Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

അമൃത് നഗരവികസന പദ്ധതിയില്‍ ചങ്ങനാശേരിയേയും ഉള്‍പ്പെടുത്തി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 26, 2015, 10:32 pm IST
in Kottayam

ചങ്ങനാശേരി: നരേന്ദ്രമോദി സര്‍ക്കാര്‍ കൊണ്ടുവന്ന അടല്‍മിഷന്‍ ഫോര്‍ റിജുവനേഷന്‍ ആന്‍ഡ് അര്‍ബന്‍ ട്രാന്‍സ്‌ഫോര്‍മേഷന്‍ സ്‌കീം (അമൃത് പദ്ധതി) യില്‍ ചങ്ങനാശേരി നഗരത്തെയും ഉള്‍പ്പെടുത്തി. . മോദി സര്‍ക്കാരിന്റെ വികസന പദ്ധതികളില്‍ ഇതോടെ ചങ്ങനാശേരിയും എത്തും. ചെറുനഗരങ്ങളുടെ വികസനത്തിനുള്ള അമൃത് പദ്ധതിക്ക് രൂപരേഖ തയ്യാറായി. ഒരുകൊല്ലം കൊണ്ട് കെട്ടിടനിര്‍മ്മാണത്തിന് പുതിയ ചട്ടങ്ങള്‍ രൂപീകരിക്കണം. രണ്ടുകൊല്ലംകൊണ്ട് വലുതും ചെറുതുമായ നഗരങ്ങള്‍ക്കായി പുതിയ മുനിസിപ്പല്‍ കേഡര്‍ രൂപവത്കരിച്ച് അവര്‍ക്ക് പരിശീലനം നല്‍കണം. ഓരോ നഗരത്തിലെയും അവയുടെ വലിപ്പം, ജനസംഖ്യ, ആഭ്യന്തര വരുമാനം, ചെലവ്, ശമ്പളം തുടങ്ങിയവ കണക്കിലെടുത്തുകൊണ്ട് മൂന്നുവര്‍ഷംകൊണ്ട് ജീവനക്കാരുടെ എണ്ണം കുറയ്‌ക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നയം ഉണ്ടാക്കണം. ഇതിനുപുറമെ രണ്ട് മൂന്ന് വര്‍ഷങ്ങള്‍ക്കുളളില്‍ തദ്ദേശ സ്ഥാപനഭരണവുമായി ബന്ധപ്പെട്ട മറ്റ് ഒട്ടേറെ പരിഷ്‌കാരങ്ങളും നടപ്പാക്കേണ്ടിവരും. നഗരവികസനത്തിനുള്ള ഫണ്ട് അനുവദിക്കല്‍, വിഭവ സമാഹരണം എന്നിവയ്‌ക്കുള്ള വിശദമായ മാര്‍ഗരേഖ പ്രധാനമന്ത്രി നരേന്ദ്രമോദി പുറത്തിറക്കി.

ചങ്ങനാശേരിയെ സംബന്ധിച്ച് വികസനമില്ലായ്‌മമൂലം റോഡു ഗതാഗതവും മാലിന്യ സംസ്‌കരണ വിഷയത്തില്‍ വളരെ പരിതാപകരമായ സ്ഥിതിവിശേഷമാണ് നിലനില്‍ക്കുന്നത്. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ അമൃത് പദ്ധതി ചങ്ങനാശേരിയുടെ വികസനത്തിനും ഊര്‍ജ്ജപ്രതിസന്ധിക്കും, കുടിവെള്ള പദ്ധതി, കുട്ടികള്‍ക്കുംവേണ്ടിയുള്ള കളിസ്ഥലം നിര്‍മ്മിക്കല്‍, നാലുകൊല്ലം കൊണ്ട് പൂര്‍ത്തിയാകുന്ന സമഗ്രമായ മാസ്റ്റര്‍പ്ലാന്‍ എന്നിവ വന്‍ വികസനം കൊണ്ടുവരും മൂന്നുവര്‍ഷംകൊണ്ട് പതിനൊന്ന് പരിഷ്‌കരണങ്ങളും ലക്ഷ്യങ്ങളുമാണ് തദ്ദേശ സ്ഥാപനങ്ങളിലൂടെ നടപ്പാക്കേണ്ടിവരുക. പുതിയ അക്കൗണ്ടിംഗ് സമ്പ്രദായം (ഡബിള്‍ എന്‍ട്രി അക്കൗണ്ടിംഗ്), ഇ-ഭരണം, നഗരമേഖലയുടെയും പട്ടണത്തിന്റെയും വികസന ആസൂത്രണം, ഫണ്ടും ചുമതലകളും തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൈമാറല്‍, പണസമാഹരണത്തിന് സംസ്ഥാനതലത്തില്‍ ഇടത്തട്ട് സംവിധാനം ഉണ്ടാക്കല്‍, മുനിസിപ്പല്‍ നികുതിപിരിവ് ഊര്‍ജ്ജിതപ്പെടുത്തല്‍, യൂസര്‍ ചാര്‍ജുകളും ലെവിയും പരിഷ്‌കരണം, കെഡ്രിറ്റ് റേറ്റിംഗ്, വൈദ്യുതി, വെള്ളം ഓഡിറ്റ്, സ്വച്ച് ഭാരത് മിഷന്‍ എന്നിവയാണ് മറ്റ് പരിഷ്‌കരണ ലക്ഷ്യങ്ങള്‍.

ഗതാഗതം, വൈദ്യുതി, കുടിവെള്ള വിതരണം, മാലിന്യ സംസ്‌കരണം, അഴുക്കുചാല്‍, പരിസ്ഥിതി സംരക്ഷണം, കുട്ടികളുടെ പാര്‍ക്ക് എന്നിവയ്‌ക്ക് ഊന്നല്‍ നല്‍കിയിട്ടുള്ളതാണ് അമൃത് പദ്ധതി. നഗരസഭയുടെ ഭരണസംവിധാനത്തിലും മാറ്റങ്ങള്‍ ഉണ്ടാവും. ഇ ഭരണം നടപ്പിലവരും, ഫണ്ട് കൈമാറ്റത്തിന് പുതിയ വ്യവസ്ഥകള്‍, നികുതി പിരിവ് പരിഷ്‌കരിക്കും, വൈദ്യുതി, വെള്ളം എന്നിവ ചിലവഴിക്കുന്നതിന് ഓഡിറ്റിംഗ്, പദ്ധതി നടത്തിപ്പിന് അനുസൃതമായിട്ടാണ് കേന്ദ്രവിഹിതം അനുവദിക്കുക. നഗരത്തിന്റെ വികസനവും വളര്‍ച്ചയും ഉറപ്പുവരുത്തുന്നതിന് ഇതിലൂടെ സാധ്യമാകും. ജനങ്ങളുടെ അടിസ്ഥാന ആവശ്യങ്ങള്‍ ഇതിലൂടെ നിറവേറ്റാന്‍ കഴിയും എന്നതാണ് ഇതിന്റെ പ്രതേ്യകത.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

പുതിയ വാര്‍ത്തകള്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.