Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ചിറക്കടവ് പഞ്ചായത്തിലെ മുട്ടക്കോഴി പദ്ധതിയില്‍ വന്‍ അഴിമതി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 22, 2015, 10:31 pm IST
in Kottayam

പൊന്‍കുന്നം: ചിറക്കടവ് ഗ്രാമപഞ്ചായത്തില്‍ നടപ്പിലാക്കിയ മുട്ടക്കോഴി പദ്ധതിയില്‍ ക്രമക്കേട്. പദ്ധതി നടത്തിപ്പുകാര്‍ എന്നവകാശപ്പെടുന്ന തിരുവനന്തപുരം പ്ലാന്റേഷന്‍ ഡവലപ്‌മെന്റ് സൊസൈറ്റിക്ക് പൊന്‍കുന്നത്തുള്ള ദേശസാല്‍കൃത ബാങ്കിന്റെ ശാഖയില്‍ നിന്നും ഗുണഭോക്താക്കള്‍ അറിയാതെ ലോണ്‍ അക്കൗണ്ടില്‍ നിന്നും അധിക തുക നടത്തിപ്പുകാര്‍ക്ക് കൈമാറിയതായി പരാതി. വിതരണത്തിന് എത്തിച്ച ഹൈടെക് കൂടുകളും മുട്ടക്കോഴികളെയും വാങ്ങാതെ ഗ്രൂപ്പ് അംഗങ്ങള്‍ പ്രതിഷേധിച്ചു. എന്നാല്‍ പദ്ധതിയുമായി പഞ്ചായത്തിന് ബന്ധമില്ലെന്നും കുടുംബശ്രീ മിഷന്‍ നടപ്പാക്കുന്ന പദ്ധതിയാണ് ഇതെന്നും പഞ്ചായത്ത് അധികൃതരും പറയുന്നു. ലോണ്‍ തുക ഉയര്‍ത്തിയതിനെ സംബന്ധിച്ച് ബാങ്ക് അധികൃതര്‍ വിശദീകരണവും നല്‍കിയിട്ടില്ല. പദ്ധതിയില്‍ പങ്കുചേരാന്‍ താല്‍പര്യമില്ലാത്ത ഗ്രൂപ്പുകള്‍ക്ക് ലോണ്‍ റദ്ദുചെയ്തു നല്‍കാമെന്ന് പഞ്ചായത്ത് മെമ്പര്‍മാര്‍ ഉറപ്പുനല്‍കിയെങ്കിലും ബാങ്കില്‍ നിന്നും അനുകൂല നിലപാട് ഉണ്ടാകാത്തതിനാല്‍ ഈ ഗ്രൂപ്പുകളില്‍ ഉള്ള വീട്ടമ്മമാര്‍ ആശങ്കയിലാണ്.

5 അംഗങ്ങള്‍ വീതമുള്ള ഗ്രൂപ്പിന് 50 കോഴികളെ വീതം നല്‍കുന്നതായിരുന്നു പദ്ധതി. ഒരു ഗ്രൂപ്പിന് ഒരു ലക്ഷത്തിയയ്യായിരം രൂപ ബാങ്ക് വായ്‌പ തരപ്പെടുത്തികൊടുക്കുമെന്നും വാഗ്ദാനം ഉണ്ടായിരുന്നു. പൊന്‍കുന്നത്തുള്ള ബാങ്കിന്റെ ശാഖയില്‍ നിന്നും ലോണെടുക്കുന്നതിന് വിവിധ ഗ്രൂപ്പുകള്‍ തീരുമാനിച്ചു. അപേക്ഷയും കമ്മറ്റി തീരുമാനത്തിന്റെ പകര്‍പ്പും കരമടച്ച രസീതും തിരിച്ചറിയല്‍ കാര്‍ഡും ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ ബാങ്ക് ലോണനുവദിച്ച് പണം ഏജന്‍സിക്ക് കൈമാറി. കഴിഞ്ഞ ദിവസം ഹൈടെക് കൂടും കോഴിക്കുഞ്ഞുങ്ങളും എത്തിയപ്പോഴാണ് തങ്ങളുടെ പേരില്‍ ഒരുലക്ഷത്തിഅയ്യായിരത്തിന് പകരം ഒരുലക്ഷത്തിനാല്‍പത്തിആറായിരത്തിഅഞ്ഞൂറ് രൂപയാണ് ബാങ്ക് ഏജന്‍സിക്ക് നല്‍കിയതെന്ന് മനസ്സിലായത്. തങ്ങളുടെ തീരുമാനവും അനുവാദവുമില്ലാതെ കൂടുതല്‍ തുക കൈമാറിയതില്‍ പ്രതിഷേധിച്ച് മിക്ക ഗ്രൂപ്പുകളും പദ്ധതി വേണ്ടെന്നുവച്ചു. പണം കൈമാറിയ സ്ഥിതിക്ക് പദ്ധതി വേണ്ടെന്ന് വച്ചാലും ഇവരുടെ പേരില്‍ ഉള്ള ലോണിന്റെ പേരില്‍ വീട്ടമ്മമാര്‍ റവന്യു നടപടി നേരിടേണ്ട അവസ്ഥയിലാണ്.

പദ്ധതിയില്‍ എന്താണ് സംഭവിച്ചതെന്ന് വിശദീകരിക്കാന്‍ കുടുംബശ്രീ ചിറക്കടവ് പഞ്ചായത്ത് അധികൃതര്‍ തയ്യാറായിട്ടില്ല. ഗ്രൂപ്പ് ഭാരവാഹിയില്‍ നിന്നും കടലാസ്സില്‍ എഴുതിവാങ്ങിയതിന് ശേഷമാണ് അധികതുക നല്‍കിയതെന്ന് ബാങ്ക് മാനേജര്‍ വിശദീകരിച്ചു. ചിറക്കടവ് പഞ്ചായത്ത് മുട്ടക്കോഴി പദ്ധതിയില്‍ ഇപ്പോള്‍ നടക്കുന്ന ക്രമക്കേട് സംബന്ധിച്ച് തങ്ങള്‍ക്ക് ഉത്തരവാദിത്വം ഇല്ലെന്നും മിഷന്റെ അനുമതിയോടെയല്ല പദ്ധതി നടപ്പിലാക്കിയിരിക്കുന്നതെന്നും പരാതികള്‍ സംബന്ധിച്ച് അന്വേഷണം നടത്തുമെന്നും മിഷന്‍ ജില്ലാ ഭാരവാഹി അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

പുതിയ വാര്‍ത്തകള്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.