Tuesday, September 8, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അഹല്യയുടെ കഥ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 24, 2015, 10:09 pm IST
inSamskriti

 

വിശ്വാമിത്രനും കുമാരന്മാരും അടുത്തദിവസം മിഥിലയിലേക്ക് യാത്ര തുടര്‍ന്നു. മാര്‍ഗമദ്ധ്യേ മനോഹരമായതും ഇക്ഷ്യാകുവംശത്തില്‍പെട്ട സുമതി എന്ന രാജാവ് ഭരിക്കുന്നതുമായ രാജ്യത്തിലെത്തി. സുമതി അവരെ യഥാവിധി സന്തോഷപൂര്‍വം സ്വീകരിച്ചു സല്‍ക്കരിച്ചു. അന്നവിടെ തങ്ങി. പ്രഭാതത്തില്‍ അവര്‍ യാത്ര തുടര്‍ന്ന് മിഥിലയിലെത്തി കണ്ട് രാമന്‍ ചോദിച്ചു ” ഈ സ്ഥലം കാഴ്ചയില്‍ ആശ്രമം പോലിരിക്കുന്നു. എന്നാല്‍ മഹര്‍ഷിമാരെ ആരെയും കാണുന്നില്ല. ഇതാരുടെ ആശ്രമാണ്?” വിശ്വാമിത്രന്‍ പറഞ്ഞു: ” ദിവ്യമായ ഈ ആശ്രമം പണ്ട് ഗൗതമ മുനിയുടേതായിരുന്നു. വലിയ യശസ്വിയായിരുന്ന അദ്ദേഹം ഭാര്യ അഹല്യയോടൊപ്പം ഇവിടെ അനേകമായിരം കൊല്ലക്കാലം തപസ്സുചെയ്തു കഴിഞ്ഞു. ” അതിനുശേഷമുണ്ടായ സംഭവങ്ങള്‍ മഹര്‍ഷി വിവരിച്ചു.

രാമായണത്തിലും മഹാഭാരതത്തിലും ഉഗ്രനായ ഗൗതമമുനിയെപറ്റി വിവരണങ്ങളുണ്ട്. ഇദ്ദേഹത്തിന്റെ വംശാവലിയെക്കുറിച്ച് സൂചനകളില്ല. ഗൗതമന്‍ സപ്തര്‍ഷികളില്‍ ഒരാളായിരുന്നുവെന്ന് മഹാഭാരതം അനുശാസനപര്‍വ്വത്തില്‍ പറയുന്നു. ഇദ്ദേഹം ബ്രഹ്മനിഷ്ഠനായി വളരെക്കാലം തപസ്സുചെയ്തിരുന്നു. പുരുവംശത്തില്‍പെട്ട മുല്‍ഗലന്‍ എന്ന രാജാവിന്റെ പുത്രിയായിരുന്നു അഹല്യ. മുല്‍ഗലന്‍ മക്കളുണ്ടാകാനാഗ്രഹിച്ചു വളരെക്കാലം തപസ്സു ചെയ്തിരുന്നു. സന്തുഷ്ടനായ ബ്രഹ്മാവ് ലോകത്തിലെ സൗന്ദര്യം മുഴുവനെടുത്ത് അഹല്യയെ സൃഷ്ടിച്ച് മുല്‍ഗലന് പുത്രിയായി നല്‍കി. യൗവനയുക്തയാകുമ്പോള്‍ ഗൗതമനു നല്‍കണമെന്നും കല്‍പിച്ചു. അതനുസരിച്ച് അഹല്യയെ മുല്‍ഗലന്‍ ഗൗതമനു ഭാര്യയായി നല്‍കി. അവര്‍ക്ക് ശതാനന്ദന്‍ എന്ന മഹാപണ്ഡിതനായ ഒരു പുത്രനുണ്ടായിരുന്നതായും അദ്ദേഹം ജനകന്റെ പുരോഹിതനായിരുന്നതായും വാല്‍മീകി രാമായണത്തിലുണ്ട്. ശരദ്വാന്‍, ചിരകാരി എന്നീ രണ്ടുമക്കള്‍ കൂടിയുണ്ടായിരുന്നതായി മഹാഭാരതത്തില്‍ കാണുന്നു. ജനിച്ചപ്പോള്‍ കൈയില്‍ ശരയായ അഹല്യ ഭര്‍ത്ത്യ ശുശ്രൂഷ ചെയ്ത് ഗൗതമാശ്രമത്തില്‍ വസിച്ചുവന്നു.

…. തുടരും

 

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആര്‍. ശരത്: സിനിമയെ സമൂഹത്തോടുള്ള സംവാദമാക്കിയ പ്രതിഭ

ജപ്പാനിലെ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സയന്‍സ് ടോക്കിയോയില്‍ നടന്ന ഇന്റര്‍നാഷണല്‍ ഡിസൈന്‍ കോണ്ടസ്റ്റ് റോബോക്കോണ്‍ 2026 മത്സരത്തില്‍ പങ്കെടുത്ത അമൃത വിശ്വവിദ്യാപീഠം അമൃതപുരി കാമ്പസിലെ ടീം
Kerala

ജാപ്പനീസ് റോബോക്കോണില്‍ അമൃതയിലെ വിദ്യാര്‍ത്ഥികള്‍ തിളങ്ങി

Samskriti

പൂജാവേളയില്‍ ആരതി ഉഴിയുമ്പോള്‍

Samskriti

ഭാഷാ സൗന്ദര്യലഹരി: സൗന്ദര്യലഹരിയുടെ മലയാള പരിഭാഷ

Sports

വേൾഡ് ആർച്ചറി പാരാ സീരീസ്: ശീതൾ ദേവി ഫൈനലിൽ

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കരുവാറ്റ കൊലക്കേസ്: പ്രായപൂര്‍ത്തിയാകാത്ത മൂന്ന് പ്രതികളെയും പോലീസ് കസ്റ്റഡിയില്‍ വിട്ടു, അസാധാരണ ഉത്തരവ്

പ്രശസ്ത ഛായാഗ്രാഹകന്‍ ടി.എന്‍. കൃഷ്ണന്‍കുട്ടി അന്തരിച്ചു

കൊല്‍ക്കത്തയിലെത്തിയ ബ്രസീല്‍ ഇതിഹാസ ഫുട്‌ബോളര്‍ കഫു ബംഗാള്‍ മുഖ്യമന്ത്രി സുവേന്ദു അധികാരിയുമായി കൂടിക്കാഴ്ച്ചയ്ക്കിടെ സ്വന്തം കൈയ്യൊപ്പ് ചാര്‍ത്തിയ ബ്രസീലിയന്‍ ജേഴ്‌സി സമ്മാനിക്കുന്നു

ഭാരതത്തിന്റെ ഫുട്‌ബോള്‍ മുന്നേറ്റത്തിന് അടിത്തട്ടിലുള്ള വികസനം അനിവാര്യം: കഫു

നാമനിര്‍ദേശ പത്രികയിൽ വിവരം മറച്ചുവച്ചെന്ന പരാതി: മുന്‍ മന്ത്രി പി എ മുഹമ്മദ് റിയാസും ഭാര്യ വീണയും നേരിട്ട് ഹാജരാകണമെന്ന് കോടതി

ആലോചനാമൃതം: ജീവിതചിത്രം

ആയുര്‍വേദമഹാത്മ്യം

പരസ്പരം മൈൻഡ് ചെയ്യാതെ സഞ്ജുവും ശ്രീശാന്തും; കെസിഎൽ വേദിയിൽ നാടകീയ രംഗങ്ങൾ, അമ്പരന്ന് ആരാധകർ

ഇന്ത്യൻ താരത്തോട് അതിരുവിട്ട പെരുമാറ്റം; പാക് ക്യാപ്റ്റനെതിരെ നടപടിയുമായി ഐസിസി

അതാണ് നടന്‍ അശോകന്‍…അൽഷിമേഴ്‌സ് ബാധിച്ച അമ്മയെ ബന്ധുവിവാഹത്തിൽ പങ്കെടുപ്പിക്കാനായി ചെന്നൈയിൽ നിന്ന് കേരളത്തിലേക്ക് കൊണ്ടുവന്നു…

75കാരനായ പ്രധാനമന്ത്രിയെ ഒരു യുവാവിനെപ്പോലെ ആസ്വദിച്ച് ജെന്‍സീ കുട്ടികള്‍….ജെന്‍സീയെ ചിരിപ്പിച്ചും ചിന്തിപ്പിച്ചും മോദി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.