Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

കടല്‍, കായല്‍തീരപ്രദേശങ്ങള്‍ മയക്കുമരുന്ന് മാഫിയ കൈയടക്കുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:53 pm IST
inAlappuzha

മുഹമ്മ: തീരദേശ മേഖലയായ ഓമനപ്പുഴ, കാട്ടൂരും കായല്‍ തീരങ്ങള്‍ ഉള്‍പ്പെടുന്ന മണ്ണഞ്ചേരി -ആര്യാട് എന്നിവിടങ്ങളിലും മയക്കുമരുന്ന് വില്‍പ്പനയും ഉപയോഗവും തകൃതി. ലഹരിവില്‍പ്പനക്കാരെ പോലീസ്-എക്‌സൈസ് അധികൃതര്‍ നിരന്തരം പിടികൂടുന്നുണ്ടെങ്കിലും ഇവയുടെ വില്‍പ്പനയും ഉപയോഗവും നിര്‍ബാധം തുടരുകയാണ്.

കടലോരമേഖല ഉള്‍പ്പെടുന്ന മാരാരിക്കുളം തെക്ക് പഞ്ചായത്തിലെ ഓമനപ്പുഴ മുതല്‍ പൊള്ളേത്തൈ വരെ ഇവരുടെ വിഹാര കേന്ദ്രമാണ്. ആളൊഴിഞ്ഞ പുരയിടങ്ങളും അടഞ്ഞുകിടക്കുന്ന റിസോര്‍ട്ട് വക കെട്ടിടങ്ങളും കേന്ദ്രീകരിച്ചാണ് വില്‍പ്പന നടത്തുന്നത്. കടലില്‍ മത്‌സ്യ ബന്ധനത്തിന് പോകുന്നവരെയും വാങ്ങാനെത്തുന്നവരേയും ലക്ഷ്യമിട്ടാണ് ഇക്കൂട്ടര്‍ തീരപ്രദേശങ്ങളില്‍ പിടിമുറിക്കിയിരിക്കുന്നത്.

യുവാക്കളും സ്‌കൂള്‍ വിദ്യാര്‍ത്ഥികളും പലപ്പോഴും ഇവരുടെ ഇരകളാണ്. മണ്ണഞ്ചേരി പഞ്ചായത്തിലെ നേതാജി, കലവൂര്‍, എഎസ് കനാല്‍തീരം, ഐറ്റിസി പാപ്പാളി എന്നിവിടങ്ങളിലും സംഘം തമ്പടിക്കുന്നുണ്ട്. ലഹരി വില്‍പ്പനയെ ചോദ്യംചെയ്ത ചിലരെ മയക്കുമരുന്ന് ലോബി അക്രമിച്ച സംഭവമുണ്ടായി. കഞ്ഞിക്കുഴി പാപ്പാളിയില്‍ മയക്ക് മരുന്ന് വില്‍പ്പന ചോദ്യംചെയ്ത പോലീസുകാരന്റെ വീട് അക്രമിക്കുകയുണ്ടായി. റോഡ്മുക്കില്‍ ജയില്‍വാര്‍ഡന്റെ നേരേയും ഇക്കൂട്ടര്‍ ഭീഷണി മുഴക്കി. അയല്‍ സംസ്ഥാനങ്ങളില്‍ നിന്ന് കഞ്ചാവ് എത്തിച്ച് മൊത്തവില്‍പ്പന നടത്തുന്ന സംഘത്തെ മണ്ണഞ്ചേരി പോലീസ് പിടികൂടിയിരുന്നു.

ആര്യാട് പഞ്ചായത്തിലെ ലഹരി വസ്തുക്കളുടെ വില്‍പ്പന തടയണമെന്നാവശ്യപ്പെട്ട് പലതവണ നാട്ടുകാര്‍ പോലീസ്-എക്‌സൈസ് അധികൃതര്‍ക്ക് പരാതി നല്‍കിയെങ്കിലും നടപടിയുണ്ടായില്ല.

പകല്‍സമയങ്ങളില്‍ പോലും ഇടവഴികളിലും ആളൊഴിഞ്ഞ പുരയിടങ്ങളിലും ഇക്കൂട്ടര്‍ തമ്പടിക്കുന്നത് വിദ്യാര്‍ത്ഥികള്‍ക്കും കാല്‍നട യാത്രക്കാര്‍ക്കും ഒരേപോലെ ബുദ്ധിമുട്ടുണ്ടാക്കുന്നു.

സമീപത്തെ ട്യൂഷന്‍ സെന്ററിലെ വിദ്യാര്‍ത്ഥികള്‍ പോകുന്നതും വരുന്നതും ഭീതിയോടെയാണ്. പ്രദേശത്ത് മോഷണവും പിടിച്ചുപറിയും വര്‍ധിച്ചതായും പരാതിയുണ്ട്.

യുവതലമുറയെ വഴിതെറ്റിക്കുന്ന മയക്ക് മരുന്ന് വില്‍പ്പന സംഘത്തെ അമര്‍ച്ച ചെയ്യാന്‍ ത്രിതല പഞ്ചായത്ത് ബോധവത്കരണം സംഘടിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.