Sunday, June 28, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ബുദ്ധിയും അഹങ്കാരവും-3

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2015, 08:10 pm IST
in Samskriti

ഷഡ്ദര്‍ശനങ്ങളില്‍ വളരെ പ്രാധാനപ്പെട്ട സ്ഥാനമാണ് യോഗ ദര്‍ശനത്തിനുള്ളത്. കൈവല്യത്തിലെത്താനുള്ള പരിശീലന പദ്ധതി യോഗശാസ്ത്രത്തിലാണ് പ്രതിപാദിക്കുന്നത്. സാംഖ്യദര്‍ശനത്തില്‍ സൃഷ്ടിയുടെ രഹസ്യം വിവരിക്കുമ്പോള്‍ പതഞ്ജലി മുനി സമാധി അഥവാ ലയത്തിന്റെ ശാസ്ത്രം വിവരിക്കുന്നു. സൃഷ്ടിയെ വിവരിച്ചു കൊണ്ടുള്ള കപില ദര്‍ശനത്തെ തന്നെയാണ് പതഞ്ജലി മഹര്‍ഷിയും അടിസ്ഥാനമാക്കിയിട്ടുള്ളത്. വ്യത്യാസം പതഞ്ജലി സാംഖ്യത്തിലെ പുരുഷനും അപ്പുറം ഈശ്വരന്‍ എന്ന ശക്തി വിശേഷത്തെ കാണുന്നു എന്നതാണ്.

സാംഖ്യദര്‍ശനം

സാംഖ്യ ദര്‍ശന പ്രകാരം പുരുഷനും പ്രകൃതിയും ചേര്‍ന്നാണ് പ്രപഞ്ചം ഉണ്ടായിരിക്കുന്നത്. പുരുഷന്‍ ഗുണാതീതനും സ്വതന്ത്രനും ശുദ്ധബോധവും ആകുന്നു. പ്രകൃതി ത്രിഗുണാത്മകവും മാറ്റങ്ങള്‍ക്ക് വിധേയമാകുന്നതുമാണ്. പുരുഷനും പ്രകോതിയും തമ്മില്‍ ചേരുമ്പോള്‍ പ്രകൃതി, മാറ്റങ്ങള്‍ക്ക് വിധേയമാകുന്നു. മാറ്റത്തെ തുടര്‍ന്ന് മാറിയവയെല്ലാം മൂലപ്രകൃതിയിലേക്കു തന്നെ ലയിക്കുന്നു. സാംഖ്യപ്രകാരം പ്രപഞ്ചം പ്രകൃതിയില്‍ നിന്നും ഉത്ഭവിക്കുന്നു. മൂലപ്രകൃതിയില്‍ ത്രിഗുണങ്ങളുടെ സമാവസ്ഥ ഉണ്ടാകുമ്പോള്‍ അവിടെ പുരുഷ സാന്നിദ്ധ്യം ഉണ്ടാവുകയും ഒരു കോസ്മിക് വൈബ്രേഷന്‍ സൃഷ്ടിക്കപ്പെടുകയും ചെയ്യുന്നു. ഈ ഊര്‍ജ്ജ സ്ഥോടനത്തിന്റെ ഫലമായി പ്രകൃതി മാറ്റത്തിന് വിധേയമാവുന്നു. സാംഖ്യദര്‍ശന പ്രകാരം പ്രകൃതി ക്രമമായി 24 തത്ത്വങ്ങളായിട്ടാണ് മാറുന്നത്.

മൂലപ്രകൃതിയിലുണ്ടാകുന്ന ഊര്‍ജ്ജസ്‌ഫോടനത്തില്‍ നിന്നും പ്രകൃതിയുടെ ആദ്യ ഉല്‍പന്നമായ മഹത് ഉത്ഭവിക്കുന്നു. മഹത്തില്‍ നിന്നും അഹങ്കാരം (ഞാനെന്ന ഭാവം) അഥവാ വ്യക്തിത്വമുണ്ടാകുന്നു. അഹങ്കാരത്തിന്റെ സത്വ ഗുണം പഞ്ച ജ്ഞാനേന്ദ്രിയമായും രജോഗുണം പഞ്ച കര്‍മ്മേന്ദ്രിയമായും തമോഗുണം പഞ്ച ഭൂതങ്ങളായും മാറുന്നു. പഞ്ചഭൂതങ്ങള്‍ വീണ്ടും പഞ്ച തന്മാത്രകളായി (ശബ്ദ സ്പര്‍ശ രസ രൂപ ഗന്ധ) രൂപാന്തരപ്പെടുന്നു. ശബ്ദ തന്മാത്രയില്‍ നിന്നും ആകാശ ഭൂതവും ശബ്ദ സ്പര്‍ശ തന്മാത്രയില്‍ നിന്നും വായു ഭൂതവും,ശബ്ദ സ്പര്‍ശ രൂപ തന്മാത്രയില്‍ നിന്നും അഗ്നി ഭൂതവും, ശബ്ദ സ്പര്‍ശ രൂപ രസ തന്മാത്രയില്‍ നിന്നും ജലഭൂതവും ശബ്ദ സ്പര്‍ശ രസ രൂപ ഗന്ധ തന്മാത്രയില്‍ നിന്നും ഭൂമി ഭൂതവും രൂപാന്തരപ്പെട്ടിരിക്കുന്നു. പഞ്ച ജ്ഞാനേന്ദ്രിയങ്ങളില്‍ ചെവിയുടെ വിഷയമാണ് ശബ്ദം. ത്വക്കിന്റെ വിഷയമാണ് സ്പര്‍ശം. കണ്ണിന്റെ വിഷയമാണ് രൂപം, നാവിന്റെ വിഷയമാണ് രസം. മൂക്കിന്റെ വിഷയമാണ് ഗന്ധം എന്നും നമുക്ക് മനസ്സിലാക്കാന്‍ കഴിയും. നമ്മുടെ സ്ഥൂല ശരീരം ഭൂമി ഭൂതമാണ്. പഞ്ച കര്‍മ്മേന്ദ്രിയങ്ങളും ഭൂമി ഭൂതത്തിന്റെ ഭാഗമാണ്. മറ്റു നാലു ഭൂതങ്ങളും സൂക്ഷ്മ ശരീരത്തിന്റെ ഭാഗങ്ങളാണ്.

ബുദ്ധി:- പ്രകൃതിയും പുരുഷനും തമ്മിലുള്ള വ്യത്യാസത്തെ വിശകലനം ചെയ്യുകയും പുരുഷന് ബാഹ്യലോകത്തിന്റെ അനുഭവം പ്രദാനം ചെയ്യുകയും ചെയ്യുന്നു.

അഹങ്കാരം:- ബുദ്ധിയില്‍ അഹങ്കാരം ഉത്പന്നമാകുമ്പോള്‍ ഞാനെന്ന ഭാവം (അഹങ്കാരം) ഉണ്ടാകുന്നു. ഈ ഭാവത്തെ വ്യക്തിപരം എന്നും വിശാലം എന്നും രണ്ടായി തിരിക്കാം. മനസ്സ് ജ്ഞാനേന്ദ്രിയ ശക്തിയായും കര്‍മ്മേന്ദ്രിയ ശക്തിയായും പ്രവര്‍ത്തിക്കുന്നു.

ജീവന്‍:- ഇന്ദ്രിയങ്ങളുമായുള്ള ആത്മാവിന്റെ ചേര്‍ച്ചയാണ് ജീവന്‍. ഇതിന്റെ പരിധി ശരീരമാണ്. ശരീരത്തിന്റെ ഗുണം അഹങ്കാരമാണ്. ഇത് ജനന മരണ ചക്രത്തിലൂടെ കടന്നു പോകുന്നു. എല്ലാ ജീവനിലും പുരുഷന്‍ ഒളിഞ്ഞിരിക്കുന്നു. ശരിയായ ജ്ഞാനത്തിലൂടെ ഓരോ ജീവനും മോക്ഷം കിട്ടുന്നു.

മോക്ഷം:-പ്രകൃതിയില്‍ നിന്നുള്ള പുരുഷന്റെ വേര്‍പെടലാണ് മോക്ഷം. സൃഷ്ടിയുടെ 24 തത്ത്വങ്ങളെ കുറിച്ചുള്ള അറിവ് പുരുഷനെ സൃഷ്ടിയില്‍ നിന്നും വേര്‍തിരിച്ചു നിറുത്തുന്നു. സ്ഥൂല ശരീരം മരണത്തോടെ ഇല്ലാതാകുന്നു. സൂക്ഷ്മശരീരം പുതിയ ശരീരം സ്വീകരിക്കുന്നു. സൂക്ഷ്മശരീരത്തെ ഇല്ലാതാക്കുന്നതിലൂടെ മോക്ഷം ലഭിക്കുന്നു. പുരുഷനെ കുറിച്ചുള്ള അറിവിലൂടെ സൂക്ഷ്മശരീരത്തെ ഇല്ലാതാക്കാന്‍ കഴിയുന്നു.

പതഞ്ജലി യോഗ ട്രെയിനിംഗ് ആന്‍ഡ് റിസര്‍ച്ച് സെന്റര്‍, കൊച്ചി- 26. ഫോണ്‍: 0484 25328001, 9496332058)

..തുടരും

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോട്ടയത്ത് പാറമടയിലെ വെള്ളക്കെട്ടില്‍ കുളിക്കാനിറങ്ങിയ 2 വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

India

മോദി-നെതന്യാഹു സൗഹൃദത്തെ വിമര്‍ശിച്ച സോണിയാഗാന്ധിയുടെ ലക്ഷ്യത്തെക്കുറിച്ച് ആശങ്ക; ഹമാസിന്റെ ഇന്ത്യാ ആക്രമണപദ്ധതിയ്‌ക്കുള്ള ന്യായീകരണമോ??

Kerala

മയ്യത്ത് വച്ചു രാഷ്‌ട്രീയലാഭം ഉണ്ടാക്കാൻ കോയമാരെ കഴിഞ്ഞേ ഉള്ളൂ ; നിസ്സ്വാർത്ഥ സേവനനിരതരായ സേവാഭാരതിക്ക് അഭിനന്ദനങ്ങൾ

Kerala

പിണറായിയുടെ വിമാന യാത്ര മുടങ്ങിയ സംഭവം: ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയുണ്ടായേക്കും

Kerala

ശക്തിയുള്ള സൂക്തപുഷ്പാഞ്ജലി കഴിക്കാം…എത്ര തരം സൂക്ത പുഷ്പാഞ്ജലികളുണ്ട്?

പുതിയ വാര്‍ത്തകള്‍

ശബരിനാഥൻ ഞങ്ങളെ അഡ്മിനിസ്‌ട്രേഷൻ പഠിപ്പിക്കാനൊന്നും വരേണ്ട ; ഞങ്ങൾ രാജ്യം ഭരിക്കുന്ന പാർട്ടിയാണ് ; കെ എസ് ശബരിനാഥന് മറുപടിയുമായി വി വി രാജേഷ്

അങ്കമാലിയില്‍ ബൈക്ക് അപകടത്തില്‍ പെട്ട് 2 യുവാക്കള്‍ മരിച്ചു

തിരുനെല്ലി ക്ഷേത്രത്തില്‍ മെസ്സി, റൊണാള്‍ഡോ, നെയ്‌മര്‍, എംബാപ്പെ എന്നിവര്‍ക്ക് സൂക്തപുഷ്പാഞ്ജലി…എന്താണത്?

ലോകകപ്പ് ഫുട്ബാളില്‍ നോക്കൗട്ടിലേക്ക് കടന്ന ദക്ഷിണാഫ്രിക്കന്‍ ടീമിന്‍റെ ആഹ്ളാദം

ലോകകപ്പ് ഫുട്ബാളില്‍ യൂറോപ്യന്‍, ലാറ്റിനമേരിക്കന്‍ കളിസൗന്ദര്യത്തെ തോല്‍പിച്ച് ആഫ്രിക്കന്‍ രാജ്യങ്ങള്‍; 9 ആഫ്രിക്കന്‍ രാജ്യങ്ങളും നോക്കൗട്ടില്‍

മകളെ ക്രൂരമായി മര്‍ദിച്ച അച്ഛനെ പൊലീസ് കസ്റ്റഡിയിലെടുത്തു

മതമാണ് മതമാണ് മതമാണ് പ്രശ്നം എന്ന് പറഞ്ഞ ഷാജി തന്നെയോ ഇത്? അധികാരം കിട്ടിയപ്പോള്‍ മോദിയുടെ ഫോട്ടോ വീടുകളില്‍ വെയ്‌ക്കാമെന്ന് ഇതേ ഷാജി

ഇഡി ആക്രമണക്കേസില്‍ സന്തോഷ് കുമാര്‍ പുതിയ സ്‌പെഷ്യല്‍ പ്രോസിക്യൂട്ടര്‍, ഗീനാകുമാരിയെ മാറ്റി

ഇ. ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസില്‍ പ്രതിയുടെ ജാമ്യം റദ്ദാക്കാന്‍ സംസ്ഥാന സര്‍ക്കാരും ഹൈക്കോടതിയിലേക്ക്

നെയ്‌മര്‍ ഇല്ലെങ്കിലും ബ്രസീല്‍ കുതിപ്പിന് കരുത്തായി വിനീഷ്യസ്…നേടുമോ ഏറ്റവും കൂടുതല്‍ ഗോളടിക്കുന്നതിനുള്ള ഗോള്‍ഡന്‍ ബൂട്ട്?

പെരുമ്പാവൂരിലെ ഹൈബ്രിഡ് കഞ്ചാവ് കേസ്: മുണ്ടൂർ അബു താഹിറടക്കം അന്തർദേശീയ ലഹരിമരുന്ന് ശൃംഖലയിലെ മുഖ്യപ്രതികൾ പിടിയിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.