Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കെഎസ്ആര്‍ടിസി സര്‍വ്വീസ് മുടങ്ങിയിട്ട് ഒരാഴ്ച; നഷ്ടം രണ്ടുലക്ഷത്തിലേറെ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 28, 2015, 09:49 pm IST
inKottayam

പൊന്‍കുന്നം: കെഎസ്ആര്‍ടിസി പൊന്‍കുന്നം ഡിപ്പോയുടെ വെള്ളരിക്കുണ്ട് ബസ് സര്‍വ്വീസ് നിര്‍ത്തിയിട്ട് ഒരാഴ്ച. ഡിപ്പോയുടെ ഏക സൂപ്പര്‍ എക്‌സ്പ്രസ് സര്‍വ്വീസായിരുന്നു ഇത്. പ്രതിദിനം മുപ്പതിനായിരം രൂപയോളം വരുമാനമുള്ള ബസ് നിലച്ചത് ഡിപ്പോ അധികൃതരും ജീവനക്കാരും തമ്മിലുള്ള ധാരണക്കുറവ് മൂലം. ഒരാഴ്ച സര്‍വ്വീസ് നിര്‍ത്തിവച്ചതുമൂലം ഡിപ്പോയുടെ വരുമാന നഷ്ടം രണ്ടുലക്ഷം രൂപയിലേറെ.

ഡ്യൂട്ടിയുടെ എണ്ണത്തെ ചൊല്ലിയുള്ള തര്‍ക്കമാണ് സര്‍വ്വീസ് നടത്തിപ്പിന് തടസം. സൂപ്പര്‍ എക്‌സ്പ്രസിലെ ജീവനക്കാര്‍ക്ക് നിലവില്‍ നാല് ഡ്യൂട്ടിയാണ് പരിഗണിക്കുന്നത്. 1064 കി.മീ. ദൂരം സര്‍വ്വീസ് നടത്തുന്ന ബസിലെ ജോലി 5 ഡ്യൂട്ടിയായി പരിഗണിക്കണമെന്ന് ജീവനക്കാര്‍ ആവശ്യപ്പെട്ടിരുന്നു. കോട്ടയം, പാലാ ഡിപ്പോകളിലെ 700 കിലോമീറ്ററോളം സര്‍വ്വീസ് നടത്തുന്ന സൂപ്പര്‍ സര്‍വ്വീസുകളില്‍ 4 ഡ്യൂട്ടി നല്‍കുമ്പോള്‍ ഇതിനേക്കാള്‍ 350 കിലോമീറ്ററിലേറെ ഓടുന്ന വെള്ളരിക്കുണ്ട് സര്‍വ്വീസിന് അഞ്ച് ഡ്യൂട്ടി ന്യായമാണെന്നാണ് ജീവനക്കാരുടെ അഭിപ്രായം.

ഉച്ചകഴിഞ്ഞ് 2ന് പുറപ്പെടുന്ന ബസ് പുലര്‍ച്ചെ 3ന് വെള്ളരിക്കുണ്ടില്‍ എത്തും. അവിടെ നിന്നും പകല്‍ 3ന് തിരിക്കുന്ന ബസ് പിറ്റേന്ന് പുലര്‍ച്ചെ 5ന് പൊന്‍കുന്നത്ത് എത്തും. രണ്ട് രാത്രിയും ഒരു പകലുമാണ് ജീവനക്കാര്‍ വിനിയോഗിക്കുന്നത്. ഇത് നാല് ഡ്യൂട്ടിയായി പരിഗണിക്കുന്നത് അനീതിയാണെന്നും അഞ്ച് ഡ്യൂട്ടി ന്യായമായ ആവശ്യമാണെന്നും വിവിധ തൊഴിലാളി സംഘടനകള്‍ ഡിപ്പോ അധികൃതര്‍ക്ക് നോട്ടീസ് നല്‍കിയിരുന്നു. കഴിഞ്ഞ 20 മുതല്‍ ജോലി ബഹിഷ്‌കരിക്കുമെന്നും ഇവര്‍ അറിയിച്ചു. എന്നാല്‍ ഇക്കാര്യത്തില്‍ ചര്‍ച്ചയൊന്നും നടക്കാതെ ഈ ദിവസം മുതല്‍ സര്‍വ്വീസ് നിലയ്‌ക്കുകയും ചെയ്തു. ജീവനക്കാരുടെ ന്യായമായ ആവശ്യം അംഗീകരിക്കാന്‍ ഡിപ്പോ അധികൃതരും കോര്‍പ്പറേഷനും തയ്യാറാകണമെന്ന് ബിഎംഎസ് യൂണിയന്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

India

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

Kerala

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

പാലക്കാട് റെയില്‍വേ ഡിവിഷന്‍ വെട്ടിമുറിച്ചു

കൊച്ചി മെട്രോയുടെ പേരു മാറ്റം മുഖ്യമന്ത്രി തള്ളിയതോടെ വിശദീകരണവുമായി ലോക്നാഥ് ബെഹ്റ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.