Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചു; റോഡു നിര്‍മ്മാണ കണ്‍വീനര്‍മാര്‍ കേസില്‍ പ്രതികളായി

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 09:50 pm IST
inKottayam

കാഞ്ഞിരപ്പള്ളി : ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ഒത്തുകളിച്ചപ്പോള്‍ റോഡു നിര്‍മ്മാണ കണ്‍വീനര്‍മാര്‍ കേസില്‍ പ്രതികള്‍. നിര്‍മ്മാണത്തിന് വാങ്ങിയ ടാറിന്റെ ബില്‍ വ്യാജമെന്ന പേരിലാണ് തങ്ങളെ കേസില്‍ ഉള്‍പ്പെടുത്തിയതെന്ന് കണ്‍വീനര്‍മാര്‍ വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു.

2005-06 വര്‍ഷത്തില്‍ കാഞ്ഞിരപ്പള്ളി ബ്ലോക്കു പഞ്ചായത്തില്‍ വെള്ളപ്പൊക്ക ദുരിതാശ്വാസ പദ്ധതിയില്‍പ്പെടുത്തി നിര്‍മ്മിച്ച റോഡുകള്‍ക്കാണ് ഉപഭോക്തൃ കമ്മറ്റിയെ തെരഞ്ഞെടുത്തത്. വിവിധ പഞ്ചായത്തുകളില്‍ നടത്തിയ റോഡു നിര്‍മ്മാണത്തിലെ ആറു കണ്‍വീനര്‍മാരും കരാറുകാരും ഒന്നും രണ്ടും പ്രതികളായി. ടാറിംങ്ങിന് ബിറ്റുമിന്‍ നല്‍കിയ ആനക്കല്ല് സ്വദേശിയാണ് ആറുകേസുകളിലും മൂന്നാം പ്രതിയായിട്ടുള്ളത്.

കണ്‍വീനര്‍മാരായി തെരഞ്ഞെടുത്തവരുടെ മേല്‍ നോട്ടത്തിലായിരുന്നു ടാറിംങ് പണികള്‍. കരാര്‍ പണികളുമായി യാതൊരു ബന്ധവുമില്ലാത്ത ഇവരെ തെരഞ്ഞെടുക്കാന്‍ വേണ്ട എല്ലാവിധ ഒത്താശകള്‍ ചെയ്തതും ജനപ്രതിനിധികളും ഉദ്യോഗസ്ഥ സംഘവുമാണ്. കണ്‍വീനര്‍മാര്‍ക്ക് റോഡ് നിര്‍മ്മിക്കുന്നതിനാവശ്യമായ തൊഴിലാളികളോ ഉപകരണങ്ങളോ ഇല്ലാത്തതും പണിയെ സംബന്ധിച്ചുള്ള അജ്ഞതയും മുതലെടുത്ത് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും ചേര്‍ന്നാണ് കരാറുകാരെ കണ്ടെത്തിയതും അനുബന്ധ സഹായങ്ങള്‍ ചെയ്തതും.

കണ്‍വീനര്‍മാര്‍ക്ക് ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പറയുന്ന പേപ്പറുകളില്‍ ഒപ്പിട്ടു കൊടുക്കുക, ചെക്കുകള്‍ മാറി നല്‍കുക എന്നീ ചുമതലകള്‍ മാത്രമാണ് ഉണ്ടായിരുന്നത്. റോഡ് ടാറിംങിന് ആവശ്യമായ ബിറ്റുമിന്‍ വാങ്ങിയത് കാരാരുകാരും ഉദ്യോഗസ്ഥരും ചേര്‍ന്നാണ്. ഇത്തരത്തില്‍ യാതൊരു പരാതികള്‍ക്കും ഇടം നല്‍കാതെ റോഡുകളുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കുകയും ഇതിന്് അസിസ്റ്റന്റ് എന്‍ജിനിയറും, അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എന്‍ജിനീയറും പരിശോധിച്ച് റിപ്പോര്‍ട്ടു നല്‍കി ബില്ലുകള്‍ പാസ്സാക്കുകയും ചെയ്തു. ഇതിനു ശേഷമാണ് പ്രശ്‌നങ്ങളുടെ തുടക്കം. ടാറിംങിന് ആവശ്യമായ ബിറ്റുമിന്‍ വാങ്ങിയതിന്റെ ബില്ലുകള്‍ ഹാജരാക്കിയിരുന്നു. ഇത് പരിശോധിച്ച വിജിലന്‍സ് വിഭാഗമാണ് കവീനര്‍മാരെയും കാരറുകരേയും പ്രതികളാക്കി കോടതിയില്‍ കേസ് ഫയല്‍ ചെയ്തത്.

വാര്‍ത്താസമ്മേളനത്തില്‍ ടോമി ജോസഫ് നീറുവേലില്‍, ജോയി പി.ടി. പാറാന്തോട്ട്, ജോസ് മാനുവല്‍ പുതുപ്പറമ്പില്‍, സി.ഡി. സെബാസ്റ്റ്യന്‍ മുട്ടത്ത്, ജാക്ക് ഹിലാരി കൊല്ലശ്ശേരില്‍, മാത്തുക്കുട്ടി പി.ടി, പാറന്തോട്ട്, രാജന്‍ പി.ആര്‍. പറഞ്ഞുകാട്ട്, ടോമി പ്ലാവരപറമ്പില്‍ എന്നിവര്‍ പങ്കെടുത്തു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.