Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്തു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 09:49 pm IST
inKottayam

ഈരാറ്റുപേട്ട: അറിവും സംസ്‌കാരവും ആര്‍ജ്ജിക്കുന്ന തലമുറയാണ് നാടിന് ആവശ്യമെന്ന് പി.സി. ജോര്‍ജ് എംഎല്‍എ. പൂഞ്ഞാര്‍ നിയോജക മണ്ഡലത്തിലെ മികച്ച വിജയം നേടിയ വിദ്യാര്‍ത്ഥികള്‍ക്കും സ്‌കൂളുകള്‍ക്കുമുള്ള എംഎല്‍എ എക്‌സലന്‍സ് അവാര്‍ഡ് വിതരണം ചെയ്ത് സംസാരിക്കുകയായിരുന്നു അദേഹം. വാഹനാപകടത്തിനുശേഷം ആദ്യമായി പൊതുവേദിയില്‍ എത്തിയ ജഗതി ശ്രീകുമാര്‍ സമ്മേളനം ഉദ്ഘാടനം ചെയ്തു. ജില്ലാ കളക്ടര്‍ യു.വി. ജോസ്, ഡോ. റൂബിള്‍രാജ്, ആര്‍. നന്ദകുമാര്‍, കെ.എം. സന്തോഷ്‌കുമാര്‍, എഎംഎ ഖാദര്‍, ബീനാമ്മ ഫ്രാന്‍സീസ്, സാബു പൂണ്ടിക്കുളം, അമ്മിണി തോമസ്, ഉഷാ മേനോന്‍, ടോമി മാടപ്പള്ളി, ജോസഫ് ജോര്‍ജ്, കെ.എഫ്. കുര്യന്‍, പി.എച്ച്. നൗഷാദ്, ആര്‍. സുനില്‍കുമാര്‍, വീണ വി. നായര്‍, ഫാ.തോമസ് വെടിക്കുന്നേല്‍, കെ.എച്ച്. മുഹമ്മദ് ഇസ്മായില്‍ മൗലവി, വി.പി. സുബൈര്‍ മൗലവി, ടി.എം. ഇബ്രാഹിംകുട്ടി മൗലവി, ഷിഹാബുദ്ദീന്‍ മൗലവി എന്നിവര്‍ പ്രസംഗിച്ചു.

എസ്എസ്എല്‍സി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ ചെമ്മലമറ്റം ലിറ്റില്‍ ഫഌവര്‍ ഹൈസ്‌കൂള്‍, രണ്ടാം സ്ഥാനം നേടിയ മുണ്ടക്കയം സെന്റ് ജോസഫ് ഹൈസ്‌കൂള്‍, ഹയര്‍ സെക്കന്‍ഡറി പരീക്ഷയില്‍ ഒന്നാം സ്ഥാനം നേടിയ എരുമേലി സെന്റ് തോമസ്, രണ്ടാം സ്ഥാനം നേടിയ പൂഞ്ഞാര്‍ സെന്റ് ആന്റണീസ്, സിബിഎസ്ഇ പത്താംക്ലാസ്, പ്ലസ്ടൂ പരീഷകളില്‍ ഒന്നാം സ്ഥാനം നേടിയ ആനക്കല്ല് സെന്റ് ആന്റണീസ് പബ്ലിക് സ്‌കൂള്‍ രണ്ടാം സ്ഥാനം നേടിയ അരുവിത്തുറ അല്‍ഫോന്‍സ് പബ്ലിക് സ്‌കൂള്‍ എന്നിവര്‍ക്കും നൂറുശതമാനം വിജയം നേടിയ 23 സ്‌കൂളുകള്‍ക്കും അവാര്‍ഡ് നല്‍കി.

പ്ലസ്ടൂ പരിക്ഷയില്‍ മുഴുവന്‍ മാര്‍ക്കും നേടിയ അഭിരാം ആര്‍. കൃഷ്ണ, വൈശാഖ് ഗോപിനാഥ്, വീണ വി. നായര്‍ എന്നിവര്‍ക്ക് പ്രത്യേക പുരസ്‌കാരവും നല്‍കി. പഠനത്തിലും പാഠ്യേതര വിഷയങ്ങളിലും മികച്ച നേട്ടം കരസ്ഥമാക്കിയ മുസ്‌ലീം ഗേള്‍സ് ഹയര്‍ സെക്കന്‍ഡറി സ്‌കൂളിന് പ്രത്യേക പുരസ്‌കാരം നല്‍കി. പൂഞ്ഞാര്‍ നിയോജകമണ്ഡലത്തില്‍ ഏറ്റവും പരിമിത സാഹചര്യത്തില്‍ നിന്നും എപ്ലസ് നേടിയ മുണ്ടക്കയം കരിനിലം സ്വദേശി അഥീന റോയിയ്‌ക്ക് 10,000 രൂപ കാഷ് അവാര്‍ഡ് നല്‍കി. നിയോജകമണ്ഡലത്തില്‍ വിദ്യാഭ്യാസ മേഖലയില്‍ മികച്ച പ്രവര്‍ത്തനം കാഴ്ചവച്ച ഈരാറ്റുപേട്ട ബ്ലോക്ക് പഞ്ചായത്തിനും തിടനാട് ഗ്രാമപഞ്ചായത്തിനും പുരസ്‌കാരങ്ങള്‍ നല്‍കി.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.