Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

മന്ത്രിയുടെ പേരില്‍ സപ്ലൈകോകളില്‍ നേതാക്കള്‍ അനധികൃതനിയമനം നടത്തുന്നു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 11:35 pm IST
inErnakulam

പെരുമ്പാവൂര്‍: ഭക്ഷ്യവകുപ്പ് മന്ത്രിയുടെ പേര് ദുരുപയോഗം ചെയ്ത് സപ്ലൈകോകളില്‍ കേരളകോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം പ്രാദേശിക നേതാക്കള്‍ അനധികൃത നിയമനം നടത്തുന്നതായി ആക്ഷേപം. സപ്ലൈകോയിലെ ചില ജീവനക്കാര്‍ തന്നെയാണ് ഇക്കാര്യം തുറന്ന് സമ്മതിക്കുന്നത്. പെരുമ്പാവൂര്‍ കൂവപ്പടിയിലുള്ള സപ്ലൈകോയില്‍ അനധികൃതനിയമനം നടത്തിയതാണ് ഒടുവിലത്തെ സംഭവം. പാര്‍ട്ടിയുടെ നിയോജകമണ്ഡലം പ്രസിഡന്റെന്ന് പറഞ്ഞ് സ്വയം പരിചയപ്പെടുത്തുന്ന ഒരുനേതാവാണ് ഇത്തരം അനധികൃത നിയമനത്തിന് പിന്നിലെന്നാണ് ആക്ഷേപം.

കൂവപ്പടി സപ്ലൈകോയില്‍ നാല് ജീവനക്കാരാണ് ഇപ്പോള്‍ ജോലിചെയ്യുന്നത്. ഒരുപാക്കിംഗ് ജോലിക്കാരിയും മൂന്ന് ദിവസവേതന ജോലിക്കാരും ഇവിടെയുണ്ട്. ഇവര്‍ക്കിടയിലേക്കാണ് മറ്റൊരാളെക്കൂടി ഇന്ന് മുതല്‍ നിയമിക്കുന്നത്. പുതിയ നിയമനത്തിന്റെ പിന്നില്‍ കേരള കോണ്‍ഗ്രസ്സ് ജേക്കബ്ബ് വിഭാഗം നേതാവാണെന്നാണ് ജീവനക്കാര്‍ പറയുന്നത്. പെരുമ്പാവൂര്‍ ഡിപ്പോയിലും ഇയാളുടെ ബന്ധുമിത്രാദികളായവരെ അനധികൃതമായി നിയമിച്ചിട്ടുണ്ടെന്നും ആക്ഷേപമുണ്ട്.

കൂവപ്പടി സപ്ലൈകോയിലെ ദിവസവേതനക്കാര്‍ക്ക് 250രൂപയാണ് കൂലി ലഭിക്കുന്നത്. രാവിലെ 9.30മുതല്‍ രാത്രി 8വരെയാണ് ജോലി സമയം. ഇഎസ്‌ഐ, പിഎഫ് കിഴിവ് കഴിഞ്ഞാല്‍ 215രൂപയാണ് ഒരാള്‍ക്ക് ലഭിക്കുന്നത്. പുതിയ ജീവനക്കാരന്‍ എത്തുന്നതോടെ നിലവിലുള്ളവരുടെ വേതനത്തില്‍ കുറവ് വരും.

ഒരാള്‍ക്ക് 161രൂപയായി വേതനം കുറയും. ഇതാണ് അനധികൃതനിയമനം പുറത്തറിയാന്‍ കാരണമായതെന്നും പറയുന്നുണ്ട്. പരാതിപ്പെടുന്നവര്‍ക്ക് ഭീഷണിയും ഏല്‍ക്കേണ്ടിവരുന്നുണ്ട്. എന്നാല്‍ ഇത്തരം നിയമനങ്ങള്‍ മന്ത്രിയുടെ ഓഫീസ് അറിഞ്ഞാണോയെന്നും നാട്ടില്‍ സംശയമുണ്ട്. നേതാക്കള്‍ ജോലി വാഗ്ദാനത്തിലൂടെ പണം തട്ടുന്നതായും ആക്ഷേപമുണ്ട്. സപ്ലൈകോകളില്‍ നടക്കുന്ന മുഴുവന്‍ പുതിയ നിയമനങ്ങളെക്കുറിച്ച് അന്വേഷണം നടത്തണമെന്നാണ് നാട്ടുകാരുടെ ആവശ്യം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.