Monday, July 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കര്‍ണ്ണാടക ഓപ്പണ്‍ യൂണിവേഴ്‌സിറ്റിയുടെ അംഗീകാരം റദ്ദാക്കി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jul 3, 2015, 10:53 pm IST
in Ernakulam

കൊച്ചി: മൈസൂര്‍ ആസ്ഥാനമായുള്ള കര്‍ണ്ണാടക സ്റ്റേറ്റ് ഓപ്പണ്‍ യൂണിവേഴ്‌സിറ്റി(കെഎസ്ഒയു)യുടെ കീഴില്‍ വിവിധ കോഴ്‌സുകളില്‍ രജിസ്റ്റര്‍ ചെയ്തുപഠിക്കുന്ന കേരളത്തിലെ ആയിരക്കണക്കിന് വിദ്യാര്‍ത്ഥികളുടെ ഭാവി സംരക്ഷിക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്ന് ടെക്‌നിക്കല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്‍(ടിഎസ്ഒ) സംഘടിപ്പിച്ച ടെക്‌നിക്കല്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്‌മ ആവശ്യപ്പെട്ടു. യൂണിവേഴ്‌സിറ്റി നടത്തുന്ന കോഴ്‌സുകള്‍ക്ക് അംഗീകാരമുണ്ടായിരിക്കുന്നതല്ലെന്നും പിഎസ്‌സിയോ മറ്റ് ഏജന്‍സികളോ ഇത് യോഗ്യതയായി അംഗീകരിക്കുന്നതല്ലെന്നും ഉപരിപഠനത്തിന് അര്‍ഹതയുണ്ടായിരിക്കുന്നതല്ലെന്നുമുള്ള യുജിസിയുടെ അറിയിപ്പ് വന്നതിനെത്തുടര്‍ന്ന് ഇന്ത്യയിലെമ്പാടുമുള്ള കെഎസ്ഒയു കേന്ദ്രങ്ങളിലെ വിദ്യാര്‍ത്ഥികള്‍ ത്രിശങ്കുസ്വര്‍ഗത്തിലാണ്.

യുജിസി അറിയിപ്പ് വന്നതിനുശേഷം ഈ സ്ഥാപനങ്ങള്‍ വിദ്യാര്‍ത്ഥികളെയും രക്ഷിതാക്കളെയും ഭീഷണിപ്പെടുത്തിയും തെറ്റിദ്ധരിപ്പിച്ചുമാണ് മുന്നോട്ടുപോകുന്നത്. ഫലത്തില്‍ വിദ്യാര്‍ത്ഥികളുടെ ഭാവിയെവച്ചുപന്താടുകയാണ് സ്ഥാപനമേധാവികള്‍. ഈ സാഹചര്യത്തിലാണ് ടെക്‌നിക്കല്‍ സ്റ്റുഡന്റ്‌സ് ഓര്‍ഗനൈസേഷന്റെ നേതൃത്വത്തില്‍ വിദ്യാര്‍ത്ഥികളുടെയും രക്ഷിതാക്കളുടെയും കൂട്ടായ്‌മ സംഘടിപ്പിച്ചത്.

എറണാകുളം സി.അച്യുതമേനോന്‍ ഹാളില്‍  ചേര്‍ന്ന കൂട്ടായ്‌മ എഐഡിഎസ്ഒ സംസ്ഥാന സെക്രട്ടറി ബിനുബേബി ഉദ്ഘാടനം ചെയ്തു. ഔപചാരിക വിദ്യാഭ്യാസത്തിന്റെ കടയ്‌ക്കല്‍ കത്തിവച്ചുകൊണ്ട് അനൗപചാരിക വിദ്യാഭ്യാസ സംവിധാനങ്ങള്‍ രാജ്യമെമ്പാടും പടര്‍ത്തിയതിന്റെ ഫലമായാണ് ഇത്തരത്തില്‍ വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും അരക്ഷിതാവസ്ഥയിലാകുന്നതും ചൂഷണം ചെയ്യപ്പെടുന്നതുമെന്ന് ബിനുബേബി പറഞ്ഞു. വിദ്യാഭ്യാസരംഗത്തെ ജനവിരുദ്ധ നയങ്ങള്‍ പിന്‍വലിക്കണം.

സാമൂഹ്യ ഉത്തരവാദിത്തമെന്ന നിലയില്‍ വിദ്യാഭ്യാസത്തിന്റെ ആകമാന ചുമതല ഗവണ്‍മെന്റിനാണെന്നും അതുകൊണ്ടുതന്നെ ഇത്തരം പ്രശ്‌നങ്ങള്‍ക്ക് പരിഹാരമുണ്ടാക്കേണ്ടത് സര്‍ക്കാരുതന്നെയാണെന്നും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ അധികാരികളോട് ആവശ്യപ്പെട്ടു. ടിഎസ്ഒ ജില്ലാ പ്രസിഡന്റ് കെ.ഒ.സുധീര്‍ അദ്ധ്യക്ഷത വഹിച്ച കൂട്ടായ്‌മയില്‍ സെക്രട്ടറി കെ.പി.സാല്‍വിന്‍ വിഷയാവതരണം നടത്തി.

രക്ഷിതാക്കളായ എം.ജെ. ജേക്കബ്, കൃഷ്ണന്‍കുട്ടി, അജിത, പി.കെ.പുരുഷന്‍, മല്ലിക എന്‍, കുഞ്ഞുമോന്‍ എന്നിവരും ടിഎസ്ഒ ജില്ലാ വൈസ്പ്രസിഡന്റുമാരായ നികില്‍ സജി തോമസ്, ജിതിന്‍ ബാബു, ആദര്‍ശ്, ജോ.സെക്രട്ടറിമാരായ അകില്‍ മുരളി, ബോവാസ് എം.ജെ, ഡാര്‍വിന്‍ തുടങ്ങിയവരും പ്രസംഗിച്ചു. പ്രശ്‌നത്തിന് ന്യായമായ പരിഹാരം ഉണ്ടാകുന്നതുവരെയുള്ള ശക്തമായ സമരപരിപാടികള്‍ക്ക് കൂട്ടായ്‌മ രൂപം നല്‍കി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മാസപ്പടിക്കേസില്‍ പിണറായി ഒറ്റപ്പെടുന്നു; ഇ ഡി ചോദ്യം ചെയ്യാന്‍ വിളിപ്പിക്കും, സിപിഎം പ്രതിരോധത്തില്‍

Main Article

ഇന്ന് ഡോ. എ.പി.ജെ. അബ്ദുള്‍ കലാം സ്മൃതി ദിനം: ഭാരതീയ യുവത്വത്തിനൊരു മഹനീയ മാതൃക

Article

ധര്‍മേന്ദ്ര പ്രധാന്റെ രാജി; ജനാധിപത്യ പക്വതയുടെ അടയാളം

Editorial

കോക്രോച്ചുകളുടെ സമരം ഉയര്‍ത്തുന്ന പ്രശ്നങ്ങള്‍

Kerala

ബേപ്പൂര്‍ വെസ്റ്റ് മാഹിയില്‍ വെളിച്ചെണ്ണ മില്ലില്‍ വന്‍ തീപിടിത്തം

പുതിയ വാര്‍ത്തകള്‍

പിഎം കെയേഴ്സിനെ ചോദ്യം ചെയ്തപ്പോള്‍ രത്തന്‍ ടാറ്റയെ കൊണ്ടുവന്നു; പരീക്ഷയുടെ സുരക്ഷ കൂട്ടാന്‍ ആധാര്‍ ശില്‍പി നന്ദന്‍ നിലകേനിയെ തിരികെ വിളിച്ച് മോദി

ജന്തര്‍മന്തറില്‍ എത്തിയു വൃദ്ധന്‍.പ്രധാനമന്ത്രി മോദിയെ ചീത്ത വിളിക്കുമെന്ന് സിജെപിക്കാര്‍ പ്രതീക്ഷിച്ചു….പക്ഷെ സംഭവിച്ചത് ഇതാണ് .

ജയില്‍ച്ചാട്ടവും കള്ളക്കടത്തും മുളയിലേ നുള്ളൂം…വിയ്യൂര്‍ സെന്‍ട്രല്‍ ജയിലില്‍ എഐ അധിഷ്ഠിത ഡ്രോണ്‍ നിരീക്ഷണം തുടങ്ങി

അത് സീരിയസായി എടുക്കരുത് , തമാശയായി വിട്ട് കളയൂ : മാപ്പ് പറഞ്ഞ് ജാന്മണി

ഈ സമരത്തിൽ ഞങ്ങൾക്ക് പങ്കുണ്ടോയെന്നാണ് പലരും ചോദിക്കുന്നത് ; പാറ്റാപാർട്ടി ഞങ്ങളോട് പിന്തുണ ചോദിച്ചിരുന്നുവെന്ന് എ എ റഹീം

തലസ്ഥാനത്തെ കൊലപാതകം:4 പ്രതികളും പിടിയില്‍

തോറ്റ് തലകുനിച്ചല്ല , വിജയിച്ചു തലയുയർത്തി ആണായിട്ട് തന്നെയാണ് ധർമ്മേന്ദ്ര പ്രധാൻ പോയത് ; യോഗി വന്നാൽ തീരാവുന്ന പ്രശ്നമേ ഇപ്പോൾ ഇവിടുള്ളൂ

ചുരണ്ട മുടിയുള്ള സായ് പല്ലവിയെ സീതയാക്കിയതിന് വിമര്‍ശനവുമായി പഴയ ടെലിവിഷന്‍ രാമായണത്തിലെ സീതയായ ദീപിക ചിഖാലിയ

ശബരിമല : 450 കോടി രൂപയുടെ സമഗ്ര റോഡ് വികസന പാക്കേജ് നടപ്പാക്കുമെന്ന് മന്ത്രി ബഷീര്‍

മോട്ടോര്‍ വാഹന വകുപ്പിന്‌റെ ഉടായിപ്പിന് ഉപഭോക്തൃ കോടതിയുടെ കിഴുക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.