Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Ernakulam

പുനരധിവാസം അനിശ്ചിതാവസ്ഥയില്‍: മൂലമ്പിളളിക്കാര്‍ അരുവിക്കരയിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 11:10 pm IST
inErnakulam

കൊച്ചി: വല്ലാര്‍പാടംപദ്ധതിക്കുവേണ്ടി വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളുടെ പുന:രധിവാസം എട്ട് വര്‍ഷങ്ങള്‍ക്കുശേഷവും അനിശ്ചിതാവസ്ഥയില്‍ തുടരുന്ന സാഹചര്യത്തില്‍ അരുവിക്കര നിയോജക മണ്ഡലത്തിലെ സമ്മതിദായകരുടെ മുന്‍പില്‍വസ്തുതകള്‍ അവതരിപ്പിക്കുവാന്‍ മൂലമ്പിളളി പാക്കേജിനര്‍ഹരായ കുടുംബങ്ങള്‍ തീരുമാനിച്ചു.

2011 ജൂണ്‍ 15-ന് മൂലമ്പിളളി പാരിഷ്ഹാളില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തുടക്കം കുറിച്ച പരിഷ്‌ക്കരിച്ച മൂലമ്പളളിപാക്കേജിന്റെ നടപ്പിലാക്കല്‍ നാല് വര്‍ഷമാകുമ്പോള്‍ പൂര്‍ണ്ണമായും സ്തംഭിച്ചിരിക്കുകയാണ്. 2008 മാര്‍ച്ച് 19 ന് ഗവര്‍ണ്ണര്‍ക്കു വേണ്ടി അന്നത്തെ റെവന്യൂ പ്രിന്‍സിപ്പല്‍ സെക്രട്ടറി വിജ്ഞാപനം ചെയ്ത ഉത്തരവാണ് ഇന്ന് അട്ടിമറിക്കപ്പെട്ടിരിക്കുന്നത്. 2008 ജൂണ്‍ 20-ന് ഒരു സുപ്രധാന വിധിയിലൂടെ പാക്കേജിന്റെ ഗുണഫലങ്ങള്‍ മുഴുവന്‍ കുടുംബങ്ങള്‍ക്കും സമയബന്ധിതമായി നല്‍കണമെന്ന് ബഹുമാനപ്പെട്ട കേരള ഹൈക്കോടതി നിഷ്‌കര്‍ഷിച്ചിട്ടുളളതാണ്.

വഴിയാധാരമാക്കപ്പെട്ട ബഹുഭൂരിപക്ഷം കുടുംബങ്ങള്‍ ഇന്നും താല്‍ക്കാലിക ഷെഡുകളിലും, വാടകയ്‌ക്കും പണയത്തിനും എടുത്ത കെട്ടിടങ്ങളിലും നരകതുല്യമായ സാഹചര്യത്തില്‍ ജീവിതം തളളിനീക്കുകയാണ്. ഒഴിപ്പിക്കലിന്റെ സമ്മര്‍ദ്ദം താങ്ങാനാവാതെ ഇതിനകം 22 പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടിട്ടുണ്ട്.

ഈ പശ്ചാത്തലത്തില്‍ വസ്തുതകള്‍ ജനസമക്ഷം അവതരിപ്പിക്കുന്നതിന്റെ ഭാഗമായി ജൂണ്‍ 15 മുതല്‍ ആരംഭിക്കുന്ന പ്രതിഷേധവാരം ജൂണ്‍ 22 ന് സംഘടപ്പിക്കുന്ന സെക്രട്ടേറിയറ്റ് മാര്‍ച്ചും തുടര്‍ന്നുളള അരുവിക്കര സന്ദര്‍ശനത്തോടെ സമാപിക്കും. കെപിസിസി പ്രസിഡന്റ് വഴിയും എറണാകുളം എംഎല്‍എ മുഖേനയും വസ്തുതകള്‍ മുഖ്യമന്ത്രിയെ ധരിപ്പിക്കുവാന്‍ ശ്രമിച്ചിട്ടുപോലും അദ്ദേഹം സ്വീകരിച്ചിട്ടുളള നിഷേധാത്മകമായ നിലപാട് മൂലമാണ് കോര്‍ഡിനേഷന്‍ കമ്മറ്റി പ്രക്ഷോഭണത്തിന്റെ പാത തെരഞ്ഞെടുത്തിട്ടുളളത്.

എറണാകുളം ജില്ലയില്‍ കരിമാലൂര്‍ കിന്‍ഫ്രാ പാര്‍ക്കിന്റെ മറയിലും ദേശീയപാത വികസനത്തിന്റെ പേരിലും ഗെയ്ല്‍ പൈപ്പ് ലൈനിന്റെ പേരിലും ആയിരക്കണക്കിന് കുടുംബങ്ങളെ വഴിയാധാരമാക്കുവാന്‍ മുതിരുകയാണ് സര്‍ക്കാര്‍. രാജ്യത്തിന്റെ സ്വപ്‌നപദ്ധതിക്കുവേണ്ടി എട്ട് വര്‍ഷം മുമ്പ് വഴിയാധാരമാക്കപ്പെട്ട 316 കുടുംബങ്ങളുടെ പുന:രധിവാസം പോലും പൂര്‍ത്തിയാക്കാത്ത സര്‍ക്കാര്‍ ആയിരക്കണക്കിന് കുടുംബങ്ങള്‍ക്ക് എന്ത് ബദല്‍ സംവിധാനം എര്‍പ്പെടുത്തും?

പുന:രധിവാസത്തിന്റെ ഉത്തരവാദിത്ത്വം ഫലപ്രദമായി നിര്‍വ്വഹിക്കാത്ത ജില്ലാ ഭരണകൂടത്തെ നിലക്കുനിര്‍ത്തുവാനുളള രാഷ്‌ട്രീയ ഇച്ഛാശക്തി യുഡിഎഫ് സര്‍ക്കാര്‍ ഇനി എന്ന് പ്രദര്‍ശിപ്പിക്കുമെന്ന് യോഗം അഭിപ്രായപ്പെട്ടു.

കോര്‍ഡിനേഷന്‍ കമ്മറ്റിയുടെ ജനറല്‍ കണ്‍വീനര്‍ ഫ്രാന്‍സിസ് കളത്തുങ്കല്‍ അദ്ധ്യക്ഷത വഹിച്ചയോഗത്തില്‍ പ്രൊഫ.കെ. അരവിന്ദാക്ഷന്‍, ഫാ.പ്രശാന്ത് പാലക്കപ്പിളളി, സി.ആര്‍.നീലകണ്ഠന്‍, കെ.രജികുമാര്‍, ടി.കെ. സുധീര്‍കുമാര്‍, കുരുവിള മാത്യൂസ്, പി.ജെ.സെബാസ്റ്റ്യന്‍, വി.പി.വില്‍സണ്‍, ഏലൂര്‍ ഗോപിനാഥ്, പി.ജെ.സെലസ്റ്റിന്‍ മാസ്റ്റര്‍, സാബു ഇടപ്പളളി, ഉണ്ണിക്കൃഷ്ണന്‍ കളമശ്ശേരി, ജോണ്‍സണ്‍ പി.ജെ. ശശി മുളവുകാട്, ജോണി ജോസഫ്, മൈക്കിള്‍ കോതാട്, ഹാഷിം ചേന്നംപിളളി, വി.കെ. അബ്ദുള്‍ ഖാദര്‍, ഐ.എം.ആന്റണി, പി.എം.ദിനേശന്‍, ജോര്‍ജ്ജ് അമ്പാട്ട് എന്നിവര്‍ സംസാരിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

വാർത്തകളിൽ മാധ്യമപ്രവർത്തകർ ‘ഭീകരാക്രമണം’ എന്ന് വിളിക്കരുത്: കാനഡ

Music

‘നീയെന്നെ ഗായകനാക്കി ഗുരുവായൂരപ്പാ…’; ഈ ഈണങ്ങള്‍ പിറന്നത് ഒരു ദുഃഖസമുദ്രത്തില്‍നിന്നായിരുന്നു

Varadyam

‘ബെത്‌ലഹേം കുടുംബയൂണിറ്റ്’ തീയറ്ററുകളില്‍ ചിരിയൊലി; നിവിന്‍ പോളിയുടെ കരിയറിലെ ഏറ്റവും വലിയ വിജയത്തിലേക്ക്

India

പട്‌ലിപുത്ര-ലക്നൗ ട്രെയിനിന് നേരെ കല്ലേറ് ; യാത്രക്കാരന് ഗുരുതര പരിക്ക് ; അന്വേഷണം ആരംഭിച്ച് ആർ പി എഫ് 

Kerala

ജനവിശ്വാസമാണ് പത്രത്തിന്റെ ഏറ്റവും വലിയ സമ്പത്ത്, കേരളം’ എന്ന പേര് മാറ്റം ചരിത്രപരമായ തിരുത്തൽ : ഉപരാഷ്‌ട്രപതി

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി വൈകുന്നേരം 05.30 മുതൽ കടലാക്രമണത്തിന് സാധ്യത

ആരിഫ് മുഹമ്മദ് ഖാനുള്ളതും അനിയനില്ലാത്തതും ഒന്നാണ് , തന്റേടം ; ഇനി ന്യായീകരിച്ച് മെഴുകാതെ, സ്റ്റാൻഡ് വിട്ടോളൂ

മോട്ടോർ വാഹന വകുപ്പിന്റെ 60 സേവനങ്ങൾ കൂടി ഒടിപിയിൽ; ഇടനിലക്കാരുടെ ചൂഷണം തടയൽ ലക്ഷ്യം

പ്രവാസികൾക്ക് സന്തോഷവാർത്ത : കരിപ്പൂരിലേക്ക് പുതിയ വിമാന സർവീസുകളുമായി സലാല എയറും ആകാശയും

കൊച്ചിയിലെത്തി ഉപരാഷ്‌ട്രപതി; ഗവർണർ അർലേക്കറും മന്ത്രി റോജി എം. ജോണും ചേർന്ന് സ്വീകരിച്ചു

നേപ്പാളിൽ വീണ്ടും വെള്ളപ്പൊക്ക ഭീഷണി : ഭോട്ടെകോഷി നദിയിലെ ജലനിരപ്പ് ഉയർന്നു , മൂന്ന് ജില്ലകളിൽ അതീവ ജാഗ്രത

ഭാരതത്തിന്റെ സന്ദേശം ലോകത്തിനായി: ഭാരതീയ ചിന്തയുടെ വിശാല വ്യാഖ്യാനം

ഉപരാഷ്ട്രപതിയുടെ സന്ദര്‍ശനത്തിന്റെ ഭാഗമായി വിഐപി പവലിയനില്‍ സുരക്ഷാ പരിശോധന നടത്തുന്ന പോലീസ് അധികൃതര്‍

ആറന്മുളയില്‍ ആവേശത്തിരയിളക്കം; ഉപരാഷ്‌ട്രപതി ആറന്മുളയിൽ

ഗൾഫിലെ പാക് സാന്നിധ്യത്തിനെതിരെ ഭാരതതിന്റെ തുറുപ്പ് ചീട്ട് : പ്രതിരോധ സഹകരണം വിപുലീകരിക്കാൻ ഇന്ത്യയും കുവൈറ്റും ധാരണയായി

ചുമച്ചും പനിച്ചും കൊച്ചി; പനി ബാധിച്ചവരില്‍ നീണ്ടുനില്‍ക്കുന്ന ചുമ കടുത്ത ആരോഗ്യ ഭീഷണി ഉയര്‍ത്തുന്നു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.