Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മഹാത്മാഗാന്ധിയുടെ പേരിലുള്ള സര്‍ക്കാര്‍ സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 25, 2015, 10:30 pm IST
inKottayam

എരുമേലി: രാഷ്‌ട്രപിതാവ് മഹാത്മാഗാന്ധിയുടെ പേരിലുള്ള സര്‍ക്കാര്‍വക യുപി സ്‌കൂള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍. മലയോര മേഖലയിലെ വര്‍ഷങ്ങള്‍ പഴക്കമുള്ള ഏക സര്‍ക്കാര്‍വക പാണവിലാവിലുള്ള യുപി സ്‌കൂളിനാണ് അവഗണനയുടെ ഈ ദുര്‍ഗതി. സുവര്‍ണ്ണ ജൂബിലിയാഘോഷത്തോളം പഴക്കമുള്ള ഈ സ്‌കൂളിലെ കുട്ടികള്‍ക്കുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഏതാണ്ട് മെച്ചപ്പെട്ടിട്ടും ഈ അധ്യായനവര്‍ഷം പടിക്കാനെത്തിയത് വെറും ആറ് കുട്ടികള്‍ മാത്രം.

ഒന്നാം ക്ലാസിലെത്തിയ സനുഷ സുരേഷിന് കൂട്ടുകാരായി ആരുമില്ല. രണ്ടാം ക്ലാസിലെ വിനീത വിജയനും സഹപാഠികളായി ആരുമില്ല. പാണിപിലാവ് എംജിഎം ഗവ. യുപി സ്‌കൂളില്‍ കുട്ടികളെത്തിയിരുന്നത് സമീപത്തെ എരുത്വാപ്പുഴ കോളനിയിലുള്ള പാവപ്പെട്ട കുട്ടികളായിരുന്നു. എന്നാല്‍ കോളനിയിലെ കുട്ടികളുടെ കുറവാണ് സ്‌കൂളില്‍ കുട്ടികള്‍ കുറയാന്‍ കാരണമെന്ന് പ്രധാന അദ്ധ്യാപകനായ ഫൈസല്‍ ജന്മഭൂമിയോട് പറഞ്ഞു. അധ്യാപകരടക്കം 3 പേര്‍ ജോലി ചെയ്യുന്ന സര്‍ക്കാര്‍വക യുപി സ്‌കൂളില്‍ 6 കുട്ടികള്‍ എത്തിയതിനെ തുടര്‍ന്ന് നാട്ടുകാരും ഉത്തരവാദിത്തപ്പെട്ടവരും ആശങ്കയിലാണ്. ഒരു കാലത്ത് മലയോര മേഖലയിലെ വെളിച്ചമായി തിളങ്ങിനിന്ന പാണവിലാവ് എംജിഎം യുപി സ്‌കൂള്‍ പിന്നീട് അഴിമിതി വിവാദങ്ങളിലും ശ്രദ്ധാകേന്ദ്രമായിത്തീര്‍ന്നിരുന്നു.

കഴിഞ്ഞവര്‍ഷം 10 കുട്ടികളെങ്കിലും പടിക്കാനെത്തിയ ഈ സ്‌കൂളില്‍ ഇത്തവണ 6 കുട്ടികളെത്തിയതിനു പിന്നില്‍ സമീപ പ്രദേശത്തെ സ്വകാര്യ സ്‌കൂള്‍ മാനേജ്‌മെന്റുകളുടെ അതിര് കടന്ന സഹായങ്ങളാണെന്നും നാട്ടുകാര്‍ പറയുന്നു. ക്ലാസില്‍ ഓടിനടക്കാനോ കളിക്കാനോ എന്തിന് ഒപ്പമിരുന്ന് ഭക്ഷണം കഴിക്കാന്‍പോലും കൂട്ടുകാരില്ലാതെ കഴിഞ്ഞ ദിവസങ്ങള്‍ തള്ളിനീക്കിയ കുട്ടിയും ആശങ്കയിലായിരിക്കുകയാണ്. സ്‌കൂളില്‍ കുട്ടികളെ നിറക്കാന്‍ വാഹന സൗകര്യം, യൂണിഫോം, ബുക്കുകള്‍ അടക്കം ഒട്ടേറെ സഹായങ്ങള്‍ നല്‍കിയാണ് മറ്റ് സ്‌കൂളുകാര്‍ കുട്ടികളെ കൊണ്ടുപോകുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍വക സ്‌കൂളിനോട് ബന്ധപ്പെട്ടവര്‍ക്ക്‌പോലും വേണ്ടത്ര അനുഭാവമില്ലെന്നുമാണ് നാട്ടുകാരും പറയുന്നത്.

ആറ് കുട്ടികള്‍ എപ്പോള്‍ വേണമെങ്കിലും ടിസി വാങ്ങി പോകാനുള്ള സാധ്യത നിലനില്‍ക്കുകയാണെന്നും അങ്ങനെ സംഭവിച്ചാല്‍ മഹാത്മാഗാന്ധിയുടെ പേരിലുള്ള ഈ യുപി സ്‌കൂള്‍ ഓര്‍മ്മയായിത്തീരുമെന്ന ആശങ്കയിലാണ് നാട്ടുകാര്‍. സ്‌കൂളില്‍ കൂടുതല്‍ കുട്ടികളെ എത്തിക്കുന്നതിനുളള കര്‍മ്മ പദ്ധതികള്‍ക്കായി രക്ഷകര്‍ത്താക്കളേയും നാട്ടുകാരേയും വിളിച്ച് യോഗം ചേരാനുള്ള നടപടികള്‍ ആരംഭിച്ചതായും ഫൈസല്‍ പറഞ്ഞു. പാണപിലാവ് എംജിഎം ഗവ. യുപി സ്‌കൂളിന്റെ സംരക്ഷണം സര്‍ക്കാര്‍ അടിയന്തിരമായി ഏറ്റെടുത്ത് സ്‌കൂളിന്റെ പ്രവര്‍ത്തനം മെച്ചപ്പെടുത്താന്‍ നടപടി സ്വീകരിക്കണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വന്ദേമാതരം

Samskriti

സാധനയും പ്രകൃതിയുടെ പരീക്ഷണങ്ങളും -2: ആത്മതത്വത്തില്‍ ഉറച്ചുനില്‍ക്കണം

India

ഹിന്ദു കൂര്‍ക്കം വലിച്ചുറങ്ങുകയാണ്….ഈ രാജ്യം രക്ഷപ്പെടില്ല: ആരിഫ് ഹുസൈന്‍ തെരുവത്ത്

India

ഹിന്ദി സിനിമാതാരം അര്‍ജുന്‍ രാംപാല്‍ കാമുകിയെ ഗോവയില്‍ വിവാഹം ചെയ്തു

Badminton

ലോക ബാഡ്മിന്റണ്‍ ചാമ്പ്യന്‍ഷിപ്പില്‍ ട്രീസ ജോളി-ഗായത്രി ഗോപീചന്ദ് സഖ്യം സെമിഫൈനലില്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പഞ്ചാബിലെയോ കര്‍ണ്ണാടകയിലെയോ തെലുങ്കാനയിലെയോ സ്കൂളുകളില്‍ പോകില്ല, സിജെപിക്കാര്‍ കറങ്ങുന്നത് ബിജെപി ഭരിയ്‌ക്കുന്ന സംസ്ഥാനങ്ങളില്‍

പാലത്തായി പോക്‌സോ കേസ് : പത്മരാജന്റെ ശിക്ഷാവിധി മരവിപ്പിച്ച് ഹൈക്കോടതി , ജാമ്യം അനുവദിച്ചു

ജുഡീഷ്യല്‍ ഓഫീസര്‍ നിയമനത്തിന് ഒരു വര്‍ഷത്തെ അഭിഭാഷക പ്രാക്ടീസ് മതി

നിങ്ങളുടെ ടീച്ചർ വിളി കേൾക്കാൻ വേണ്ടി എംഡി എം എ വിൽക്കാൻ പോകാനൊന്നും എനിക്ക് പറ്റില്ല മാഡം : ചിന്നൂസ് ചിലങ്കയ്‌ക്ക് മറുപടിയുമായി ശശികല ടീച്ചർ

മുംബൈ ഭീകരാക്രമണം: പ്രതികളായ പാക് തീവ്രവാദികളെ അസാന്നിധ്യത്തില്‍ വിചാരണ ചെയ്യണമെന്ന് മഹാരാഷ്‌ട്ര സര്‍ക്കാര്‍

സൊമാലിയന്‍ കടല്‍ക്കൊള്ളക്കാര്‍ തട്ടിക്കൊണ്ടുപോയ 22 ഇന്ത്യക്കാരും സുരക്ഷിതരെന്ന് ഇന്ത്യന്‍ ഹൈക്കമ്മീഷന്‍; ഇന്ത്യ സൊമാലിയയുമായി ചര്‍ച്ചയില്‍

ഞങ്ങൾക്ക് ബിജെപിയുമായി ബന്ധമൊന്നുമില്ല ; സിജെപിക്കാരോട് ഇവിടെ വരരുതെന്ന് പറഞ്ഞതാണ് , എന്നിട്ടും വന്നതെന്തിനാണ് ? 

ആറ് വര്‍ഷമായി വിചാരണത്തടവ്: ഭാര്യയെ കൊലപ്പെടുത്തിയ സെപ്റ്റിക് ടാങ്കില്‍ തള്ളിയ പ്രതിയോട് കരുണയില്ലെന്ന് കോടതി

ലോറിയിലെ ഇരുമ്പ് കമ്പികള്‍ ശരീരത്തിലേക്ക് വീണ് ബൈക്ക് യാത്രികന്‍ മരിച്ചു

ബിഐഎസ് നിബന്ധനകള്‍ പാലിക്കാത്ത കളിപ്പാട്ടങ്ങളുടെ വിതരണം: ഫ്‌ളിപ്കാര്‍ട്ടിന് 5 ലക്ഷം രൂപ പിഴ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.