെ ആമയാള്‍ ജംഗ്ഷനിലെത്തി കരക്കാരുടെ അന്‍പൊലിയും സ്വീകരിച്ച് ക്ഷേത്രത്തിലെത്തുന്നു. അപ്പോള്‍ ദേവന് ഏലക്കാപ്പറയും നാണയപ്പറയും ദേവന് സമര്‍പ്പിക്കപ്പെടും. ഏലക്കാപ്പറ വ്യാപാരികളുടേതും നാണയം കൊണ്ടുള്ള പറ ഭക്തജനങ്ങള്‍ ഒരു വര്‍ഷത്തെ കാണിക്കായി സമര്‍പ്പിച്ചതുമാണ്.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

പ്രശസ്ത സാംസ്‌കാരിക പ്രവര്‍ത്തകനും സംഘാടകനുമായ സൂര്യ കൃഷ്ണമൂര്‍ത്തി അന്തരിച്ചു

Kerala

മെസിയുടെ പേരിലെ തട്ടിപ്പ്: ആന്റോ അഗസ്റ്റിന്‍ മുന്‍കൂര്‍ ജാമ്യപേക്ഷ നല്‍കി

News

യുപി രാഷ്‌ട്രീയം: യോഗി ആദിത്യനാഥ് സംസാരിക്കുന്നു; 10 വർഷത്തെ നേട്ടം, ഭാവി വികസനവും വളർച്ചയും എങ്ങനെ?

India

സ്മൃതി ഇറാനിക്ക് വീണ്ടും വലിയ ഉത്തരവാദിത്തം : ഛത്തീസ്ഗഢിന്റെയും ഹരിയാനയുടെയും ചുമതല വഹിക്കും

Kerala

കെ ജയകുമാറിന് മുഖ്യമന്ത്രിയുടെ പിന്തുണ, ഭിന്നത പരിഹരിക്കാന്‍ ദേവസ്വം മന്ത്രിയെ കാണാന്‍ നിര്‍ദേശം

പുതിയ വാര്‍ത്തകള്‍

മക്ക ഉടമ്പടിയുടെ ആദ്യ കമാൻഡറെ നിയമിച്ചു : പാകിസ്ഥാന്റെ നൗമാൻ മഹമൂദി സെക്രട്ടറി ജനറലാകും

വോട്ട് മോഷണ ആരോപണങ്ങൾ തള്ളി ബിജെപി ; 2014 മുതൽ വോട്ടെടുപ്പ് സുഗമമായി നടക്കുന്നുണ്ടെന്നും സംബിത് പത്ര

ഒക്ടോബര്‍ 18ന് മുഖ്യമന്ത്രി വി ഡി സതീശന്‍ ശബരിമലയില്‍,മണ്ഡല മകരവിളക്ക് ഒരുക്കങ്ങള്‍ വിലയിരുത്തും

ബുധനാഴ്ചയും വൈദ്യുതി നിയന്ത്രണത്തിന് സാധ്യത

200 മെഗാവാട്ട് വൈദ്യുതി വാങ്ങാന്‍ ധാരണ, വൈദ്യുതി പ്രതിസന്ധിയില്‍ താത്കാലിക ആശ്വാസം

ബംഗാളില്‍ ബിജെപി ജയിച്ചത് വോട്ടര്‍പട്ടികയില്‍ നിന്നും പേരുകള്‍ നീക്കം ചെയ്തത് വഴിയാണെന്ന വാദം പച്ചക്കള്ളം; ഇതുകൊണ്ട് നേട്ടമുണ്ടായത് തൃണമൂലിന്

മാസപ്പടി കേസ്:പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചു,അന്വേഷണം തുടങ്ങുക ഇ ഡി കണ്ടെത്തലുകളില്‍ നിന്ന്

സര്‍ക്കാര്‍ ആശുപത്രികളില്‍ പരാതി പരിഹാര സംവിധാനം, വിജിലന്‍സ് ഓഫീസറുടെ ഫോണ്‍ നമ്പര്‍ പരസ്യപ്പെടുത്തും

കൊയ്യോട് ഉമര്‍ മുസ്ലിയാര്‍ കേരള ജംഇയ്യത്തുല്‍ ഉലമ ജനറല്‍ സെക്രട്ടറി

തകരാർ കണ്ടെത്തിയാൽ സൗജന്യ എൽപിജി സിലിണ്ടർ; ‘സീറോ കാ ദം’ പദ്ധതിയുമായി ബിപിസിഎൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.