Saturday, July 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

ജില്ലാ വിജിലന്‍സ് കമ്മറ്റിയില്‍ പരാതി പ്രവാഹം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2015, 10:01 pm IST
in Kottayam

കോട്ടയം: 5 മാസത്തെ ഇടവേളയ്‌ക്ക് ശേഷം മാധ്യമങ്ങളിലൂടെ പ്രചരണം നടത്തി വിളിച്ചുചേര്‍ത്ത ജില്ലാ വിജിലന്‍സ് കമ്മറ്റി യോഗത്തില്‍ വിജിലന്‍സിനെതിരെ പരാതി പ്രവാഹം. യോഗം പ്രഹസനമായിരുന്നെന്ന് ആക്ഷേപം.

അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തിന്റെ ഭവനനിര്‍മ്മാണ പദ്ധതിയുടെ പേരില്‍ 6 വര്‍ഷമായി കോടികളുടെ തട്ടിപ്പ് നടത്തിയിട്ടും വിജിലന്‍സ് നടപടി സ്വീകരിച്ചില്ലെന്ന് ജനറല്‍ സെക്രട്ടറി സി. മുരുകയ്യ, പള്ളിക്കത്തോട് മുക്കാലി സ്വദേശി വി.ജി. ബാലചന്ദ്രാജി എന്നിവര്‍ ചെയര്‍മാന്‍ കൂടിയായ ജില്ലാ കളക്ടര്‍ക്ക് പരാതി നല്‍കി. അഴിമതിക്കെതിരെ പരാതിപ്പെടേണ്ട സമതിയില്‍ സമതിയുടെ പ്രവര്‍ത്തനത്തിനത്തിനെതിരെ തന്നെ പരാതി ഉയര്‍ന്നത് അധികൃതരെ അമ്പരപ്പിച്ചു. 2009 ആരംഭിച്ച അരുന്ധതിയാര്‍, ചക്ലിയാര്‍ സമുദായത്തിന്റെ ഭവനനിര്‍മ്മാണ പദ്ധതി അട്ടിമറി സംബന്ധിച്ച അന്വേഷണം വിജിലന്‍സ് ഉദ്യോഗസ്ഥര്‍ തന്നെ അട്ടിമറിച്ചതായാണ് പരാതി.

10 മണിക്ക് ആരംഭിക്കുമെന്ന് പ്രഖ്യാപിച്ച യോഗം 11.30നാണ് ആരംഭിച്ചത്. യോഗം കോണ്‍ഫറന്‍സ് ഹാളില്‍ ചേരുന്നതിനു പകരം കളക്ടറുടെ ചേമ്പറില്‍ ചേര്‍ന്നത് പരാതിക്കാരുടെ പ്രതിഷേധത്തിനിടയാക്കി. മുഴുവന്‍ പരാതിക്കാര്‍ക്കും കോണ്‍ഫറന്‍സ് ഹാളില്‍ ഇരുന്ന് പരാതി കേള്‍ക്കുന്നതിനും പരാതി നല്‍കുന്നതിനും ഉദ്യോഗസ്ഥരെ കാണുന്നതിനും സൗകര്യം ഉണ്ടെന്നിരിക്കെയാണ് കളക്ടര്‍ക്കും ഉദ്യോഗസ്ഥര്‍ക്കും മാത്രം ഇരിക്കാന്‍ സൗകര്യമുള്ള ചേമ്പറില്‍ യോഗം കൂടിയത്. എന്നാല്‍ പ്രതിഷേധം വകവയ്‌ക്കാതെ ചേമ്പറില്‍ തന്നെ യോഗം തുടര്‍ന്നു. കളക്ടര്‍ ചെയര്‍മാനും വിജിലന്‍സ് ഡിവൈഎസ്പി കണ്‍വീനറുമായുള്ള യോഗം പൊതു സ്വഭാവത്തില്‍ ചേരുന്നതിനു പകരം രഹസ്യ സ്വഭാവത്തില്‍ ചേര്‍ന്നത് വിമര്‍ശനത്തിന് ഇടയാക്കി. ഉദ്യോഗസ്ഥരുടെ മുമ്പിലേക്ക് സംഘമായി വന്നവര്‍ ഒറ്റയ്‌ക്ക് ചെന്ന് പരാതി നല്‍കേണ്ടി വന്നു. പൊതു സ്വഭാവമുളള പരാതികള്‍ മറ്റു പരാതിക്കാര്‍ക്ക് കേള്‍ക്കുന്നതിനും നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും ഇതുമൂലം സാധിച്ചില്ല. പരാതികള്‍ ഏറെയും ഉദ്യോഗസ്ഥര്‍ക്കെതിരെ ആയതിനാല്‍ സംഘടിതമായി പരാതിക്കാര്‍ ആക്ഷേപം ഉന്നയിക്കുന്നത് ഒഴിവാക്കാന്‍ ഒരുപറ്റം ഉദ്യോഗസ്ഥര്‍ നടത്തിയ നീക്കത്തിന്റെ ഫലമായാണ് യോഗം രഹസ്യ സ്വഭാവത്തില്‍ നടത്തിയതെന്നും ആക്ഷേപം ഉയര്‍ന്നു.

കളക്ടറുടെ ഓഫീസിനു പുറത്ത് രാവിലെ 9 മണി മുതല്‍ ഒരേ നില്‍പ്പ് നിന്നതിനാല്‍ പരാതിക്കാരില്‍ പലരും അവശരായി. എല്ലാവര്‍ക്കും ഇരിക്കുന്നതിനും വിശ്രമിക്കുന്നതിനും ഓഫീസിനു പുറത്ത് മതിയായ സൗകര്യവും ഉണ്ടായിരുന്നില്ല. കുടിവെള്ളം ഉള്‍പ്പെടെയുള്ള സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നില്ല. കളക്ടറുടെ ചേമ്പറില്‍ ആകെയുള്ള സ്ഥലത്ത് ഉദ്യോഗസ്ഥ വൃന്ദം ഇടംപിടിച്ചു. കോണ്‍ഫറന്‍സ് ഹാള്‍ ഒഴിഞ്ഞു കിടന്നു. എന്തിനാണ് ഈ യോഗം രഹസ്യ സ്വഭാവത്തില്‍ ചേര്‍ന്നത് എന്ന ചോദ്യത്തിന് ഉദ്യോഗസ്ഥര്‍ മറുപടി നല്‍കിയില്ല. മണിക്കൂറുകള്‍ കാത്തുനിന്ന് പലരും പരാതി നല്‍കാതെ പ്രതിഷേധവുമായി മടങ്ങി. ഇതിനിടെ ആര്‍പ്പൂക്കര സ്വദേശി ഇ.കെ. സുകുമാരന്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ഹോളോബ്രിക്‌സ് ഫാക്ടറിയുടെ അനധികൃത നിര്‍മ്മാണത്തിന് ഒത്താശ ചെയ്ത രണ്ട് പഞ്ചായത്ത് സെക്രട്ടറിമാര്‍ക്കും 3 പൊല്യൂഷന്‍ കണ്‍ട്രോള്‍ ഉദ്യോഗസ്ഥര്‍ക്കുമെതിരെ നടപടി വേണമെന്ന് വിജിലന്‍സ് കോട്ടയം യൂണിറ്റ് റിപ്പോര്‍ട്ട് ചെയ്തിരുന്നു. എന്നാല്‍ വിജിലന്‍സ് ഡയറക്ടര്‍ സര്‍ക്കാര്‍ നിര്‍ദ്ദേശ പ്രകാരം ഇവരെ കുറ്റവിമുക്തരാക്കിയതായും ഇവര്‍ക്കെതിരെ വീണ്ടും നടപടി സ്വീകരിക്കണമെന്നും യോഗത്തില്‍ പരാതിപ്പെട്ടു. ഇങ്ങനെയുള്ള അഴിമതിയുടെ നൂറുകണക്കിന് പരാതികളാണ് വിജിലന്‍സ് കമ്മറ്റിയുടെ മുമ്പാകെ എത്തിയത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘വിദേശ വിശ്വസ്തതയുള്ള രാഷ്‌ട്രീയക്കാരെ’ പ്രതിക്കൂട്ടില്‍ നിര്‍ത്തി ബിസിഐ,’ഇന്ത്യയെ അസ്ഥിരപ്പെടുത്താന്‍ വിദ്യാര്‍ത്ഥികളെ കരുവാക്കുന്നു’

മാര്‍ക്ക് കുക്കുറെയ്യയെ പ്രോത്സാഹിപ്പിക്കുന്ന മകന്‍ മാത്യവും ഭാര്യ ക്ലോഡിയയും (ഇടത്ത്) മാര്‍ക്ക് കുക്കുറെയ്യ മകന്‍ മാത്യുവിന്‍റെ കഥ പങ്കുവെച്ച് കരയുന്നു (വലത്ത്)
Football

സ്പെയിനിന്റെ മാര്‍ക്ക് കുക്കുറെയ കളിക്കളത്തിലെ പുലി…പക്ഷെ ഓട്ടിസം ബാധിച്ച മകനെയോര്‍ത്താല്‍ ഈ അച്ഛന്‍ പൊട്ടിപ്പൊട്ടികരയും .

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ലോണ്‍ ബോള്‍സില്‍ വീണ്ടും

Sports

കോമണ്‍വെല്‍ത്ത് ഗെയിംസ് 2026: ആദ്യ മെഡല്‍ സ്വാന് സ്വന്തം

Sports

ജൂഡോ താരം തൂലികയ്‌ക്ക് വിലക്ക്; നടപടി നാഡയ്‌ക്ക് കൃത്യമായി വിവരങ്ങള്‍ നല്‍കാത്തതിനാല്‍

പുതിയ വാര്‍ത്തകള്‍

ഊബർ ആപ്പ് പൂർണമായി ബഹിഷ്കരിക്കാൻ ഓൺലൈൻ ടാക്സി ഡ്രൈവര്‍മാര്‍

സമയം പാഴാക്കരുതെന്ന പരാമര്‍ശം: മാദ്ധ്യമങ്ങള്‍ തെറ്റായി റിപ്പോര്‍ട്ടു ചെയ്തുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് , അത്തരമൊരു ഹര്‍ജിയില്ല

ശ്രദ്ധിക്കണേ.. വ്യാജ ലോട്ടറി; വ്യാജ ടിക്കറ്റുകൾ തിരിച്ചറിയാനുള്ള പോംവഴിയുമായി ഭാഗ്യക്കുറി വകുപ്പ്

എരിതീയിൽ എണ്ണ ഒഴിക്കാൻ ഡൽഹിയിലേയ്‌ക്ക് ; പാറ്റാപാർട്ടിയ്‌ക്ക് പിന്തുണ നൽകാൻ കേരളത്തിലെ ഡിവൈഎഫ്ഐക്കാർ ജന്ദർമന്ദറിലേയ്‌ക്ക്

മുംബൈയിൽ നീറ്റ് പരീക്ഷാ ക്രമക്കേടുകൾക്കെതിരായ പ്രതിഷേധത്തിനിടയിൽ പൊലീസ് വാഹനം തടഞ്ഞ റിയ ആഹിർ (വലത്ത്) റിയ ആഹിറിന്‍റെ ഈ വൈറല്‍ ചിത്രം അതേ പടി പുനരാവിഷ്കരിച്ചുകൊണ്ട് നവ്യനായരുടെ ചിത്രം (നടുവില്‍)

സിജെപി സമരത്തെ അനുകൂലിച്ച് നവ്യനായര്‍ പൊലീസ് വാഹനത്തെ തടഞ്ഞുനിര്‍ത്തുന്ന ചിത്രം പങ്കുവെച്ചു; പ്രതിഷേധം കടുത്തപ്പോള്‍ പോസ്റ്റ് പിന്‍വലിച്ചു

മതസ്പര്‍ദ്ധ വളര്‍ത്തുന്ന വീഡിയോകള്‍ പ്രചരിപ്പിച്ച ഉദ്യോഗസ്ഥന് സ്ഥാനക്കയറ്റം

ന്യൂയോർക്കിൽ ‘അല്ലാഹു അക്ബർ’ എന്ന് വിളിച്ചുപറഞ്ഞുകൊണ്ട് ഒരാൾ രണ്ട് പേരെ കുത്തിപ്പരിക്കേൽപ്പിച്ചു ; അക്രമി അറസ്റ്റിൽ

ജന്തര്‍ മന്തറിലെ പോലീസ് അതിക്രമം ആരോപിച്ചുള്ള ഹര്‍ജിയില്‍ സുപ്രീം കോടതി തിങ്കളാഴ്ച വാദം കേള്‍ക്കും

മോദി സര്‍ക്കാരിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ബിജെപി കോഴിക്കോട് സിറ്റി ജില്ലാ കമ്മിറ്റി സംഘടിപ്പിച്ച ബഹുജന റാലി കെ. സുരേന്ദ്രന്‍ ഉദ്ഘാടനം ചെയ്യുന്നു

രാഹുല്‍ രാജ്യത്തെ അസ്ഥിരമാക്കാന്‍ ശ്രമിക്കുന്നു: കെ. സുരേന്ദ്രന്‍

യുവമോര്‍ച്ചയുടെ ആഭിമുഖ്യത്തില്‍ മുഖ്യമന്ത്രിയുടെ വസതിയിലേക്ക് നടത്തിയ യുവജനമാര്‍ച്ച് ബിജെപി നിയമസഭാകക്ഷി നേതാവ് ബി.ബി. ഗോപകുമാര്‍ ഉദ്ഘാടനം ചെയ്യുന്നു

പിഎസ്‌സി ക്രമക്കേട് സിബിഐ അന്വേഷിക്കണം; വി.ഡി. സതീശന്‍ അരാജകത്വത്തിന്റെയും യുവജന വഞ്ചനയുടെയും മുഖം: യുവമോര്‍ച്ച

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.