Sunday, August 30, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Alappuzha

ആരോഗ്യമുള്ള നാളേക്കായി ഇന്ന് നടൊന്നിക്കും

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 10:47 pm IST
inAlappuzha

ആലപ്പുഴ: രാജ്യാന്തര യോഗ ദിനമായ ഇന്ന് നാടിന്റെ വിവിധ പ്രദേശങ്ങളില്‍ യോഗ പ്രദര്‍ശനവും മത്സരവും അരങ്ങേറും. ആഴ്ചകള്‍ നീണ്ട പരിശീലനത്തിനൊടുവിലാണ് ഇന്ന് ജാതിമതഭേദമില്ലാതെ, പ്രായ വ്യത്യാസമില്ലാതെ ആബാല വൃദ്ധം ജനങ്ങളും ആരോഗ്യമുള്ള ശരീരവും മനസ്സും ലക്ഷ്യമാക്കി യോഗാഭ്യാസം നിത്യജീവിതത്തിന്റെ ഭാഗമാക്കാന്‍ ഒരുങ്ങുന്നത്. എന്‍സിസി കേഡറ്റുകളുടെ നേത്യത്വത്തില്‍ ജില്ലയില്‍ മൂന്നു കേന്ദ്രങ്ങളിലായി അയ്യായിരത്തോളം കുട്ടികള്‍ യോഗാസനങ്ങളുടെ പ്രദര്‍ശനമൊരുക്കും.

ആലപ്പുഴ ബീച്ച്, ചേര്‍ത്തല എസ്എന്‍ കോളേജ് ഓഡിറ്റോറിയം, മാന്നാര്‍ നായര്‍ സമാജം സ്‌കൂള്‍ മൈതാനം എന്നിവിടങ്ങളിലാണു യോഗാസന പ്രദര്‍ശനം ഒരുക്കുക. ഇതിന്റെ പരിശീലനം ജില്ലയില്‍ വിവിധ കേന്ദ്രങ്ങളില്‍ തുടങ്ങി. യോഗാചാര്യ എം. സുരേന്ദ്രനാഥിന്റെ നേതൃത്വത്തില്‍ ശിവാനന്ദ ഇന്റര്‍നാഷനല്‍ സ്‌കൂള്‍ ഓഫ് യോഗയിലെ അധ്യാപകരാണു എന്‍സിസി കെഡറ്റുകള്‍ക്കു പരിശീലനം നല്‍കുന്നത്. ഇന്ന് രാവിലെ ഏഴിന് മൂന്നു സ്ഥലങ്ങളിലും പ്രദര്‍ശനം ആരംഭിക്കും.

അരമണിക്കൂര്‍ സമയമാണു പ്രദര്‍ശനം. ആലപ്പുഴ ബീച്ചില്‍ രണ്ടായിരം കൂട്ടികളും മാന്നാറില്‍ 1,500 കുട്ടികളും ചേര്‍ത്തലയില്‍ അഞ്ഞൂറിലധികം പ്രദര്‍ശനത്തില്‍ പങ്കെടുക്കും. ആലപ്പുഴ ബീച്ചില്‍ പ്രത്യേക വേദി സജ്ജമാക്കിയായിരിക്കും പ്രദര്‍ശനം. ആലപ്പുഴ കിടങ്ങാം പറമ്പ് സ്‌ക്കൂളിലും ഇന്ന് രാവിലെ ഏഴിന് യോഗാപ്രദര്‍ശനം നടക്കും. മാരാരിക്കുളം തെക്ക് പഞ്ചായത്തിന്റെ നേതൃത്വത്തില്‍ ഇന്ന് യോഗയില്‍ മത്സരങ്ങള്‍ നടക്കും. ഇന്ന് വൈകിട്ട് അഞ്ചിന് പ്രജാപിതാ ബ്രഹ്മകുമാരീസ് ഈശ്വരീയ വിശ്വവിദ്യാലയത്തിന്റെ ആഭിമുഖ്യത്തില്‍ പുളിമൂട്ടില്‍ ട്രേഡ് സെന്ററില്‍ ആദ്ധ്യാത്മിക സത്‌സംഗവും രാജയോഗധ്യാനവും സംഘടിപ്പിക്കും. മുന്‍ ശബരിമല മേല്‍ശാന്തി വെള്ളിമന കൃഷ്ണന്‍ നമ്പൂതിരി ദീപപ്രകാശനം നിര്‍വഹിക്കും. എഡിഎം: ടി.ആര്‍. ആസാദ് ഉദ്ഘാടനം ചെയ്യും.

ബ്രഹ്മകുമാര്‍ രാജേഷ് മോഹന്‍, രാജയോഗിനി ബ്രഹ്മകുമാരി ദിഷ എന്നിവര്‍ നേതൃത്വം നല്‍കും. ജില്ലാ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തില്‍ 21ന് ആലപ്പുഴ ലിയോ തെര്‍ട്ടീന്ത് ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഓഡിറ്റോറിയത്തില്‍ അന്തര്‍ദേശീയ യോഗദിനവും ജില്ലാതല യുവജന കണ്‍വന്‍ഷന്‍ നടക്കും. പ്രോഗ്രാമിനോട് അനുബന്ധിച്ച് പങ്കെടുക്കുന്ന എല്ലാവര്‍ക്കും ഫുട്‌ബോളും നല്‍കും. രാവിലെ 7.30 മുതല്‍ യോഗ പരിശീലനവും 10ന് പൊതുസമ്മേളനവും ഫുട്‌ബോള്‍ വിതരണവും നടക്കും. സമ്മേളനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. യു. പ്രതിഭാ ഹരി ഉദ്ഘാടനം ചെയ്യും. നഗരസഭ ചെയര്‍പേഴ്‌സണ്‍ മേഴ്‌സി ഡയാന മാസിഡോ അദ്ധ്യക്ഷത വഹിക്കും. കളക്ടര്‍ എന്‍. പത്മകുമാര്‍ മുഖ്യപ്രഭാഷണം നടത്തും.

മുഹമ്മ കൊച്ചനാകുളങ്ങര വേദവ്യാസ വിദ്യാപീഠത്തില്‍ അന്താരാഷ്‌ട്ര യോഗാദിനത്തിന്റെ ഭാഗമായി ഇന്നുമുതല്‍ 28 വരെ ആരോഗ്യ ബോധവത്കരണ ക്ലാസും യോഗാ ചികിത്സയും നടക്കും. പ്രമേഹമുക്ത ഭാരതം എന്ന ലക്ഷ്യം പൂര്‍ത്തീകരിക്കുകയാണ് സംഘാടകരുടെ ഉദ്ദേശ്യം. വിദഗ്ധ യോഗാചാര്യന്മാരുടെയും ഡോക്ടര്‍മാരുടെയും നേതൃത്വത്തിലാണ് പരിപാടികള്‍ സംഘടിപ്പിച്ചിട്ടുള്ളത്.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കൊല്ലപ്പെട്ട സോഷ്യല്‍ മീഡിയ ഇന്‍ഫ്‌ളുവന്‍സര്‍ ഗര്‍ഭിണിയായിരുന്നുവെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട്

Kerala

ബസ് യാത്രക്കിടെ ലൈംഗികാതിക്രമമെന്ന് യുവതിയുടെ പരാതി: മധ്യവയസ്‌കനെ പിടികൂടി പൊലീസിനു കൈമാറി

India

വഖഫ് ബോർഡുകൾക്ക് പലിശരഹിത വായ്‌പകൾ ; മുസ്ലീം വിദ്യാർത്ഥികൾക്ക് പ്രത്യേക കോളേജ്, സ്കോളർഷിപ്പ് ; ബിരുദം വരെയുള്ള മുഴുവൻ ഫീസും വിജയ് സർക്കാർ വഹിക്കും

ആറന്മുള ഉതൃട്ടാതി ജലമേള ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ്ഓഫ് ചെയ്യുന്നു
Kerala

പാരമ്പര്യവും ആധുനികതയും ഒരുമിപ്പിച്ച് മുന്നോട്ടു പോകണം: ഉപരാഷ്‌ട്രപതി

Kerala

ബാറുടമകളില്‍ നിന്ന് മാസപ്പടി: ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ അശോക് കുമാറടക്കം 7 ഉദ്യോഗസ്ഥര്‍ക്ക് സസ്‌പെന്‍ഷന്‍

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

കോടതിപ്പരസ്യം 3

പുതിയ വാര്‍ത്തകള്‍

പണം കയ്യിൽ നിൽക്കുന്നില്ലേ , വീട്ടിൽ ഇങ്ങനെ പണം സൂക്ഷിച്ചാൽ ധന സമൃദ്ധി..!

ലോക്‌നാഥ് ബെഹ്‌റ കെഎംആര്‍എല്ലില്‍ നിന്ന് പടിയിറങ്ങി; കൊച്ചി മെട്രോ പ്രതിദിന യാത്രക്കാരുടെ എണ്ണം 1.25 ലക്ഷം ആയി വര്‍ദ്ധിപ്പിക്കാന്‍ കഴിഞ്ഞു

റോഡരികില്‍ കളിക്കുകയായിരുന്ന നാലുകുട്ടികള്‍ വാന്‍ ഇടിച്ചു മരിച്ചു : ദാരുണ സംഭവം തമിഴ്നാട് ധർമപുരിയിൽ

വ്യവസായി രൺവീർ ഷായുടെ ഓഫീസിൽ തമിഴ്‌നാട് പോലീസിന്റെ റെയ്ഡ് ; കണ്ടെത്തിയത് കോടികൾ വിലയുള്ള ആന, നന്ദി, സിംഹം അടക്കം അഞ്ച് കൂറ്റൻ വിഗ്രഹങ്ങൾ

ഗുരുവായൂര്‍ മാടമ്പ് സൗഹൃദവേദി ഏര്‍പ്പെടുത്തിയ സംസ്‌കൃതി പുരസ്‌കാരം സംവിധായകന്‍ ശ്യാമപ്രസാദിന് കെ. ജയകുമാര്‍ സമ്മാനിക്കുന്നു

മാടമ്പ് നവോത്ഥാന പ്രസ്ഥാനങ്ങള്‍ക്ക് ഊര്‍ജം പകര്‍ന്ന എഴുത്തുകാരന്‍ : കെ. ജയകുമാര്‍

കേരള കൗമുദിയുടെ 115-ാം വാര്‍ഷികാഘോഷം ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണന്‍ ഉദ്ഘാടനം ചെയ്യുന്നു

ആദിശങ്കരനും ശ്രീനാരായണഗുരുവും മന്നവും കേരളത്തിന്റെ വലിയ സംഭാവനകള്‍: ഉപരാഷ്‌ട്രപതി

അമ്മയ്‌ക്കൊപ്പം ഓണം കൂടാന്‍ ബഹ്റൈനില്‍ എത്തിയ ബാലന്‍ ബാത്ത് ടബ്ബില്‍ വീണ് മരിച്ചു

വിവാഹ തടസ്സം മാറ്റും , സ്വയംവര പാർവതി മന്ത്രം ചൊല്ലേണ്ടത് ഇങ്ങനെ

ചെങ്കൊടിയുടെ ഒരു കഷ്ണം കിട്ടുമോയെന്ന് യുഡിഎഫ് നോക്കുന്നുവെന്ന് എ.കെ. ബാലന്‍, പിണറായി പറഞ്ഞതാണ് പാര്‍ട്ടിയുടെ നിലപാട്

റഷ്യയുമായി 50,000 കോടി രൂപയുടെ കരാർ : അഞ്ച് എസ്-400 സുദർശൻ സ്ക്വാഡ്രണുകൾ കൂടി ഇന്ത്യയിലെത്തും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.