Tuesday, June 23, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

കൊച്ചി പനിച്ചൂടില്‍; അധികൃതര്‍ ഉറക്കത്തില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 29, 2015, 11:04 pm IST
in Ernakulam

കൊച്ചി: കൊച്ചി പനി ചൂടില്‍. വിവിധതരം പനികള്‍ പടര്‍ന്ന് പിടിച്ചതോടെ ആശുപത്രികളില്‍ നിന്ന്തിരിയാനിടമില്ലാതായി. അതിരാവിലെ തന്നെ ആശുപത്രികള്‍ പനിക്കാരെകൊണ്ട് നിറയും. മഴതുടങ്ങി ഒരാഴ്ചക്കുള്ളില്‍തന്നെ 100 ഓളം ഡെങ്കിപ്പനി കേസുകള്‍  റിപ്പോര്‍ട്ട് ചെയ്തുകഴിഞ്ഞു. ആയിരക്കണക്കിന് പേരാണ് ദിവസേന പനിയുമായി ആശുപത്രിയെ സമീപിക്കുന്നത്.

സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ സ്വകാര്യ ആശുപത്രികളിലെ കണക്കുകള്‍ കൂടി വരുന്നതോടെ രോഗികളുടെ എണ്ണത്തില്‍ വന്‍ വര്‍ദ്ധനാവാണ് ഉണ്ടാവുക. കാലവര്‍ഷ മുന്നൊരുക്കങ്ങള്‍ നടത്താതിനാല്‍ കൊതുകു ശല്യം മൂലം നഗരത്തില്‍ രാവെന്നോ, പകലെന്നോ വ്യത്യാസമില്ലാതെ കൊതുക് ബാറ്റുപയോഗിക്കണമെന്നതാണ് സ്ഥിതി. കൊതുകിനെ അകറ്റാന്‍ ഫോഗിംഗ് നടത്തുന്ന രീതിയും പേരിലുപോലുമില്ല. ചില സ്ഥലങ്ങളില്‍ കൊതുകിന് മരുന്ന് തളിക്കാറുണ്ടെന്ന് കൗണ്‍സിലര്‍മാര്‍ പറയുന്നുണ്ടെങ്കിലും അത്തരം നടപടികള്‍ രേഖകളില്‍ ഒതുങ്ങുകയാണെന്നാണ് ആരോപണം.

പനിയേതുടര്‍ന്ന് ആളുകള്‍ മരിക്കാനിടയായാല്‍ അതിന്റെ പരിപൂര്‍ണ്ണ ഉത്തരവാദിത്വം കോര്‍പ്പറേഷനാണെന്ന് വിവിധ ഹൗസിംഗ് കോളനി ഭാരവാഹികള്‍ പറഞ്ഞു. ശക്തമായ പനിയും തലവേദനയും, ചുമയും, ശരീര വേദനയും ഡങ്കിപ്പനിയുടെ ലക്ഷണമാണെന്ന് അധികൃതര്‍ പരസ്യപ്പെടുത്തുമ്പോളും മുന്‍കരുതല്‍ നടപടികള്‍ ഫയലില്‍ ഉറങ്ങുകയാണ്. പ്രതിരോധമരുന്ന് വിതരണം നടക്കുന്നില്ല.

മഞ്ഞപിത്തവും, ഫഌവും പടര്‍ന്ന് പിടിച്ചിട്ടുണ്ട്. കുടിവെള്ളത്തില്‍ കോളി ഫോം ബാക്ടീരിയയുടെ അളവ് വര്‍ദ്ധിച്ചതായാണ് കണക്കുകള്‍ സൂചിപ്പിക്കുന്നത്. എന്നാല്‍ ഈ സമയത്തും കോര്‍പ്പറേഷന്‍ അധികൃതര്‍ ഉറക്കത്തിലാണെന്നാണ് ആരോപണം. മഴക്കാലത്തിന് മുന്നോടിയായുള്ള  ശുദ്ധീകരണ പ്രവര്‍ത്തനം നടത്താത്തതിന് എതിരെ രംഗത്ത്  വന്ന പ്രതിപക്ഷം പനി വ്യാപാകമായിട്ടും നിശബ്ദത തുടരുന്നത് ഒത്ത് കളിയുടെ ഭാഗമാണെന്ന് ആരോപണമുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മദ്യനയം തിരുത്തിയില്ലെങ്കില്‍ ശക്തമായ സമരം; വി.ഡി സതീശന്‍ യുഡിഎഫിനെ യു ടേണ്‍ ഡെമോക്രാറ്റിക് ഫ്രണ്ടാക്കി മാറ്റി: കെ.സുരേന്ദ്രന്‍

Kerala

കിഫ്ബിയും പെന്‍ഷന്‍ കമ്പനിയും വന്‍ ബാധ്യത; മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍ നിന്നും കോടികൾ വക മാറ്റി: സിഎജി റിപ്പോർട്ട്

India

അമേരിക്കൻ സ്വാതന്ത്ര്യത്തിൻറെ 250 വർഷങ്ങൾ ചെന്നൈയിൽ ആഘോഷിച്ച് ഇന്ത്യയിലെ യു.എസ്. അംബാസഡർ സെർജിയോ ഗോർ

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ആ 32 പേരുടെ മരണത്തിന് കാരണം ആരാണ്; ഉദ്യോഗസ്ഥരോ പിണറായി സർക്കാരോ

Kerala

വോട്ട് കോൺഗ്രസിന് നൽകൂവെന്ന് പറഞ്ഞ കുടുംബം : തെരഞ്ഞെടുപ്പിൽ പരാജയപ്പെട്ടെങ്കിലും വാക്ക് പാലിക്കാനെത്തി എൻ ഡിഎ സ്ഥാനാർത്ഥിയായിരുന്ന ആതിര ഡി നായർ

പുതിയ വാര്‍ത്തകള്‍

30 മില്യൺ കാഴ്ചക്കാരുമായി അഭിഷേക് നാമ – വിരാട് കർണ്ണ ചിത്രം ‘നാഗബന്ധം’ ട്രെയ്‌ലർ

ലഖ്‌നൗ കോച്ചിംഗ് സെന്ററിലെ തീപ്പിടിത്തം: അലിഗഞ്ചിലെ കെട്ടിടം പൊളിച്ചുമാറ്റാൻ ഉത്തരവിട്ട് എൽഡിഎ

കണ്ണീരും കഠിനവേദനയും കരുത്താക്കി നേടിയ വിജയം; അന്നാമരിയ ജന്മഭൂമി മികവ് പുരസ്‌കാരം ഏറ്റുവാങ്ങി

ഇന്ന് ആ സ്വപ്നം പൂർത്തീകരിച്ചു; വൈഭവ് സൂര്യവംശിക്ക് ഇന്ത്യൻ ടീമിന്റെ ഔദ്യോഗിക ജഴ്‌സി കൈമാറി

പാഞ്ചജന്യം ഭാരതത്തിന്റെ ഗ്ലോബൽ ശ്രീരാമസാഗരം ഫെസ്റ്റിവത്തിന് സംഘാടക സമിതിയായി

കൊട്ടാരക്കര ടിപ്പർ അപകടം : കര്‍ശന നടപടിയെടുക്കുമെന്ന് ഗതാഗത മന്ത്രി സി പി ജോണ്‍

പുതിയപാളത്തിൽ: ചരക്കുകടത്താൻ റെയിൽവേയിൽ ഡബിൾ ഡക്കറും

ഇത്തവണ ഇവിടെ ഓണകൃഷിയില്ല; ഒരു മല തുരന്നു തുടച്ചു നീക്കുന്ന മാഫിയ, നിസഹായവസ്ഥയില്‍ ഒരു ഗ്രാമം

ഒമാനിൽ താപനില ഉയരുന്നു ; ആരോഗ്യ സുരക്ഷാ നിർദ്ദേശങ്ങളുമായി ആരോഗ്യ വകുപ്പ്

ക്രിക്കറ്റ് കളിക്കിടെ ബോൾ സ്ത്രീയുടെ ‌ദേഹത്തുകൊണ്ടു; വിദ്യാർത്ഥികളെ സ്കൂളിന്റെ ജനലിൽ കെട്ടിയിട്ട് മർദ്ദിച്ച് നാട്ടുകാർ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.