Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

പഴകിയ പോത്തിറച്ചി വിറ്റ അനധികൃത കട അടപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 21, 2015, 10:39 pm IST
inKottayam

കുമരകം: മൂന്നുദിവസം പഴക്കമുള്ള പോത്തിറച്ചിയും ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചിയും വില്‍ക്കുന്ന കട പോ ലീസും ആരോഗ്യവകുപ്പും ചേര്‍ന്ന് അടപ്പിച്ചു. പഴകിയ ഇറച്ചി വില്പന നടത്തുന്നുവെന്ന രഹസ്യ വിവരത്തെതുടര്‍ന്ന് ബിജെപി പ്രവര്‍ത്തകര്‍ എത്തുകയും പ്രദേശത്ത് പ്രതിഷേധം ശക്തമാകുകയും ചെയ്തതോടെയാണ് കുമരകം പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ പി.എം. ജോസഫ് എത്തി ബോട്ടുജെട്ടിക്ക് സമീപം ഷാപ്പുംപടിയിലുള്ള ഇറച്ചിക്കട ഇനിയൊരറിയിപ്പുണ്ടാകുന്നതുവരെ അടച്ചുപൂട്ടിയത്. കടയ്‌ക്ക് ലൈസന്‍സ് ഇല്ല. പഴകിയ ഇറച്ചി പിന്നീട് പരിസരത്ത് ജെസിബി ഉപയോഗിച്ചെടുത്ത കുഴിയില്‍ ഇട്ടുമൂടി.

ഇന്നലെ രാവിലെ 9.30 ഓടെയാണ് സംഭവങ്ങള്‍ക്ക് തുടക്കം. ബിജെപി പ്രവര്‍ത്തകര്‍ എത്തി തര്‍ക്കമുണ്ടായപ്പോള്‍ കുമരകം പോ ലീസ് സബ് ഇന്‍സ്‌പെക്ടര്‍ കെ.എ. ഷെരീഫ്, ഹെല്‍ത്ത് ഇന്‍സ് പെക്ടര്‍ എന്നിവര്‍ എത്തുകയായിരുന്നു. പഴകിയ ഇറച്ചികളില്‍ പുഴുക്കളും നുരയ്‌ക്കുന്നുണ്ടായിരുന്നു. ഇറച്ചികടകളില്‍ പരിശോധന നടത്തിയപ്പോഴാണ് ഫ്രീസറിനകത്തുനിന്നും 200 കിലോയിലധികം വരുന്ന ആഴ്ചകള്‍ പഴക്കമുള്ള ഇറച്ചി കണ്ടെടുത്തത്. പഴക്കംമൂലം ഇറച്ചി കറുപ്പ്‌നിറത്തിലും പൂപ്പല്‍ പിടിച്ച അവസ്ഥയിലമെത്തിയിരുന്നു. കദളിക്കാട്ടുമാലി രാജേഷിന്റെ ഉടമസ്ഥതയിലുള്ളതാണ് കട. പ്രശ്‌നം വിവാദവും നാട്ടുകാരില്‍ വന്‍ പ്രതിഷേധവും ഉടലെടുത്തതോടെ ഉടമസ്ഥന്‍ കടയിലേക്ക് വന്നില്ല. സിപിഎം ബോട്ടുജെട്ടി ബ്രാഞ്ച് സെക്രട്ടറിയാണ് രാജേഷ്.

ഞായറാഴ്ച മാത്രം വില്പനയുള്ള ഈ കടയില്‍ നിന്നാ ണ് പടിഞ്ഞാറന്‍ മേഖലയിലെ മിക്ക കടകളിലേക്കും ഇറച്ചിയെത്തുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ കശാപ്പു ചെയ്യാനുള്ള മൃഗങ്ങളെ നാലഞ്ചു ദിവസം മുമ്പ് കടയ്‌ക്കു സമീപമുള്ള പറമ്പില്‍ കൊണ്ടുവന്നു തളയ്‌ക്കും. ഇങ്ങനെ കൊണ്ടുവന്നതില്‍ ആകെ ഉണ്ടായിരുന്ന ദിവസം ചത്തു കിടന്നതായി സമീപവാസികള്‍ പറയുന്നു. ആ പോത്തിനെ അവിടെയിട്ടുതന്നെ കശാപ്പ്‌ചെയ്തു ഫ്രീസറില്‍ സൂക്ഷിച്ചുവരികയായിരുന്നു. ഇതറിഞ്ഞ ചില നാട്ടുകാര്‍ പരസ്പരം പറഞ്ഞാണ് ഇക്കാര്യം പറത്തറിയുന്നത്. ചിലര്‍ കടയുടമയോട് പറഞ്ഞപ്പോള്‍ അസഭ്യം പറഞ്ഞതായും പറയുന്നു. തുടര്‍ന്നാണ് കാര്യങ്ങള്‍ വിവാദമായത്. ചത്ത പോത്തിന്റെ ഇറച്ചി പലസ്ഥലങ്ങളിലുമുള്ള കടകള്‍ വഴി വീടുകളിലെത്തിയിട്ടുള്ളതായും സംശയിക്കുന്നു. ഈ ഇറച്ചി കഴിച്ച് ഭക്ഷ്യവിഷബാധയുണ്ടായാല്‍ കടയുടമയ്‌ക്കെതിരെ കേസെടുക്കുമെന്നും അധികൃതര്‍ ഉറപ്പു നല്‍കി. പഴകിയ ഇറച്ചി വില്പന നടത്തിയെന്നറിഞ്ഞ് രാവിലെ വാങ്ങിയ ഇറച്ചിയുമായി നാട്ടുകാര്‍ തിരികെ കടയിലെത്തി ഇറച്ചിയുടെ വില തിരികെ വാങ്ങി. മറ്റ് കടകളില്‍ വില്‍ക്കാന്‍ കൊണ്ടുപോയ ഇറച്ചിയില്‍ ചില ചെറുകിട കച്ചവടക്കാര്‍ തിരികെ കൊ ണ്ടുവന്നു. കടയ്‌ക്കു സമീപം വന്‍ ജനാവലിയും തടിച്ചുകൂടി. അധികൃതരുടെയും ബിജെ പി പ്രവര്‍ത്തകരുടെയും നിര്‍ ദ്ദേശപ്രകാരം മുഴുവന്‍ ഇറച്ചിയും ജെസിബി ഉപയോഗിച്ച് കടയ്‌ക്കുസമീപം കുഴിയെടുത്ത് മൂടി.

ബിജെപി കുമരകം പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് വി.എന്‍. ജയകുമാര്‍, ജനറല്‍സെക്രട്ടറി സതീഷ് കാരിവേലില്‍, അഭിലാഷ് ശ്രീനിവാസന്‍, എസ്. വിഷ്ണു, സുരേഷ് കരിവേലില്‍, കെ.എന്‍. സനീഷ് എന്നിവര്‍ പ്രതിഷേത്തിന് നേതൃത്വം നല്‍കി.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.