Thursday, October 15, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home
Local News
Kottayam

ചെമ്പകപ്പാറ വൃദ്ധസദനം: നിര്‍മ്മാണം വിവാദത്തിലേക്ക്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 17, 2015, 10:34 pm IST
inKottayam

എരുമേലി: ഗ്രാമപഞ്ചായത്ത് ചട്ടങ്ങള്‍ ലംഘിച്ച് ചെമ്പകപ്പാറയില്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് വൃദ്ധസദനം നിര്‍മ്മിച്ചത് വിവാദത്തിലേക്ക്. കെട്ടിടനിര്‍മ്മാണം പൂര്‍ത്തിയാക്കി മാസങ്ങള്‍ക്കഴിഞ്ഞ് നടത്തിയ സര്‍ക്കാര്‍വക പഞ്ചായത്തിന്റെ ഓഡിറ്റിംഗിലാണ് ചട്ടങ്ങള്‍ മറികടന്ന് പഞ്ചായത്ത് വൃദ്ധസദനം നിര്‍മ്മിച്ചുവെന്ന് കണ്ടെത്തിയത്. കഴിഞ്ഞ എല്‍ഡിഎഫ് പഞ്ചായത്ത് ഭരണകാലത്ത് ചെമ്പകപ്പാറയില്‍ 50 സെന്റ് സ്ഥലത്താണ് വൃദ്ധസദനത്തിനുള്ള നിര്‍മ്മാണം ആരംഭിച്ചത്.

എന്നാല്‍ ഫണ്ടിന്റെ ലഭ്യതകുറവുമൂലം പണികള്‍ അനിശ്ചിതത്വത്തിലായെങ്കിലും തുടര്‍ന്ന് വന്ന യുഡിഎഫ് ഭരണസമിതി വൃദ്ധസദനം നിര്‍മ്മാണം ഏറ്റെടുക്കുകയായിരുന്നു. ലോകബാങ്കില്‍നിന്നും പഞ്ചയത്തിന്റെ വിവിധ വികസനങ്ങള്‍ക്കായി അനുവദിച്ച 37 ലക്ഷം രൂപയാണ് വൃദ്ധസദനത്തിനായി ചിലവഴിച്ചത്. എന്നാല്‍ കഴിഞ്ഞമാസം പൂര്‍ത്തീകരിച്ച കെട്ടിടത്തിന്റെ കരാറുകാരന് കെട്ടിട നിര്‍മ്മാണവകയില്‍ പഞ്ചായത്ത് 27 ലക്ഷം രൂപയാണ് നല്‍കാനുള്ളത്. ഈതുക ലഭിക്കുന്നതിനായി കരാറുകാരന്‍ ഇപ്പോള്‍ കോടതിയെ സമീപിച്ചിരിക്കുകയാണ്. ജില്ലാ പഞ്ചായത്തുകള്‍ക്ക് മാത്രമേ വൃദ്ധസദനം നിര്‍മ്മിക്കാവൂയെന്ന നിയമവ്യവസ്ഥ മറികടന്നാണ് പഞ്ചായത്ത് ലക്ഷങ്ങള്‍ ചിലവഴിച്ച് വൃദ്ധസദനം നിര്‍മ്മിച്ചതെന്നും ഇതിനായി ചിലവഴിച്ച തുക സര്‍ക്കാരിലേക്ക് പഞ്ചായത്ത് ഭരണസമിതി തിരിച്ചടക്കേണ്ടിവരുമെന്നും ഓഡിറ്റ് വിഭാഗം പറയുന്നു.

പഞ്ചായത്തിന്റെ വിവിധ പദ്ധതികളില്‍മേലുള്ള കണക്കുകള്‍ വ്യക്തമല്ലെന്നും ഓഡിറ്റ് വിഭാഗത്തിന് തലവേദനയാണുണ്ടാക്കിയിരിക്കുന്നതെന്നും ജീവനക്കാര്‍തന്നെ പറയുന്നു. ചെമ്പകപ്പാറയില്‍ ആയൂര്‍വ്വേദാശുപത്രി നിര്‍മ്മിക്കുന്നതിനായാണ് 50 സെന്റ് സ്ഥലം വാങ്ങിയത്. എന്നാല്‍ ഈ പദ്ധതി അട്ടിമറിച്ചാണ് വൃദ്ധസദനം നിര്‍മ്മിക്കാന്‍ ഇരുഭരണസമിതികളും തീരുമാനിച്ചത്.

വൃദ്ധസദനത്തിന്റെ നടത്തിപ്പും സംരക്ഷണവും തിരിച്ചടിയാകുമെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ സാമൂഹ്യക്ഷേമവകുപ്പിന്റെ വൃദ്ധസദനം ഏല്‍പ്പിക്കാനുള്ള നീക്കവും പഞ്ചായത്തധികൃതര്‍ നടത്തിയിരുന്നു. ഇതിനുതൊട്ടുപിന്നാലെയാണ് വൃദ്ധസദനം നിര്‍മ്മാണംതന്നെ നിയമവിരുദ്ധമാണെന്ന് ഓഡിറ്റ് വിഭാഗം കണ്ടെത്തിയിരിക്കുന്നത്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ നിയമഭേദഗതിവരുത്തിയില്ലെങ്കില്‍ വൃദ്ധസദനത്തിനായി ചിലവഴിച്ചുവെന്ന് പറയുന്ന 37 ലക്ഷം രൂപയും പഞ്ചായത്തംഗങ്ങള്‍ തിരിച്ചടക്കേണ്ടിവരും. കെട്ടിടം പണിത കരാറുകാരന് നല്‍കാനുള്ള 27 ലക്ഷം രൂപയും ഇവര്‍തന്നെ കണ്ടെത്തേണ്ടിവരുമെന്ന് അധികൃതര്‍ പറയുന്നു. ഇതിനിടെ ഗ്രാമപഞ്ചായത്തുകള്‍ക്കും വൃദ്ധസദനം നിര്‍മ്മിക്കാമെന്ന ഭേദഗതിവരുത്തിക്കാന്‍ സര്‍ക്കാരില്‍ സമ്മര്‍ദ്ദം ചെലുത്താനും ഭരണസമിതി നെട്ടോട്ടമോടുകയാണ്. പഞ്ചായത്തിന്റെ കെടുകാര്യസ്ഥതമൂലം പഞ്ചായത്തിന്റെ മറ്റ് വികസനങ്ങള്‍ക്കായി ലഭിക്കേണ്ടതുകയാണ് വകമാറ്റിയിരിക്കുന്നതെന്നും ഇനി ലോകബാങ്ക് ധനസഹായം ലഭിക്കാന്‍ ഏറെ കടമ്പകള്‍ കടക്കേണ്ടിവരുമെന്നും അധികൃതര്‍ ചൂണ്ടിക്കാട്ടുന്നു.

Share
Tweet
Send
Share
Share
Send

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

400 കുടുംബങ്ങളെ ദത്തെടുത്ത് നടി രശ്മിക മന്ദന

Entertainment

41ാം ജന്മദിനത്തില്‍ കേക്ക് മുറിച്ചപ്പോള്‍ കണ്ണീരണിഞ്ഞ് നടി നവ്യ നായര്‍

Entertainment

ബബിത ബൈജു കാവ്യ മാധവനേക്കാൾ ഒരു പടി മുകളിലെത്തുമെന്ന ബിജു മേനോന്റെ പഴയ വാക്കുകള്‍ മമിമ ബൈജുവിനെക്കുറിച്ചായിരുന്നോ?

Kerala

കെ.എം. ഷാജിയുടെ പ്രാഗിലെ യാത്രയില്‍ ക്രിമിനലുകള്‍ ഉണ്ടായിരുന്നോ?

India

നിങ്ങൾ എന്തിനാണ് രാജ്യം നശിപ്പിക്കുന്നത് ? വിമാനത്താവളത്തിൽ അഭിജീത് ദിപ്കെക്കെതിരെ പ്രതിഷേധം

പുതിയ വാര്‍ത്തകള്‍

വീടുകളിൽ നിന്ന് പുറത്തിറങ്ങരുത്, വീഡിയോകൾ പങ്കിടരുത് : സൗദി അറേബ്യയിലെ ഇന്ത്യൻ എംബസി പുതിയ മാർഗ്ഗനിർദ്ദേശം പുറപ്പെടുവിച്ചു

“പലസ്തീൻ സൃഷ്ടിക്കാൻ ഞങ്ങൾ അനുവദിക്കില്ല , വെസ്റ്റ് ബാങ്കിൽ ജൂത കുടിയേറ്റ കേന്ദ്രങ്ങൾ സ്ഥാപിക്കും : ഇസ്രായേൽ തിരഞ്ഞെടുപ്പിന് മുന്നോടിയായി നെതന്യാഹു

മുസ്ലീം പൈലറ്റുമാരെ ഇസ്രായേൽ നിരോധിച്ചു: പാക് പൈലറ്റുമാർക്കും ജീവനക്കാർക്കുമെതിരായ ഇസ്രായേലിന്റെ നടപടി മുസ്ലീം രാജ്യങ്ങളിൽ പരിഭ്രാന്തി സൃഷ്ടിക്കുന്നു

ഭദ്രകാളിക്ഷേത്രത്തിൽ ദീപാരാധന തൊഴുതാൽ വിവാഹം തടസം മാറുമോ ? അറിയാം

രാമക്ഷേത്രം സന്ദര്‍ശിക്കുന്നതില്‍ നിന്നും അഖിലേഷ് യാദവ് വിലക്കി:: ബിജെപിയില്‍ ചേരാനുള്ള കാരണം പറഞ്ഞ് വിനോദ് ചതുര്‍വേദി

പിണറായിക്കും മുഹമ്മദ് റിയാസിനുമെതിരെ കേസെടുത്ത് ഇ ഡി

നിങ്ങളുടെ ‘രാജകുമാരനെ’ ചക്രവർത്തിയാക്കാൻ എത്ര രാഷ്‌ട്രീയ പാർട്ടികളെ ഒന്നിപ്പിച്ചാലും കഴിഞ്ഞ 47 വര്‍ഷമായി യുപിയില്‍ കോണ്‍ഗ്രസ് തോറ്റുവെന്ന് സ്മൃതി ഇറാനി

എതോപ്യൻ വിമാനത്തിൽ ഇന്തോനേഷ്യൻ പൈലറ്റ് ; ഇറക്കാൻ പറ്റില്ലെന്ന് ഇസ്രായേൽ : വിമാനം തിരിച്ച് പറന്നു, ഇന്ധനം കടലിൽ ഉപേക്ഷിച്ചു

കെ ബി ഗണേഷ് കുമാറും സോളാര്‍ കേസിലെ പരാതിക്കാരിയും തമ്മില്‍ ബന്ധം: മുന്‍ മന്ത്രി കെ ബാബു കോടതിയില്‍ മൊഴി നല്‍കി

യോഗിയ്‌ക്കൊപ്പം കൈകോര്‍ത്ത് മൂന്ന് സമാജ് വാദി പാര്‍ട്ടി എംഎല്‍എമാര്‍ ; ;അഖിലേഷ് യാദവിന് വന്‍ തിരിച്ചടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.